African Swapnam

290.00

ആഫ്രിക്കൻ സ്വപ്‌നം

 

ഏണസ്റ്റോ ചെ ഗുവേര

1965-ൽ കോംഗൊവിലേക്ക് തിരിക്കുമ്പോൾ ഡോൺ ക്വിക്‌സോട്ടിന്റെയും കുതിരയുടെയും ചിത്രം സങ്കൽപിച്ചുകൊണ്ട് ചെ തന്റെ മാതാപിതാക്കൾക്ക് ഇങ്ങനെയെഴുതി – ഒരിക്കൽകൂടി എന്റെ ഉപ്പൂറ്റികൾക്കിടയിൽ റോസിനാന്റയുടെ വാരിയെല്ലുകൾ പൂക്കുന്നു. പലരും എന്നെ ഒരു സാഹസികനെന്നു വിളിച്ചേക്കാം. തീർച്ചയായും ഞാനങ്ങനെയാണ്. സത്യാന്വേഷണത്തിനായി ജീവിതം സമർപ്പിക്കുന്നവരുടെ കൂട്ടത്തിൽ ഞാനുണ്ട്.

വിവർത്തനം – കെ പി ബാലകൃഷ്ണൻ

Che / Che Guvera / Cheguvera / Ernesto

പേജ് 308 വില രൂ290

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “African Swapnam”

Your email address will not be published. Required fields are marked *

You may also like…

  • Motorcycle Diaries

    160.00
    Add to cart
  • Fidel Castro Mathathe Patti

    215.00
    Add to cart
  • Che Guvera Kathukal

    45.00
    Add to cart
  • Cheguvera – Kongovile Ithihasapurnamaya Dinangal

    290.00
    Add to cart