Be the first to review “Aattavum Moolakangalum” Cancel reply
Aattavum Moolakangalum
₹150.00
ആറ്റവും മൂലകങ്ങളും
സീമ ശ്രീലയം
ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സഹായിക്കുന്ന പുസ്തകപരമ്പരയാണ് അടിസ്ഥാനശാസ്ത്രം. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജന പ്രദമായ പുസ്തകങ്ങളടങ്ങിയ ഈ പരമ്പരയില്‍ അടിസ്ഥാന ശാസ്ത്രവിഷയങ്ങളായ ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, പരിസ്ഥിതിപഠനം, ഭൂമിശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങള്‍ അവതരിപ്പിക്കുന്നു. ഒരു മൂലകത്തിന്റെ സകല ഗുണങ്ങളും കാണിക്കുന്ന അതിസൂക്ഷ്മ കണമാണ് ആറ്റം. പ്രപഞ്ചത്തിലുള്ള എല്ലാ പദാര്‍ത്ഥങ്ങളും നിര്മ്മി ക്കപ്പെട്ടിരിക്കുന്നത് വിവിധതരം ആറ്റ ങ്ങളാലാണ്. നൂറ്റാണ്ടുകൾ നീണ്ട ഗവേഷണങ്ങളിലൂടെയാണ് ആറ്റം സിദ്ധാന്തങ്ങള്‍ ഉരുത്തിരി ഞ്ഞതും ആറ്റത്തിന്റെ ഘടന ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയതും. ബി.സി. ആറാം നൂറ്റാണ്ടിൽ ഭാരതീയനായ കണാദമുനിയാണ് ആറ്റ ത്തെക്കുറിച്ചുള്ള ആദ്യത്തെ ആശയം ലോകത്തിന് മുമ്പില്‍ അവത രിപ്പിച്ചത്. ആറ്റത്തിന്റെ ചരിത്രം, ഡാള്‍ട്ടന്റെ ആറ്റം സിദ്ധാന്തം, റൂഥര്‍ ഫോര്‍ഡിന്റെ ആറ്റം മാതൃക, ആറ്റം – ആധുനിക സങ്കല്പനം, ഹൈഡ്ര ജന്‍ സ്പെക്ട്രം, ഇലക്ട്രോണിന്റെ ഊര്‍ജം,ക്വാന്റും നമ്പറുകള്‍, ഓര്‍ബിറ്റ ലുകള്‍, ഇലക്ട്രോണ്‍ വിന്യാസം തുടങ്ങി ആറ്റത്തിന്റെ സമസ്ത മേഖലകളെയും പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തില്‍ മൂല കങ്ങളുടെ ചരിത്രം, ആവര്‍ത്തനപ്പട്ടികയുടെ കഥ, ഗ്രൂപ്പുകള്‍, പീരിയ ഡുകള്, ആവര്‍ത്തനപ്പട്ടികയിലെ മൂലകങ്ങള്‍, ആല്‍ക്കലി ലോഹ ങ്ങള്, പുതിയ മൂലകങ്ങളെയും വിശദമായി പരിചയപ്പെടുത്തുന്നു.
Seema Sreelayam / Seama Srilayam / attavum Moolakangalum
പേജ് 144 വില രൂ150
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.