Description
Mathathe Patti Marx, Engels
മതത്തെപ്പറ്റി – മാർക്സ്, എംഗൽസ്
Marx, Engels on Religion (Malayalam)
₹350.00
മതം വർഗസമൂഹത്തിൽ വഹിക്കുന്ന പങ്കിനെപ്പറ്റി മാർക്സിന്റെയും എംഗൽസിന്റെയും ദർശനം വ്യക്തമാക്കുന്ന രചനകളുടെ സമാഹാരം. സാമ്പത്തിക അടിത്തറയും ആശയത്തിന്റെ മേൽപ്പുരയും മാർക്സിസ്റ്റ് പരികല്പനകളാണ്. അടിത്തറ-മേൽപ്പുര സിദ്ധാന്തത്തിൽ മതം മേൽപ്പുരയുടെ ഭാഗമാണ്.
ശാസ്ത്രീയ വീക്ഷണവും മതവും തമ്മിൽ നടന്നുവരുന്ന അവിരാമമായ പോരാട്ടത്തിന്റെ സൈദ്ധാന്തികവും പ്രായോഗകവുമായ മാനങ്ങൾ ഈ ഗ്രന്ഥത്തിൽ ദർശിക്കാം.
സ്വർഗസ്ഥരായ 1,40,000 ഹയൂദന്മാരെപ്പറ്റി യോഹന്നാൻ പറയുന്നത് ഇപ്രകാരമാണ് – ‘അവർ കന്യകമാരാകയാൽ സ്ത്രീകളോടു കൂടെ മലിനപ്പെടാത്തവർ.’
നമ്മുടെ യോഹന്നാന്റെ സ്വർത്തിൽ ഒറ്റ സ്ത്രീപോലുംമില്ലതാനും. അതിനാൽ അദ്ദേഹം ലൈംഗിക ബന്ധത്തെ പൊതുവിൽ പാപമായി കണക്കാക്കപ്പെടുന്നവരുടെ കൂട്ടത്തിൽപ്പെട്ട ആളാണെന്നു കരുതേണ്ടിയിരിക്കുന്നു.
പേജ് 362 വില രൂ350
Communist / History / Marxism / Left
Marx, Engels on Religion (Malayalam)