അടിമ ഗർജ്ജനങ്ങൾ – തെക്കുംഭാഗം മോഹൻ

120.00

അടിമ ഗർജ്ജനങ്ങൾ
തെക്കുംഭാഗം മോഹൻ

തിരുവിതാംകൂറിലെ ആദിവംശജർ അടിമകളായിരുന്നു. ആര്യന്മാരുടെ വരവോടെയാണ് അവർ അടിമകളായത്. അതിനു മുമ്പ് ഈ നാടിന്റെ ഉടയവരായിരുന്നു അവർ. അവരെ കണ്ടെത്താനും അവർക്ക് നിഷേധിക്കപ്പെട്ടതൊക്കെ പിടിച്ചെടുക്കാനും നടത്തിയ തീവ്രമായ പോരാട്ടങ്ങളുടെയും ഇടപെടലുകളുടെയും വസ്തുനിഷ്ഠമായ ചരിത്രപഠനമാണ് ഈ പുസ്തകം. ഇക്കാരണത്താൽ ആദ്യകാല മാനവ മുന്നേറ്റങ്ങളുടെ കഥയായി ഇതിനെ പരിഗണിക്കാം.

 

പേജ് 170 വില രൂ120

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Adima Garjjanangal – Thekkumbhagam Mohan

അടിമ ഗർജ്ജനങ്ങൾ – തെക്കുംഭാഗം മോഹൻ

Reviews

There are no reviews yet.

Be the first to review “അടിമ ഗർജ്ജനങ്ങൾ – തെക്കുംഭാഗം മോഹൻ”

Your email address will not be published. Required fields are marked *