അദ്ധ്യാത്മരാമായണം – തുഞ്ചത്ത് എഴുത്തച്ഛൻ

125.00

അദ്ധ്യാത്മരാമായണം

 

തുഞ്ചത്ത് എഴുത്തച്ഛൻ

ഭാഷാ പിതാവിന്റെ ഏറ്റവും മികച്ച കൃതിയായി കണക്കാക്കാവുന്ന അദ്ധ്യാത്മ രാമായണം മലയാളഭാഷയേയും സംസ്‌ക്കാരത്തേയും ഏറെ പരിഷ്‌ക്കരിച്ച മഹത്തരമായ ഗ്രന്ഥമാണ്. ദാര്‍ശനീകമായ ഔന്നിത്യങ്ങളില്‍ നിലനില്‍ക്കുന്ന ഈ കൃതി ഒരു മികച്ച വായനാനുഭവമാകും നല്‍കുക എന്നതു തീര്‍ച്ച. അതുപോലെ തന്നെ ഭക്തിയുടെ പാരമ്യതയിലേക്ക് ഈ തലയെടുപ്പുള്ള കൃതി നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.
Thunchath Ezhuthachan / thunjathu Ezhuthechan

പേജ് 296 വില രൂ125

✅ SHARE THIS ➷

Description

Adhyaatma Ramayanam

അദ്ധ്യാത്മരാമായണം – തുഞ്ചത്ത് എഴുത്തച്ഛൻ

Reviews

There are no reviews yet.

Be the first to review “അദ്ധ്യാത്മരാമായണം – തുഞ്ചത്ത് എഴുത്തച്ഛൻ”

Your email address will not be published. Required fields are marked *