അധികാര വികേന്ദ്രീകരണത്തെപ്പറ്റി

120.00

അധികാര വികേന്ദ്രീകരണത്തെപ്പറ്റി
ഇ എം എസ്

 

മുതലാളിത്ത ഭരണകൂടത്തിന്റെ ഫെഡറൽ പാർലമെന്റ് ഘടനയ്ക്കുള്ളിൽ വികേന്ദ്രീകൃതാസൂത്രണത്തിന്റെയും ജനകീയാധികാരത്തിന്റെയും സാധ്യതകളും പ്രശ്‌നങ്ങളും അന്വേഷിക്കുന്ന ലേഖനങ്ങളും കുറിപ്പുകളും പ്രസംഗങ്ങളുമാണ് ഇതിൽ സമാഹരിച്ചിരിക്കുന്നത്. സോഷ്യൽ ഡെമോ്ക്രസിയുടെ വ്യാമോഹങ്ങൾക്കും ഇടതുപക്ഷ കമ്മ്യൂണിസത്തിന്റെ മോഹഭംഗങ്ങൾക്കുമിടയിൽ ഇന്ത്യൻ രാഷ്ട്രീയാവസ്ഥയുടെ യാഥാർഥ്യം വേർതിരിച്ചറിയാൻ ഇതിലെ നിരീക്ഷണങ്ങളും നിർദേശങ്ങളും സഹായിക്കും. അനുഭവവും ചിന്തയും ഒന്നായിമാറുന്ന അന്യൂനമായ യാഥാർഥ്യബോധം ഈ രചനകളെ അനന്യമാക്കുന്നു.

E M S

പേജ് 194 വില രൂ120

✅ SHARE THIS ➷

Description

Adhikara Vekendrikaranathepatti – EMS

അധികാര വികേന്ദ്രീകരണത്തെപ്പറ്റി

Reviews

There are no reviews yet.

Be the first to review “അധികാര വികേന്ദ്രീകരണത്തെപ്പറ്റി”

Your email address will not be published. Required fields are marked *