ആഗോളവത്കരണവും മാർക്സിസവും
₹125.00
ആഗോളവത്കരണവും മാർക്സിസവും
എൻ എം പിയേഴ്സൺ
മുതലാളിത്തവും അതിന്റെ രാഷ്ടീയരൂപങ്ങളും ഭൂമിയുടെ കഴുത്തിഞെരിക്കാൻ തുടങ്ങിയ ചരിത്രനിമിഷങ്ങളിലാണ് ജീവിതത്തെ പുതുക്കുന്ന പ്രത്യയശാസ്ത്രമായി മാർക്സിസം കടന്നുവന്നത്. എന്നാൽ കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾക്കേറ്റ തിരിച്ചടികളെത്തുടർന്ന് മാർക്സിസം പരാജയപ്പെട്ടുവെന്നും മുതലാളിത്തത്തിന് ബദലില്ലെന്നും വാദമുഖങ്ങളുയർന്നു. ഇത്തരം ചപലസന്ദേഹങ്ങളെ നിരാകരിക്കുകയും പുതിയ പ്രധിരോധങ്ങൾക്കായി മാർക്സിസത്തിന്റെ നവ വായനകൾ സധൈര്യം മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന എൻ. എം. പിയേഴ്സന്റെ ശ്രദ്ധേയ പഠനങ്ങളാണ് ഈ കൃതിയിൽ. നവ ലിബറലിസത്തിന്റെ ഭാരതീയ സാഹചര്യത്തിൽ മാർക്സിസത്തിന്റെ പ്രയോഗചരിത്രത്തിന്റെയും പ്രയോഗസാധ്യതയുടെയും കൃത്യമായ വിശകലനം
ആഗോളവത്കരണത്തിന് ശക്തമായ മാർക്സിയൻ താക്കീതുകൾ !
N M Piyerson / N M Piaerson
പേജ് 122 വില രൂ 125
✅ SHARE THIS ➷
Reviews
There are no reviews yet.