ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം
₹190.00
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം
എം പി പരമേശ്വരൻ
യഥാർഥ മാനവികതയിൽ ഊന്നുന്ന ഒരു സോഷ്യലിസ്റ്റ് ബദലിനെക്കുറിച്ച്
‘ശീത സമരം അവസാനിച്ചു. കമ്മ്യൂണിസവും സോഷ്യലിസ്റ്റ് ചേരിയും തകർന്നു. ദൈവം മരിച്ചു. പ്രത്യയശാസ്ത്രം അവസാനിച്ചു.’ എന്നു പറയുന്നിടത്ത് വേറിട്ട ഒരു ലോകം സാധ്യമാണോ എന്ന്് അന്വേഷിക്കുന്നു. അധികാരം ജനങ്ങൾക്ക് എന്ന വിഷയവും തദ്ദേശീയ സമ്പദ്ഘടനയുടെ വികസനകാര്യങ്ങലും ഗന്ധിയൻ വീക്ഷണത്തിലും സോഷ്യലിസ്റ്റ് കാഴ്ചപാടിലും സമഗ്രമായി വിലയിരുത്തുന്ന ഒരു കൃതി.
ഒരു ഗാന്ധിയൻ അന്വേഷണം
M P Parameswaran
പേജ് 194 വില രൂ190
✅ SHARE THIS ➷
Reviews
There are no reviews yet.