ആദം – എസ്. ഹരീഷ്

125.00

ആദം

എസ്. ഹരീഷ്

കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി. അപരിചിതവും എന്നാല്‍ പരിചിതവുമായ അനുഭവമണ്ഡലങ്ങളാണ് എസ്. ഹരീഷിന്റെ കഥാഭൂമിക. പുതുകഥയില്‍ തീവ്രമായ മനുഷ്യദുഃഖത്തിന്റെയും കലുഷകാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്നു ഈ കഥകള്‍. ഒറ്റപ്പെട്ട മനുഷ്യരും മൃഗങ്ങളും പ്രകൃതിയും തകിടംമറിയുന്ന, വിധിവൈപരീത്യത്തിന്റെ പുതുകാലജീവിതം നിര്‍മമതയോടെ ചിത്രീകരിക്കുന്ന രചനകള്‍. ആദം, മാവോയിസ്റ്റ്, നിര്യാതരായി, കാവ്യമേള, മാന്ത്രിക വാല്‍, ചപ്പാത്തിലെ കൊലപാതകം, വേട്ടയ്‌ക്കൊരു മകന്‍, രാത്രികാവല്‍, ഒറ്റ തുടങ്ങി സമീപകാലത്ത് ചര്‍ച്ചചെയ്യപ്പെട്ട ഒന്‍പതു കഥകള്‍.

S Hareesh / S Harish
പേജ് 128 വില രൂ125

✅ SHARE THIS ➷

Description

Aadam

ആദം – എസ്. ഹരീഷ്

Reviews

There are no reviews yet.

Be the first to review “ആദം – എസ്. ഹരീഷ്”

Your email address will not be published. Required fields are marked *