Description
7 Habits of Highly Effective People – Malayalam
7 ഹാബിറ്റ്സ് ഓഫ് ഹൈലി ഇഫക്ടീവ് പീപ്പിൾ – സ്റ്റീഫൻ ആർ കോവെ
Over 25 Million Copies Sold Worldwide – Malayalam Translation
₹425.00
സ്റ്റീഫൻ ആർ കോവെ
75 രാജ്യങ്ങളിലായി രണ്ടരക്കോടിയിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഗ്രന്ഥം.
ഇച്ഛയ്ക്കും സാക്ഷാത്കാരത്തിനുമിടയിലെ 7 പടവുകള്‍ വിശദീകരിക്കുന്നു. സെവന് ഹാബിറ്റ്സ് ഒഫ് ഹൈലി ഇഫക്റ്റീവ് പീപ്പിള്‍ എന്ന പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താവ് സ്റ്റീഫന്‍ ആര്. കോവെ, വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സമഗ്രവും സംയോജിതവും തത്ത്വകേന്ദ്രീകൃതവുമായ ഒരു ഉപാധി അവതരിപ്പിക്കുന്നു. തുളച്ചുകയറുന്ന ഉള്‍ക്കാഴ്ചകളും ലക്ഷ്യംവച്ചുള്ള സംഭവകഥകളുംകൊണ്ട് സത്യസന്ധതയോടെയും സ്വഭാവദാര്ഢ്യത്തോടെയും ജീവിക്കുന്നതിന് പടിപടിയായുള്ള പന്ഥാവ് കോവെ വെളിപ്പെടുത്തുന്നു. മാറ്റത്തിനനുസൃതമായി പരിണമിക്കുന്നതിനുള്ള സുരക്ഷിതത്വവും മാറ്റം സൃഷ്ടിക്കുന്ന അവസരങ്ങള്‍ മുതലെടുക്കുന്നതിനുള്ള സാമര്‍ത്ഥ്യവും ശക്തിയും പ്രദാനം ചെയ്യുന്ന തത്ത്വങ്ങള്‍.
വ്യക്തിയുടെ മാറ്റത്തിന് ശക്തിമായ പാഠങ്ങൾ
സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി ഇഫക്ടീവ് പീപ്പിൾ എന്ന പുസ്തകത്തിൽ ഗ്രന്ഥകർത്താവ് സ്റ്റീഫൻ ആർ കോവെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവും സംയോജിതവും മൂല്യങ്ങളിൽ ഊന്നിയുള്ളതുമായ ഒരു ഉപാധി അവതരിപ്പിച്ചിരിക്കുന്നു. തുളച്ചുകയറുന്ന ഉൾക്കാഴ്ചകളും ലക്ഷ്യം വെച്ചുള്ള സംഭവകഥകളും കൊണ്ട് സത്യസന്ധതയോടെയും സ്വഭാവദാർഢ്യത്തോടെയും ജീവിക്കുന്നതിന് പടിപടിയായുള്ള വഴികൾ കോവെ വെളിപ്പെടുത്തുന്നു. മാറ്റത്തിനനസൃതമായി പരിണമിക്കുന്നതിനുള്ള നൽവഴികളും മാറ്റം സൃഷ്ടിക്കുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള സാമർഥ്യവും ശക്തിയും പ്രദാനം ചെയ്യുന്ന തത്വങ്ങൾ.
സാറ്റേണിന്റെ പ്രവർത്തന സംവിധാനങ്ങളും തത്വമൂല്യങ്ങളും വികസിപ്പിക്കുന്നതിൽ സ്റ്റീഫൻ കോവെയുടെ ഈ പുസ്തകം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഗുണമേന്മയിലുള്ള ഞങ്ങളുടെ ശ്രദ്ധയുടെയും ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബന്ധതയുടെയും വരുകൾ സെവൻ ഹാബിറ്റ്സിൽ ആണ്.
– സ്കിപ് ലഫാവെ, മുൻ പ്രസിഡന്റ്, സാറ്റേൺ കോർപ്പറേഷൻ, ജനറൽ മോട്ടോഴ്സ്
‘പരിശീലനത്തിന്റെ തലത്തിൽ ജീവിതത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച അനുഭവത്തിൽ കൂടി കടന്നുപോകുന്ന ഒരാളെ സങ്കൽപ്പിക്കുക എന്നാണ് അവർ പറയുക. തങ്ങളുടെ ജീവിതത്തെ മാറ്റുന്നതിനും വ്യക്തിപരവും തൊഴിൽപരവുമായി മുന്നേറുന്നതിനും സഹായകരമായി സെവൻ ഹാബിറ്റ്സിനെ ജനം കാണുന്നു’
– കെൻ എം റാഡ്സിവോനോവ്സ്കി, ഏ റ്റി ആൻഡ് റ്റി സ്കൂൾ ഓഫ് ബിസിനസ്സ്
‘ഞാൻ അറിയുന്ന ആർക്കും എന്റെ സമ്മാനമായിരിക്കും ഈ സവിശേഷമായ പുസ്തകം’
– വാറൻ ബെന്നിസ്, ഓൺ ബിക്കമിംഗ് എ ലീഡർ എന്ന പുസ്തകത്തിന്റെ കർത്താവ്
‘നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിയുന്ന അത്ഭുതകരമായ പുസ്തകം’
– ടോം പീറ്റേഴ്സ്, ഇൻ സെർച്ച് ഓഫ് എക്സലൻസ് എന്ന പുസ്തകത്തിന്റെ രചയിതാവ്.
Stephen R Covey / Seven Habits
പേജ് 394 വില രൂ425
Over 25 Million Copies Sold Worldwide – Malayalam Translation
Reviews
There are no reviews yet.