ആണവോർജം
₹120.00
ആണവോർജം
സുനിത ഗണേഷ്
ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തെ ഭാഗമാക്കി മാറ്റുവാൻ സഹായിക്കുന്ന പുസ്തക പരമ്പരയാണ് അടിസ്ഥാന ശാസ്ത്രം വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രയോജനപ്രദമായ പുസ്തകങ്ങൾ അടങ്ങിയ ഈ പരമ്പരയിൽ അടിസ്താന ശാസ്ത്രമായ ഗണിത ശാസ്ത്രം ബൗതീകശാസ്ത്രം രസതന്ദ്രം സസ്യശാസ്ത്രം ജന്തു ശാസ്ത്രം,പരിസ്ഥിതി പഠനം,ഭൂമി ശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങൾ അവതരിപ്പിക്കുന്നു
ദ്രവ്യം അനുക്കളാൽ നിർമ്മിതമാണെന്ന ആശയം ഏകദേശം രണ്ടായിരം വര്ഷങ്ങള്ക്കു മുൻപ് തന്നെ പുരാതന ശാസ്ത്രജ്ഞൻമാർ അഭിപ്രായപ്പെട്ടിരുന്നു കാണുകേന്ദ്രങ്ങൾ വിഘടിക്കുമ്പോഴോ സംയോജിക്കുമ്പോഴോ സ്വാതന്ദ്രമാകുന്ന ഊർജത്തെയാണ് ആണവോർജകളാക്കി മാറ്റുവാൻ സാധിക്കുന്നതാണ് ആണവോർജത്തിന്റെ ഗുണവും ദോഷവും വിലയിരുത്തുന്ന പുസ്തകത്തിൽ പൗരാണിക ആധുനിക കാലഘട്ടത്തിലെ അനുശാസ്ത്രം അണുകേന്ദ്രം റേഡിയോ ആക്ളീവധ അണുകേന്ദ്ര മാതൃകകൾ അണുകേന്ദ്ര വികടനം അനവീകരണം ഗവേഷണ റിയാക്ടറുകൾ.ആണവദുരന്തങ്ങൾ ആണവനിയമങ്ങളും ഉടമ്പടികളും ഇന്ത്യയുടെ ആണവ ചരിത്രം തുടഗിയ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്നു.
Reviews
There are no reviews yet.