Be the first to review “A R Rajarajavarma” Cancel reply
A R Rajarajavarma
₹350.00
ഏ ആര് രാജരാജവര്‍മ്മ
എം ഭാഗീരഥി അമ്മതമ്പുരാന്‍
എം രാഘവവര്മ്മരാജാ
മാതൃഭാഷയുടെ ആചാര്യനായ ഏ ആര് രാജരാജവര്‍മ്മയുടെ തികച്ചും വ്യത്യസ്തവും സമഗ്രവും ആയ ജീവചരിത്രഗ്രന്ഥം രാജരാജവര്‍മ്മയുടെ മക്കളായ ഭാഗീരഥി അമ്മതമ്പുരാനും രാഘവവര്‍മ്മരാജയും ചേര്‍ന്നു രചിച്ച ഈ ജീവചരിത്രഗ്രന്ഥം വിശ്വാസ്യചരിത്രഗ്രന്ഥമെന്ന ഖ്യാതിനേടിയ പുസ്തകമാണ് വൈയാകരണന് കവി നിരൂരകന് വിവര്ത്തകന് അധ്യാപകന് തുടങ്ങിയ നിലകളില്‍ പ്രശോഭിച്ച മണ്ഡലങ്ങളിലെല്ലാം വ്യക്തി മുദ്രപതിപ്പിച്ച ചരിത്ര പുരുഷന്റെ അറിയപ്പെടാത്ത വ്യക്തിജീവിതം അനാവരണം ചെയ്യുന്ന പുസ്തകം
മറ്റുള്ളവര്‍ സാഹിത്യസൗധത്തിന്റെ ഭിത്തികളില്‍ ചിത്രപ്പണികള്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഈ സ്ഥാപതിമൂര്ധന്യന് അതിന്റെ അസ്തിവാരവും ആരൂഢവും ഉറപ്പിച്ച് അതിന് ശാശ്വത പ്രതിഷ്ഠ നല്കി കേരളീയരെ ആകമാനം അനുഗ്രഹിച്ചു ആ ശില്പകര്മ്മത്തിലാണ് അദ്ദേഹത്തിന്റെ യശസ്സ് ആചന്ദ്രതാരം അചലസ്ഥായിയായി നിലകൊള്ളുന്നത്.
(മഹാകവി ഉള്ളൂര്‍ കേരളഭാഷാ സാഹിത്യ ചരിത്രത്തില്‍)
M Bhagirathi ammathampuran
M Ragava varmaraja
വില രൂ350
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.