ആഗോള ശാസ്ത്ര സംഘടനകൾ
₹200.00
ആഗോള ശാസ്ത്ര സംഘടനകൾ
നിങ്ങൾ അറിഞ്ഞിരിക്കേണ്ട ലോകപ്രശസ്ത ശാസ്ത്രസംഘടനകളും സ്ഥാപനങ്ങളും
ജെയ്സ് മെർലിൻ പി അഗസ്റ്റിൻ
ശാസ്ത്രരംഗത്തെ ആഗോളപ്രശസ്തമായ അൻപതോളം സംഘടനകളെയും സ്ഥാപനങ്ങളെയും പരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യഗ്രന്ഥം. ജീവശാസ്ത്രം മുതൽ ശാസ്ത്ര പ്രചാരണം വരെ നീളുന്ന ഒൻപത് ശാസ്ത്ര മേഖലകളിലെ പ്രധാനപ്പെട്ട പ്രസ്ഥാനങ്ങളെക്കുറിച്ച് വിശദമായ വിവരണം. യുനെസ്കോ, നാസ, ഐഎസ്ആർഒ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഐയൂപിഎസി, നാഷണൽ ജിയോഗ്രഫിക് സൊസൈറ്റി ഐയൂസിഎൻഎൻ തുടങ്ങിയ മികച്ച സംഘടനകളുടെ ഉത്ഭവം, ചരിത്രം, പ്രാധാന്യം, വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച് പ്രതിപാദിക്കുന്ന പുസ്തകം.
പേജ് 180വില രൂ200
✅ SHARE THIS ➷
Reviews
There are no reviews yet.