അഗ്നിപരീക്ഷകൾ – ജി മാധവൻ നായർ

499.00

അഗ്നിപരീക്ഷകൾ
ജി മാധവൻ നായർ

എപിജെ അബ്ദുൾ കലാമിന്റെ അഗ്നിച്ചിറകുകൾക്കു ശേഷം ഇന്ത്യൻ മനസ്സിനെ ജ്വലിപ്പിക്കുന്ന ആത്മകഥ.

ഐഎസ്ആർഓയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഡോ ജി മാധവൻ നായരുടെ ആത്മകഥ.

കുറ്റമറ്റ ഏതു ഉപഗ്രഹവിക്ഷേപണത്തിനും ഭാരതം ഇന്നും ആശ്രയിക്കുന്ന പിഎസ്എൽവി, ലോകത്തിനു മുമ്പിൽ ഭാരതത്തിന്റെ അഭിമാനമുയർത്തിയ ചന്ദ്രയാൻ, ജിഎസ്എൽവി, സ്‌പേയ്‌സ് കാപ്‌സ്യൂൾ റിക്കവറി, എഡ്യുസാറ്റ് തുടങ്ങിയ നിരവധി സംരംഭങ്ങളുടെ വിജയഗാഥകളും നിർമാണഘട്ടത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും മുഖ്യശില്പി ഇതാദ്യമായ ലോകത്തോടു വെളിപ്പെടുത്തുന്നു.

ഐഎസ്ആർഓ ചാരക്കേസ്സിലെ യാഥാർഥ്യം, ആൻട്രിക്‌സ് ദേവദാസ് വിവാദങ്ങളുടെ യഥാർഥ വസ്തുതകൾ തുടങ്ങി ഇന്നേവരെ പുറംലോകമറിയാത്ത രഹസ്യങ്ങൾ.

മാൻഡ് സ്‌പെയ്‌സ് മിഷൻ ഉൾപ്പെടെ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയുടെ ഭൂത-ഭാവി-വർത്തമാനങ്ങൾ ്അടയാളപ്പെടുത്തുന്ന ഇന്ത്യൻ മനസ്സിനെ ജ്വലിപ്പിക്കുന്ന വ്യത്യസ്തമായ ആത്മകഥ.

G Madhavan Nair / G Mathavan 

പേജ് 402 വില രൂ499

✅ SHARE THIS ➷

Description

Agni Pareekshkal – G Madhavan Nair

അഗ്നിപരീക്ഷകൾ – ജി മാധവൻ നായർ

Reviews

There are no reviews yet.

Be the first to review “അഗ്നിപരീക്ഷകൾ – ജി മാധവൻ നായർ”

Your email address will not be published. Required fields are marked *

You may also like…

 • Ormakalude Bhramana Patham ഓർമകളുടെ ഭ്രമണപഥം - നമ്പി നാരായണൻ

  ഓർമകളുടെ ഭ്രമണപഥം – നമ്പി നാരായണൻ

  320.00
  Add to cart

  ഓർമകളുടെ ഭ്രമണപഥം – നമ്പി നാരായണൻ

  ഓർമകളുടെ ഭ്രമണപഥം
  നമ്പി നാരായണൻ

   

  രചന  – ജി. പ്രജേഷ് സെൻ

  ചാരക്കേസിലെ ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടില്ല. എല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. – സിബിഐ റിപ്പോർട്ട്

  കേരള സർക്കാരിന്റെ നടപടി അധികാരദുർവിനിയോഗമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയ സാഹചര്യത്തിൽ ഇടക്കാലാശ്വാസമായ മുഴുവൻ തുകയും സർക്കാർ തന്നെ ഉടനെ നൽകേണ്ടതാണ്. – ദേശീയ മനുഷ്യാവകാശ കമ്മീഷൻ

  ചാരക്കേസിൽ രമൺ ശ്രീവാത്സവയെ സിബി മാത്യൂസ് ചോദ്യം ചെയ്തില്ല. അദ്ദേഹം മനപ്പൂർവം അന്വേഷണത്തെ വഴിതെറ്റിക്കാൻ അനുവദിക്കുകയായിരുന്നു. – സിബിഐ അന്വേഷണ റിപ്പോർട്ട്

  Nambi Narayanan / Nampi

  പേജ് 338 വില രൂ320

  320.00
 • Attimarikkapetta Chara Case അട്ടിമറിക്കപ്പെട്ട ചാരക്കേസ്

  അട്ടിമറിക്കപ്പെട്ട ചാരക്കേസ്

  200.00
  Add to cart

  അട്ടിമറിക്കപ്പെട്ട ചാരക്കേസ്

  അട്ടിമറിക്കപ്പെട്ട ചാരക്കേസ്
  കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആർ.ഒ. ചാരക്കേസ് സി.ബി.ഐ. അട്ടിമറിച്ചതാണെന്ന് സ്ഥാപിക്കുന്നു.  പ്രമുഖ മാധ്യമപ്രവർത്തകന്റെ ഏറെ വർഷങ്ങളിലെ ആഴത്തിലുള്ള അന്വേഷണത്തിന്റെ ഫലം,  ആധികാരിക രേഖകളുടെ പിൻബലം.  ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ നമ്പിനാരായണനെ അറസ്റ്റ് ചെയ്തതിന്റെ കാരണങ്ങൾ പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന ഡോ. സിബി മാത്യൂസ് ആദ്യമായി വെളിപ്പെടുത്തുന്നു.
  ML / Malayalam / ISRO case / Kerala Politics
  200.00