യു കലാനാഥൻ: പുസ്തകങ്ങൾ
Books by U.Kalanadhan | List of Books by U.Kalanadhan
Showing all 2 results
-
ആത്മാവ് സങ്കൽപ്പമോ യാഥ്യാർത്ഥ്യമോ? – യു കലാനാഥൻ
₹120.00 Add to cart Buy nowആത്മാവ് സങ്കൽപ്പമോ യാഥ്യാർത്ഥ്യമോ? – യു കലാനാഥൻ
ആത്മാവ് സങ്കൽപ്പമോ യാഥ്യാർത്ഥ്യമോ ?
യു കലാനാഥൻ
ശാസ്ത്രം എത്ര വളർന്നിട്ടും മതവും മതത്തെ ആധാരമാക്കി നിലനിന്നുപോരുന്ന അന്ധവിശ്വാസങ്ങളും മാറാതെ നിൽക്കുകയാണ്. മരണാന്തര ജീവിതം കാട്ടി മനുഷ്യനെ വിശ്വാസത്തിന്റെ കെണിയിൽ കുരുക്കിയിട്ടിരിക്കുന്ന മതങ്ങൾ ആത്മാവിനെ പല രീതിയിലാണ് നിർവചിച്ചിട്ടുള്ളത് മരണത്തെയും ആത്മാവിനെയും ചുറ്റിപ്പറ്റി മതങ്ങൾ തീർത്ത പ്രഹേളികളെ ശാസ്ത്രത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിൽ അനാവരണം ചെയ്യുകയാണ്
പേജ് 146 വില രൂ120
₹120.00 -
ജ്യോത്സ്യം ഒരു കപടശാസ്ത്രം – യു കലാനാഥൻ
₹140.00 Add to cart Buy nowജ്യോത്സ്യം ഒരു കപടശാസ്ത്രം – യു കലാനാഥൻ
ജ്യോത്സ്യം ഒരു കപടശാസ്ത്രം
യു കലാനാഥൻ
യു കലാനാഥൻ യുക്തിവാദരംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി മാനവിക ദർശനത്തിന്റെ സന്ദേശങ്ങൾ എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നിർവഹിച്ചുവരുന്ന ഈ മനുഷ്യസ്നേഹി മൂഢവിശ്വാസങ്ങളെ കർക്കശമായി വിമർശിച്ചേക്കാം. പക്ഷേ ഈ ഭൂമുഖത്ത് വംശീയ കലാപങ്ങളും വർഗ്ഗീയ സംഘട്ടനങ്ങളും ഉണ്ടാകുമ്പോൾ അവയിലൂടെ രക്തം ചിന്തുമ്പോൾ ആ മനസ്സ് അശാന്തമാണ്. അതിന്റെ കാരണങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തിയ ചിന്താശകലങ്ങളാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നത്
പേജ് 120 വില രൂ140
₹140.00