ഹിന്ദുത്വം
Showing the single result
-
മാട്ടിറച്ചിയുടെ മഹാഭാരതം – സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
₹50.00 Add to cart Buy nowമാട്ടിറച്ചിയുടെ മഹാഭാരതം – സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
മാട്ടിറച്ചിയുടെ മഹാഭാരതം
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
ആർഷഭാരത സംസ്‌ക്കാരം എന്ന പേരിൽ അറിയപ്പെടുന്ന വൈദിക പാരമ്പര്യത്തിൽ ഗോഹത്യയെയും മാട്ടിറച്ചിഭക്ഷിക്കുന്നതിനെയും കുറിച്ച് എന്തുപറയുന്നുവെന്ന അന്വേഷണമാണ് ഈ ഗ്രന്ഥം. വേദങ്ങൾ, ഉപനിഷത്തുകൾ, ബ്രാഹ്മണങ്ങൾ, സ്മൃതികൾ, പുരാണേതിഹാസങ്ങൾ എന്നിവ അടങ്ങിയ വൈദിക പാരമ്പര്യത്തിൽ ഗോവധ നരോധനമുണ്ടായിരുന്നില്ലെന്നും, യാഗ-യജ്ഞാദികൾക്കും ഭക്ഷണത്തിനും വേണ്ടി ഗോവിനെ കൊന്നിരുന്നു എന്നും ഹൈന്ദവപ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഈ ഗ്രന്ഥം സമർഥിക്കുന്നു. പശുവിനെ വർഗീയ ധ്രുവീകരണത്തിനും അധികാരത്തിനും ആയുധമായി ഉപയോഗിക്കുന്ന ഹിന്ദുത്വ ശ്ക്തകളുടെ നടപടിയെ ഹൈന്ദവ പ്രമാണങ്ങൾ ന്യായീകരിക്കുന്നില്ല എന്നതാണ് ഹൈന്ദവ പണ്ഡിതനും സന്യാസിയുമായ ഗ്രന്ഥകാരൻ ഇതിലൂടെ വ്യക്തമാക്കുന്നത്. ഹൈന്ദവ പണ്ഡിതനായ എം ആ്ർ രാജേഷ് എഴുതിയ ‘ആർഷഭാരതത്തിലെ ഗോമാംസ ഭക്ഷണം’ എന്ന ഗ്രന്ഥത്തിനുള്ള മറുപടിയം ഇതുൾക്കൊള്ളുന്നു.
പേജ് 66 വില രൂ50
₹50.00