അഗ്നിപരീക്ഷകൾ – ജി മാധവൻ നായർ
₹499.00
അഗ്നിപരീക്ഷകൾ
ജി മാധവൻ നായർ
എപിജെ അബ്ദുൾ കലാമിന്റെ അഗ്നിച്ചിറകുകൾക്കു ശേഷം ഇന്ത്യൻ മനസ്സിനെ ജ്വലിപ്പിക്കുന്ന ആത്മകഥ.
ഐഎസ്ആർഓയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഡോ ജി മാധവൻ നായരുടെ ആത്മകഥ.
കുറ്റമറ്റ ഏതു ഉപഗ്രഹവിക്ഷേപണത്തിനും ഭാരതം ഇന്നും ആശ്രയിക്കുന്ന പിഎസ്എൽവി, ലോകത്തിനു മുമ്പിൽ ഭാരതത്തിന്റെ അഭിമാനമുയർത്തിയ ചന്ദ്രയാൻ, ജിഎസ്എൽവി, സ്പേയ്സ് കാപ്സ്യൂൾ റിക്കവറി, എഡ്യുസാറ്റ് തുടങ്ങിയ നിരവധി സംരംഭങ്ങളുടെ വിജയഗാഥകളും നിർമാണഘട്ടത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും മുഖ്യശില്പി ഇതാദ്യമായ ലോകത്തോടു വെളിപ്പെടുത്തുന്നു.
ഐഎസ്ആർഓ ചാരക്കേസ്സിലെ യാഥാർഥ്യം, ആൻട്രിക്സ് ദേവദാസ് വിവാദങ്ങളുടെ യഥാർഥ വസ്തുതകൾ തുടങ്ങി ഇന്നേവരെ പുറംലോകമറിയാത്ത രഹസ്യങ്ങൾ.
മാൻഡ് സ്പെയ്സ് മിഷൻ ഉൾപ്പെടെ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയുടെ ഭൂത-ഭാവി-വർത്തമാനങ്ങൾ ്അടയാളപ്പെടുത്തുന്ന ഇന്ത്യൻ മനസ്സിനെ ജ്വലിപ്പിക്കുന്ന വ്യത്യസ്തമായ ആത്മകഥ.
G Madhavan Nair / G Mathavan
പേജ് 402 വില രൂ499
Reviews
There are no reviews yet.