പരിപാവനങ്ങളായ അസംബന്ധങ്ങൾ

140.00

പരിപാവനങ്ങളായ അസംബന്ധങ്ങൾ

 

സേവിയർ വില്യം

അമേരിക്കൻ മലയാളിയായ  എഴുതിയ ശ്രദ്ധേയമായ കൃതി. ചിന്തിക്കരുതാത്തത് ചിന്തിക്കുകയും ചോദ്യം ചെയ്യരുതാത്തത് ചോദ്യം ചെയ്യുകയും ചെയ്യന്ന പുരോഗമന വാദത്തിന്റെ അപൂർവ ജനുസിൽ പിറന്ന ഗ്രന്ഥം.

അന്ധവിശ്വാസം, മതം, മതനിഷേധം തുടങ്ങി മതവും മനുഷ്യനും തമ്മിലുള്ള യുക്തിരാഹിത്യത്തിന്റെ മൗലിക അന്വേഷണങ്ങൾ വരെ നീളുന്നവയാണ് ആണ് ഈ പഠന ഗ്രന്ഥം.

ജനകോടികളുടെ വികാരപരമായ മുദ്രാവാക്യങ്ങളെക്കാൾ പലപ്പോഴും ദീർഘായുസ്സുള്ളത് വിവരമുള്ള ഒരാളുടെ സ്വതന്ത്രമായ വിലയിരുത്തലുകൾക്കാണ്‌

 

കൂടുതല്‍ പുസ്തകങ്ങള്‍

 

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Paripavanamaya Asambandhangal

പരിപാവനങ്ങളായ അസംബന്ധങ്ങൾ

Reviews

There are no reviews yet.

Be the first to review “പരിപാവനങ്ങളായ അസംബന്ധങ്ങൾ”

Your email address will not be published. Required fields are marked *

You may also like…

  • മുഹമ്മദ് നബി മറനീക്കിയപ്പോൾ - അലി ദാഷ്തി

    മുഹമ്മദ് നബി മറനീക്കിയപ്പോൾ – അലി ദാഷ്തി

    320.00
    Add to cart Buy now

    മുഹമ്മദ് നബി മറനീക്കിയപ്പോൾ – അലി ദാഷ്തി

    മുഹമ്മദ് നബി മറനീക്കിയപ്പോൾ

     

    അലി ദാഷ്തി

     

    മുഹമ്മദ് നബിയുടെ 23 വർഷത്തെ പ്രവാചക ദൗത്യ വിലയിരുത്തുന്ന ഇസ്ലാം വിമർശന സാഹിത്യത്തിൽ ലോകത്തിലെ തന്നെ ശ്രദ്ധേയമായ കൃതി.

    നബി തന്റെ ജീവിതകാലത്ത് ഭൗതിക നേട്ടങ്ങളിൽ മാത്രം താല്പര്യമുള്ള പ്രാകൃത ഗോത്രത്തിലായിരുന്നു തന്റെ മതം അടിച്ചേൽപ്പിച്ചത്. സ്വർഗീയ സുന്ദരികൾ തുടങ്ങിയ പ്രലോഭനവും നരക ഭീഷണിയും അദ്ദേഹത്തിന്റെ മരണശേഷം ഖലീഫമാരും പിൻതുടർന്നു.

    പരസ്പര വിരുദ്ധ വചനങ്ങളും തലക്കെട്ടുകളും അർഥരഹിത പദപ്രയോഗങ്ങളും ആവർത്തനങ്ങളും നിറഞ്ഞ ഖുർആൻ ഒരു മികച്ച സൃഷ്ടിയാണെന്ന് അവകാശപ്പെടാനില്ല. വാളുകൊണ്ട് സ്ഥാപിക്കപ്പെട്ട മതമാണ് ഇസ്ലാം. മതവിശ്വാസം വാളിന്റെ മൂർച്ചകൊണ്ട് നിർബന്ധിപ്പിക്കപ്പെടുക എന്നത് ശരിയും നീതിയുമല്ല.

    തന്റെ മരണ ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതിനായി ഇറാനിയൻ പത്രപ്രവർത്തകൻ, അലി ദാഷ്തി എഴുതിയ അതിശക്തമായ ഇസ്ലാം വിമർശനം. 1975ൽ എഴുതിത്തീർത്തിട്ടും 1981ൽ അദ്ദേഹം മരണമടഞ്ഞതിനു ശേഷം മത്രമാണ് അദ്ദേഹത്തിന്റെ പാശ്ചാത്യ സുഹൃത്ത് ഇത് പ്രസിദ്ധീകരിച്ചത്. ആയുഷ്‌കാലത്ത് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ അദ്ദേഹം വധിക്കപ്പെടുമായിരുന്നു എന്നത് സുനിശ്ചിതമായിരുന്നു. ഇസ്ലാം മതവിശ്വാസത്തെ ഇഴകീറി പരിശോധിക്കുന്ന, മുഹമ്മദ് കാട്ടിക്കൂട്ടിയ തിന്മകൾ വെളിപ്പെടുന്ന അത്യുജ്വല കൃതിയാണിത്. അറബി മൂലം ഉദ്ധരിച്ച് എതിർ വിമർശനത്തിന്റെ എല്ലാ സാധ്യതകളെയും തകർക്കുന്ന ഈ ഗ്രന്ഥം ഓരോ സ്വതന്ത്രചിന്തകനും വായിച്ചിരിക്കേണ്ടതാണ്.

    Ali Dashthi / Islam / Mohammed / Mohammad / Dashti

    പേജ് 278 വില രൂ320

    320.00
  • Basaveshvarante Viplavam - Kalburgi

    ബസവേശ്വരന്റെ വിപ്ലവം – കൽബുർഗി

    150.00
    Read more

    ബസവേശ്വരന്റെ വിപ്ലവം – കൽബുർഗി

    ബസവേശ്വരന്റെ വിപ്ലവം.

    യുഗപുരുഷനായ ബസവേശ്വരൻ കന്നട ജനതയിൽ ദൂരവ്യാപകമായി വരുത്തിയ മാറ്റം. പുരോഗമന വീക്ഷണം പുലർത്തുന്ന ഏതൊരാളും വായിക്കേണ്ടുന്ന പുസ്തകം.

    ML / Malayalam / Kalburgi / Basaveshwara

    150.00
  • Aryadhinivesavum Namboothiri Samskaravum ആര്യാധിനിവേശവും നമ്പൂതിരി സംസ്‌ക്കാരവും

    ആര്യാധിനിവേശവും നമ്പൂതിരി സംസ്‌ക്കാരവും – ഡോ വി രാജീവ്

    140.00
    Add to cart Buy now

    ആര്യാധിനിവേശവും നമ്പൂതിരി സംസ്‌ക്കാരവും – ഡോ വി രാജീവ്

    ആര്യാധിനിവേശവും നമ്പൂതിരി സംസ്‌ക്കാരവും
    ഡോ വി രാജീവ്

    നമ്പൂതിരിമാരുടെ ആഗമനം, നമ്പൂതിരി ഗ്രാമങ്ങൾ, ഗ്രാമജീവിതം, നമ്പൂതിരിമാരുടെ ആചാരാനുഷ്ഠാനങ്ങൾ, കുടുംബജീവിതവും, നമ്പൂതിരി നവോത്ഥാനവും സമൂഹവും തുടങ്ങി കേരളത്തിലേക്കു കുടിയേറിയ ആര്യന്മാരുടെ ചരിത്രസംസ്‌ക്കാരസാമൂഹികജീവിതക്രമങ്ങൾ ശാസ്ത്രീയമായി പഠനവിധേയമാക്കുന്ന പുസ്തകം.

    പേജ് 162

    140.00
  • Sabarimala Ayyappanum Vavarum Jeevichirunnilla ശബരിമല അയ്യപ്പനും വാവരും ജീവിച്ചിരുന്നില്ല

    ശബരിമല അയ്യപ്പനും വാവരും ജീവിച്ചിരുന്നില്ല – എം ടി ഋഷികുമാർ

    200.00
    Add to cart Buy now

    ശബരിമല അയ്യപ്പനും വാവരും ജീവിച്ചിരുന്നില്ല – എം ടി ഋഷികുമാർ

    ശബരിമല അയ്യപ്പനും വാവരും ജീവിച്ചിരുന്നില്ല

     

    എം ടി ഋഷികുമാർ

    ശബരിമല അയ്യപ്പൻ പന്തളം രാജാവിന്റെ വളർത്തുപുത്രനായിരുന്നുവെന്ന് ഒരു കഥ. ചീരപ്പൻചിറ മൂപ്പന്റെ അനന്തരവന് പന്തളം രാജകുമാരിയിൽ പിറന്ന മകനെന്ന് മറ്റൊരു കഥ. ജയന്തൻ നമ്പൂതിരിയുടെ മകനാണെന്ന് പിന്നെയുമൊരു കഥ. വിക്രമാദിത്യ പരഗുണനാണെന്ന് ഒരു ‘ചരിത്രകാരൻ’ പറയുമ്പോൾ അയ്യപ്പൻ ജനിച്ച വർഷം കണ്ടുപിടിക്കാൻ സാധിക്കുമെന്ന് മറ്റൊരു ‘പണ്ഡിതൻ’.

    വാവരുടെയും മാളികപ്പുറത്തമ്മയുടെയും പിൻതുടച്ചക്കാർ ജീവിച്ചിരിക്കുന്നത് അയ്യപ്പൻ ചരിത്രപുരുഷൻ ആണെന്നതിന്റെ തെളിവാണെന്ന് അവർ സ്ഥാപിക്കുന്നു. എന്നാൽ എന്താണ് സത്യം? പുരാണങ്ങളും ചരിത്രവും വിശകനം ചെയ്തുകൊണ്ട് പ്രശസ്ത യുക്തിവാദിയായ എം ടി ഋഷികുമാർ വാവരും അയ്യപ്പനും മാളികപ്പുറത്തമ്മയും ജീവിച്ചിരിന്നിട്ടില്ല എന്നു തെളിവു നിരത്തി ഈ കൃതിയിലൂടെ വ്യക്തമാക്കുന്നു.

    പേജ് 226 വില രൂ200

    കൂടുതൽ കാണുക

    200.00
  • Kovoorinte Sampoorna Krithikal കോവൂരിന്റെ സമ്പൂർണ കൃതികൾ

    കോവൂരിന്റെ സമ്പൂർണ കൃതികൾ

    795.00
    Add to cart Buy now

    കോവൂരിന്റെ സമ്പൂർണ കൃതികൾ

    കോവൂരിന്റെ സമ്പൂർണ കൃതികൾ

    കോവൂരിന്റെ ജീവിതവും പ്രവർത്തികളും. അദ്ദേഹം ജനക്കൂട്ടത്തെ ആകർഷിച്ച, ദക്ഷിണ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും സ്വാധീനം ചെലുത്തിയ മഹാനായ നിരീശ്വരവാദിയായിരുന്നു.

    ഇടമറുകിന്റെ വിവർത്തനം

    Kovoor / Kovur / Abraham T Kovur / Joseph Idamaruku / Edamaruku

    795.00