ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ

1,299.00

ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ

 

 

എഡിറ്റർ : ഡോ കെ എം ജോർജ്

 

ആധുനിക മലയാള സാഹിത്യത്തിലെ വിവിധ മേഖലകളിലെ ചരിത്രം സവിസ്തരം പരിശോധിക്കുന്ന കൃതി. നവോത്ഥാനത്തിന്റെയും ആധുനികതയുടെയും ഭാഗമായി ഉണ്ടായ പുതിയ പ്രസ്ഥാനങ്ങളെയും അതിന്റെ സവിശേഷതകളെയും ചരിത്രപരമായി നിരീക്ഷിക്കുകയാണ് ഓരോ പ്രബന്ധങ്ങളിലും. പത്തൊമ്പതാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യംവരെയുള്ള കൃതികളും കർത്താക്കളും പ്രസ്ഥാനപരമായി വിശകലനം ചെയ്യപ്പെടുന്ന ഈ കൃതി സാഹിത്യ വിദ്യാർത്ഥികൾക്കും ഭാഷാതത്പരർക്കും ഉത്തമമായ റഫറൻസ് കൂടിയായിരിക്കും.

Dr K M Georege 

വില രൂ 1299

✅ SHARE THIS ➷

Description

Adhunika Malayala Sahithiya Charithram Prasthanagaleluda

ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ

Reviews

There are no reviews yet.

Be the first to review “ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ”

Your email address will not be published. Required fields are marked *