ആയ – ഷോൺ ഫിലിപ്പ് ബ്ലോണ്ടേൽ

325.00

ആയ

 

ഷോൺ ഫിലിപ്പ് ബ്ലോണ്ടേൽ

‘ഒരു പതിനേഴു വയസ്സുകാരനു ജീവിതത്തെ കാര്യമായി മനസ്സിലാക്കാനാവില്ല…” ഫ്രഞ്ച് കവി ആര്‍തര്‍ റിംബോയുടെ നിലപാടിനുനേരേ മുഷ്ടിചുരുട്ടുകയാണ് കഥാനായകന്‍ അലക്‌സ്. കുടുംബഭാരംമൂലം അയാള്‍ക്ക് ബേബി സിറ്റിങ്‌തൊഴിലാക്കേണ്ടിവരുന്നു. നിര്‍ഭാഗ്യവശാല്‍ അയാള്‍ എത്തിപ്പെടുന്നത് തികച്ചും അപ്രതീക്ഷിതമായ കുടുംബപശ്ചാത്തലങ്ങളിലും. ഈ കുടുംബങ്ങളുമൊത്തുള്ള ജീവിതം അവന്റെ ജീവിതത്തെയും അസ്തിത്വത്തെയും തകിടം മറിക്കുന്നു. ആ പ്രതിസന്ധികളെ അവന്‍ തരണം ചെയ്യുന്നതാണ് നോവലിന്റെ ഇതിവൃത്തം. വിവര്‍ത്തനം: ദാസ് ഫെർണാണ്ടസ്

 

Shon Philipp Blondel / Shown Philippe Blondel

പേജ് 304 വില രൂ325

✅ SHARE THIS ➷

Description

Aaya

ആയ – ഷോൺ ഫിലിപ്പ് ബ്ലോണ്ടേൽ

Reviews

There are no reviews yet.

Be the first to review “ആയ – ഷോൺ ഫിലിപ്പ് ബ്ലോണ്ടേൽ”

Your email address will not be published. Required fields are marked *