വി ടി ഭട്ടതിരിപ്പട്: പുസ്തകങ്ങൾ
Books by V T Bhattathirippad [വി ടി ഭട്ടതിരിപ്പട്] , Books on V T Bhattathirippad – Buy Online
Showing all 2 results
-
വി ടി യുടെ സമ്പൂർണകൃതികൾ
₹675.00 Add to cart Buy nowവി ടി യുടെ സമ്പൂർണകൃതികൾ
വി ടി യുടെ സമ്പൂർണകൃതികൾ
കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിലാരംഭിച്ച് പല ദിശകളുടെയും വ്യക്തികളിലൂടെയും വളർന്ന് ഭാഷയെയും സംസ്‌കാരത്തെയും ഉണർത്തി മുന്നോട്ടുപോയ കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും സാരവത്തായ ചില മൂല്യങ്ങളിലാണ് വി ടി യിലും അദ്ദേഹത്തിന്റെ മനുഷ്യദർശനത്തിലും പൂർത്തിനേടിയത്.
വി ടി ഇന്നില്ല. അദ്ദേഹം ജനിക്കകുയും പ്രവർത്തിക്കുകയും ചെയ്ത് സമൂഹമാകട്ടെ പരിചയപെടുത്തിയാൽപോലുംവിശ്വസിക്കാനാകാത്ത വിധം വിദൂര വിസ്മൃതം ആയിരുന്നു. എങ്കിലും ആ പഴയകാലത്തെയും അതിൽ നിന്ന് ഇന്നത്തെ കേരളത്തിലെത്താൻ നാം സഞ്ചരിച്ച ദീർഘ ദൂരങ്ങളെയും ഓർമപ്പെടുത്തിക്കൊണ്ട് മാനുഷ്യകതയുടെ വലിയൊരു രേഖയായി വി ടി യുടെ കൃതികൾ നമ്മോടൊപ്പം ഉണ്ട്. വിക്ടർയുഗോ പാവങ്ങളിൽ പറഞ്ഞപോലെ ചിലപ്പോഴെങ്കിലും അവ നമ്മുടെ വർത്തമാനത്തിന്റെ വാതിൽ മുട്ടിവിളിക്കുന്നു. ഉവ്വ് തീർച്ചയായും അവയ്ക്ക് നമ്മുടെ മുറിയിൽ ഇടമുണ്ട്. അവിടവിടെ സ്‌നേഹവും ജലവും നിറച്ച ഈ കറുത്ത മഷിക്കുപ്പിക്ക് സ്ഥാനമുണ്ട്. എവിടവിടെ മരുഭൂമികൾ ഉണ്ടാകുന്നുണ്ടോ അവിടിവിടെ ഈ വേര് ഉണങ്ങാത്ത വാക്കിനു ആഴവും പടർച്ചയും ഉണ്ട്.
– കെ സി നാരായണൻ
VT Bhattathirippadu / V T
പേജ് 704 വില രൂ675
₹675.00 -
വി ടി ഭട്ടതിരിപ്പട് – വിലാപങ്ങളുടെ കാമുകൻ
₹200.00 Add to cart Buy nowവി ടി ഭട്ടതിരിപ്പട് – വിലാപങ്ങളുടെ കാമുകൻ
വി ടി ഭട്ടതിരിപ്പട് – വിലാപങ്ങളുടെ കാമുകൻ
ബേക്കർ മേത്തല
കേരള സാമൂഹിക വിപ്ലവ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് വി ടി ഭട്ടതിരിപ്പാട്. യുക്തിബോധത്തിൻറെയും യുക്തിവാദത്തിൻറെയും തീക്ഷ്ണമായ സങ്കലനം വി ടി യുടെ സേവന ചരിത്രത്തിലുടനീളം കാണാം. പി.ടിയുടെ വിപ്ളവ ജീവിതത്തെ ആധികാരികമായി അവതരിപ്പിക്കുന്ന പുസ്തകം.
പേജ് 202 വില രൂ200
₹200.00