pulayar
Showing all 2 results
-
കോലത്തുനാട്ടിലെ പുലയർ – ഡോ. എം വി വിഷ്‌ണുനമ്പൂതിരി
₹150.00 Add to cart Buy nowകോലത്തുനാട്ടിലെ പുലയർ – ഡോ. എം വി വിഷ്‌ണുനമ്പൂതിരി
കോലത്തുനാട്ടിലെ പുലയർ
ഡോ. എം വി വിഷ്‌ണുനമ്പൂതിരി
മനുഷ്യരാശിയുടെ പാരമ്പര്യാധിഷ്ഠിത ജീവിതക്രമങ്ങളുടെ പഠനമാണ് നാടോടി വിജ്ഞാനീയം. പ്രാദേശികമോ വംശീയമോ ആയ പഠനങ്ങളും പ്രാക്തനസംസ്കാരത്തിന്റെ അവശിഷ്ടങ്ങളും മനുഷ്യനിൽ പ്രചോദനത്തിന്റെയും പ്രകാശനത്തിന്റെയും സ്‌ഫുരണങ്ങൾ സൃഷ്ട്ടിക്കുന്നു. കോലത്തുനാട്ടിലെ പുലയരുടെ സംസ്‌കാരചിഹ്നങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചുമുള്ള പഠനം.
M V Vishnunampoothiri / M V Vishnunamboothiri
പേജ് 222 വില രൂ150
₹150.00 -
പുലയർ നൂറ്റാണ്ടുകളിൽ
₹320.00 Add to cart Buy nowപുലയർ നൂറ്റാണ്ടുകളിൽ
പുലയർ നൂറ്റാണ്ടുകളിൽ
കുന്നുകുഴി എസ് മണി
കേരളചരിത്രത്തന്റെ പിന്നാമ്പുറങ്ങളിൽ ഒരു കാലഘട്ടത്തിലെ ഒരു ജനതയുടെ ചരിത്രം ചികയുമ്പോൾ ഇവിടെ പുനർജനിച്ച ചരിത്രാംശങ്ങളിൽ ഏറെ മായം കലർത്തപ്പെട്ടിരിക്കുന്നു എന്നു കാണാം. അത്തരം മായം കലർത്തി വികൃതമാക്കപ്പെട്ട ചരിത്രത്തിൽ നിന്ന് സത്യം തിരിച്ചറിയുക ദുഷ്‌ക്കരമായ കൃത്യമാണ്. പ്രത്യേകിച്ചും അത് കീഴാള ജനതയുടെ ചരിത്രമാകുമ്പോൾ.
ML / Malayalam / Kunnukuzhi S Mani / Dalit / Caste
പേജ് 365 വില രൂ320
₹320.00