Sale!

ശ്രീനാരായണ ഗുരുദേവ കൃതികൾ ഒരു വാഗർത്ഥ വിചിന്തനം – പ്രൊഫ എം ചന്ദ്രബാബു

Original price was: ₹976.00.Current price is: ₹900.00.

Category:
✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

ശ്രീനാരായണഗുരുദേവകൃതികൾ ഒരു വാഗാർത്ഥ വിചിന്തനം എന്ന ഈ കൃതിയുടെ മുഖകുറിപ്പിന് പ്രൊഫ എം ചന്ദ്രബാബു നൽകിയ തലവാചകം നവോത്ഥാനത്തിൻ്റെ വേദപുസ്തകം എന്നാണ്. ഗുരുവിന്റെ കൃതികൾക്ക് ചേരുന്ന കൃത്യതയാർന്ന വിശേഷണം ഇതുതന്നെയാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടതില്ല. ഗുരുവിൻ്റെ പ്രാർത്ഥനാഗീതങ്ങൾ, ദാർശനിക കൃതികൾ തുടങ്ങി എല്ലാ ഗുരുകൃതികൾക്കും വ്യാഖ്യാനങ്ങൾ നിരവധിയുണ്ട്. ഈ വ്യാഖ്യാനങ്ങളെല്ലാം വേദാന്തജ്ഞാനത്തിന്റെ ചിദാകാശം ദൃശ്യമാക്കുന്ന രചനകൾ ആണ്. എന്നാൽ ചന്ദ്രബാബു സാധാരണക്കാരായ വായനക്കാര്ക്ക് പോലും മനസ്സിലാകുന്ന രീതിയിൽ സകലശ്ലോകങ്ങളുടെയും ആശയസാരം ലളിതമായി വ്യക്തമാക്കിക്കൊണ്ടാണ്‌ അർത്ഥവിചാരം നിർവഹിച്ചിരിക്കുന്നത്. ഈ രചനയ്ക്ക് തിലകക്കുറിയായി ഗുരുവിൻ്റെ കാവ്യദർശനത്തെ ദീർഘമായി വിവരിക്കുന്ന ഒരു മുഖവുരയും ചേർത്തിട്ടുണ്ട്

പ്രൊഫ. ആശ. ജി. വക്കം

Reviews

There are no reviews yet.

Be the first to review “ശ്രീനാരായണ ഗുരുദേവ കൃതികൾ ഒരു വാഗർത്ഥ വിചിന്തനം – പ്രൊഫ എം ചന്ദ്രബാബു”

Your email address will not be published. Required fields are marked *