101 Purva Janma Buddha Kathakal
₹310.00
നൂറ്റൊന്ന് പൂർവ ജന്മ ശ്രീബുദ്ധകഥകൾ
കഥാരൂപാന്തരം – ശൂരനാട് രവി
തായ്ലന്റ്, ബർമ, സിംഗപ്പൂർ, മലേഷ്യ ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ 2500 വർഷങ്ങൾക്കു മുമ്പ് പ്രചാരത്തിലിരുന്ന വായ്മൊഴിക്കഥകളാണ് ശ്രീബുദ്ധ കഥകൾ.
ആദി തൊട്ട് അവസാനം വരെയും അവസാനം തൊട്ട് ആദിവരെയും എങ്ങനെ വായിച്ചാലും മതിവരാത്ത ഈ കഥകൾ കുട്ടികളെ ഏറെ സ്വാധീനിക്കുമെന്നതിൽ സംശയമില്ല.
പേജ് 348 വില രൂ310
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.