300 രാമായണങ്ങൾ – അഞ്ച് ഉദാഹരണങ്ങളും തർജമയെ സംബന്ധിച്ച മൂന്ന് വിചാരങ്ങളും
₹100.00
300 രാമായണങ്ങൾ
അഞ്ച് ഉദാഹരണങ്ങളും തർജമയെ സംബന്ധിച്ച മൂന്ന് വിചാരങ്ങളും
ഏ കെ രാമാനുജൻ
ഡൽഹി സർവകലാശാലയിലെ പാഠ്യപദ്ധതിയിൽ നിന്നും ഏ ബി വി പി സമരം ചെയ്തു നീക്കിയ പ്രബന്ധത്തിന്റെ മലയാള പരിഭാഷ.
സ്വതന്ത്രചിന്തയ്ക്കു മേൽ സംഘപരിവാർ പ്രഖ്യാപിച്ച യുദ്ധത്തിനെതിരെ മലയാളത്തിന്റെ ചെറുത്തുനിൽപ്പ്.
വിവർത്തനം – പി എൻ ഗോപീകൃഷ്ണൻ
പേജ് 82 വില രൂ100
✅ SHARE THIS ➷
vinod leela –
Good
K.NARAYANAN NAIR –
ഒരു കോപ്പി എനിക്കയച്ചുതരിക.