Sale!

ശ്രീനാരായണഗുരു മൃത്യുഞ്ജയ വചനങ്ങൾ – പ്രൊഫ എം ചന്ദ്രബാബു

Original price was: ₹924.00.Current price is: ₹850.00.

Category:
✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

ഗുരുവെന്ന അഗ്നിശൈലത്തെ, ഗുരുവെന്ന മഹാസമുദ്രത്തെ കണ്ടും അനുഭവിച്ചും അറിയാൻ ശ്രമിച്ച പ്രൊഫ. എം. ചന്ദ്രബാബുവിൻ്റെ ശ്രമം വളരെ പ്രശംസനീയമാണ്. സാധനാസമ്പന്നമായ ഒരു ബുദ്ധിയോടെ ഗ്രന്ഥകാരൻ്റെ ചിന്തയിൽ അങ്കുരിച ‘ശ്രീനാരായണഗുരു മൃത്യുഞ്ജയ വചനങ്ങൾ’ നാം മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ഈ ശ്രമം തീർച്ചയായും ഫലവത്താകും. ഭേദചിന്തകളും വിദ്വേഷങ്ങളും ഏതുമില്ലാത്ത ഒരു ലോകത്തേയ്ക്ക് മൃത്യുവിനെ ജയിച്ച് മനുഷ്യജന്മം കൃതാർത്ഥമാക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

-സാന്ദ്രാനന്ദ സ്വാമികൾ

Reviews

There are no reviews yet.

Be the first to review “ശ്രീനാരായണഗുരു മൃത്യുഞ്ജയ വചനങ്ങൾ – പ്രൊഫ എം ചന്ദ്രബാബു”

Your email address will not be published. Required fields are marked *