T H P Chentharassery: Books

Books by T H P Chentharassery

Showing all 12 results

Show Grid/List of >5/50/All>>
 • T T Kesava Sathri ടി ടി കേശവശാസ്ത്രി

  ടി ടി കേശവശാസ്ത്രി – ടി എച്ച് പി ചെന്താരശ്ശേരി

  35.00
  Add to cart

  ടി ടി കേശവശാസ്ത്രി – ടി എച്ച് പി ചെന്താരശ്ശേരി

  ടി ടി കേശവശാസ്ത്രി

   

  ടി എച്ച് പി ചെന്താരശ്ശേരി

  പുല്ലാട്ടുസമരത്തിന്റെ കാലത്ത് ബലമായി സ്‌കൂളിൽ ചേർക്കപ്പെട്ട തുണ്ടുപറമ്പിൽ തേവൻ എന്ന ബാലനാണ് പിൽക്കാലത്ത് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വരെയെത്തിയ ടി ടി കേശവ ശാസ്ത്രി. എല്ലാ തടസ്സങ്ങളെയും തരണം ചെയ്തുകൊണ്ടുള്ള അവർണ ബാലന്റെ വിദ്യയും തൊഴിലും തേടിയുള്ള പ്രയാണവും തുർന്ന് വർണബാഹ്യരുടെ ഉന്നമനത്തിനായി നടത്തിയ നിശബ്ദ സേവനങ്ങളും ഇവിടെ വിവരിക്കപ്പെടുന്നു.

  THP / T H P Chentharasserri / Chentharaser

  പേജ് 36 വില 35

  35.00
 • Pampadi John Joseph പാമ്പാടി ജോൺ ജോസഫ്

  പാമ്പാടി ജോൺ ജോസഫ് – ടി എച്ച് പി ചെന്താരശ്ശേരി

  Read more

  പാമ്പാടി ജോൺ ജോസഫ് – ടി എച്ച് പി ചെന്താരശ്ശേരി

  പാമ്പാടി ജോൺ ജോസഫ്

   

  ടി എച്ച് പി ചെന്താരശ്ശേരി

  കേരള നവോത്ഥാനത്തിന്റെ ആദ്യകാലത്തെ മുന്നണിപ്പടയാളികളിലൊരാളായിരുന്നു പാമ്പാടി ജോൺ ജോസഫ്. സാമൂഹ്യമായ വിലക്കുകളെയെല്ലാം ഭേദിച്ച് വിദ്യാഭ്യാസം നേടുകയും ദലിതരുടെ സാമൂഹ്യമായ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സമരോത്സുകവും ത്യാഗോജ്വലവുമായ പ്രവർത്തന ജീവിത്തതെ ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നു.

  THP / T H P Chentharasseri / Chentharassery 

  പേജ് 102 വില രൂ85

 • Kerala Charithrathile Avaganikkapetta Edukal കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ

  കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ – ടി എച്ച് പി ചെന്താരശ്ശേരി

  170.00
  Add to cart

  കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ – ടി എച്ച് പി ചെന്താരശ്ശേരി

  കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ

   

  ടി എച്ച് പി ചെന്താരശ്ശേരി

  ചരിത്രസത്യങ്ങളുടെ മീതെ വലിച്ചുകൂട്ടിയിട്ടിട്ടുള്ള മണ്ണും ചപ്പും ചവറുകളും തോണ്ടിമാറ്റിക്കൊണ്ട് അഗാധതയിൽ മറഞ്ഞു കിടക്കുന്നതോ അല്ലെങ്കിൽ കുഴിച്ചുമൂടപ്പെട്ടതോ ആയ വർണബാഹ്യരുടെ ചരിത്രം ചികഞ്ഞെടുത്ത് അതിനെ ശാസ്ത്രീയമായി വിശകലനം ചെയ്യാൻ തയ്യാറാവേണ്ടതാണ്. ഇതിനായി ബൗദ്ധ-സംഘകാല സാഹിത്യങ്ങൾ ഇന്നും സുലഭമായിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രമെന്നു പറയുന്നത് പ്രധാനമായും ബുദ്ധമതവും ബ്രാഹ്മണമതവും രാഷ്ട്രീയാധികാരത്തിനും മേൽക്കോയ്മയ്ക്കും വേണ്ടി നടത്തിയ വിനാശകരങ്ങളായ സമരങ്ങളുടെ ചരിത്രമാണ്. കേരളത്തിന്റെ പ്രാചീന ചരിത്രം ആദിദ്രാവിഡ ജനതയുടെ ചരിത്രമാണ്. വ്‌സ്തുത വിസ്മരിക്കാതെ, തികച്ചും നൂതനമായ വീക്ഷണകോണിലൂടെ കേരളചരിത്രത്തെ വിലയിരുത്തുകയും തമിഴ് സംഘകൃതികൾ, പ്രാചീനരേഖകൾ മുതലായവയുടെ ഗവേഷണം നടത്തുകയാണ് ടി എച്ച് പി ചെന്താരശ്ശേരി ചെയ്തിരിക്കുന്നത്.

  T H P / Chentharasseri / THP / Chentharasery / Kerala Charithram

  പേജ് 182 വില രൂ170

  170.00
 • Kurumban Daivathan കുറുമ്പൻ ദൈവത്താൻ

  കുറുമ്പൻ ദൈവത്താൻ – ടി എച്ച് പി ചെന്താരശ്ശേരി

  35.00
  Add to cart

  കുറുമ്പൻ ദൈവത്താൻ – ടി എച്ച് പി ചെന്താരശ്ശേരി

  കുറുമ്പൻ ദൈവത്താൻ

   

  ടി എച്ച് പ ചെന്താരശ്ശേരി

   

  സ്മൃതികൾ പ്രകാരം അറിവിന് അനുവാദമില്ലാത്ത അധഃകൃതനായി ജനിച്ചു പോയെങ്കിലും അക്ഷരം ആയുധമാക്കി അവർണനു അവകാശവും അധികാരവും സ്വായത്തമാക്കാൻ ആശ്രാന്തപരിശ്രമം നടത്തിയ മഹദ് വ്യക്തിയാണ് ധീരനായ കുറുമ്പൻ ദൈവത്താൻ. മറ്റുള്ളവരുടെ മനസ്സിൽ മധുരതരമായി അദ്ദേഹം പാടയുറപ്പിച്ച ഹൃദയസ്പർശിയായ കഥകൾ തിരുവിതാംകൂറിലെ വർണബാഹ്യരുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ വരുത്തി.

  THP Chetharassery / THP Chentharasseri

  പേജ് 36  വില രൂ35

  35.00
 • Keralathile Avaganikapetta Navothana Nayakar കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാന നായകർ

  കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാന നായകർ – ടി എച്ച് പി ചെന്താരശ്ശേരി

  120.00
  Add to cart

  കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാന നായകർ – ടി എച്ച് പി ചെന്താരശ്ശേരി

  കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാന നായകർ
  ടി എച്ച് പി ചെന്താരശ്ശേരി

   

  ഭ്രാന്താലയത്തിൽ നിന്നു മനുഷ്യാലയത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ പാതതെളിച്ച ഒട്ടനേകം മഹാന്മാരാണ് ജാതിവ്യവസ്ഥിതിയുടെ കരാളഹസ്തത്തിൽ വീർപ്പുമുട്ടി കിടന്ന ഒരു സമൂഹത്തെ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും അസ്വാതന്ത്ര്യത്തിൽ നിന്നും കൈപിടിച്ചുയർത്തിയത്. അതിനായി അവർ സ്വജീവിതം തന്നെ ഉഴിഞ്ഞുവെച്ചു. ചരിത്രരചനയിൽ അവഗണിക്കപ്പെട്ടുപോയ ചില അവർണ നവോത്ഥാനനായകരെ പരിചയപ്പെടത്താനുള്ള ശ്രമമാണ് ഈ പുസ്തകം.

  THP Chentharassery / T H P Chentharasseri

  പേജ് 132   വില120

  120.00
 • Kerala Charithra Chinthakal കേരള ചരിത്ര ചിന്തകൾ

  കേരള ചരിത്ര ചിന്തകൾ – ടി എച്ച് പി ചെന്താരശ്ശേരി

  65.00
  Add to cart

  കേരള ചരിത്ര ചിന്തകൾ – ടി എച്ച് പി ചെന്താരശ്ശേരി

  കേരള ചരിത്ര ചിന്തകൾ
  ടി എച്ച് പി ചെന്താരശ്ശേരി

  കേരളത്തെ സംബന്ധിച്ച ചരിത്രാന്വേഷണത്തിൻറെ പാതയിലെ വ്യത്യസ്ഥനായി സഞ്ചരിച്ച്, വസ്തുനിഷ്ഠ ചരിത്രത്തെ അന്വേഷിച്ചു കണ്ടെത്തിയ ചരിത്രകാരനാണ് ചെന്താരശ്ശേരി. മണ്ണിടഞ്ഞ ആദിമ ഗോത്രത്തിൻറെ സംസ്കൃതിയുടെ ഈ വെയ്പ്പുകളാണ അദ്ദേഹത്തിൻറെ കൃതികൾ. പല കാലങ്ങളിലായി അദ്ദേഹം എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.

  THP Chentharassery  / T H P Chentharasseri

  പേജ് 68   വില  രൂ65

  65.00
 • India Charithrathile Chathikuzhikal ഇന്ത്യാ ചരിത്രത്തിലെ ചതിക്കുഴികൾ

  ഇന്ത്യാ ചരിത്രത്തിലെ ചതിക്കുഴികൾ – ടി എച്ച് പി ചെന്താരശ്ശേരി

  65.00
  Add to cart

  ഇന്ത്യാ ചരിത്രത്തിലെ ചതിക്കുഴികൾ – ടി എച്ച് പി ചെന്താരശ്ശേരി

  ഇന്ത്യാ ചരിത്രത്തിലെ ചതിക്കുഴികൾ
  ടി എച്ച് പി ചെന്താരശ്ശേരി

  മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട മണ്ണിൻറെ മക്കളുടെ അധ:സ്ഥിതാവസ്ഥയ്ക്കു കാരണമായ യഥാർഥ സംഭവങ്ങളെ മറച്ചു വച്ചു കൊണ്ട് സൃഷ്ടിക്കപ്പെട്ട ചരിത്രത്തിലെ ചതിക്കുഴികളെ യുക്തിയുക്തം അനാവരണം ചെയ്യുകയാണ് ടി എച്ച് പി ചെന്താരശ്ശേരി.

  THP Chentharassery / T H P Chentharasseri

  പേജ് 68 വില രൂ65

  65.00
 • Kerala Charithradhara കേരള ചരിത്രധാര

  കേരള ചരിത്രധാര – ടി എച്ച് പി ചെന്താരശ്ശേരി

  140.00
  Add to cart

  കേരള ചരിത്രധാര – ടി എച്ച് പി ചെന്താരശ്ശേരി

  കേരള ചരിത്രധാര

   

  ടി എച്ച് പി ചെന്താരശ്ശേരി

  ‘കേരള ചരിത്രത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം ദൗർഭാഗ്യകരമായിട്ടുള്ളത് ജാതി ചിന്തയ്ക്ക് അടിമപ്പെടാത്ത ചരിത്രകാരന്മാർ വിരളമാണെന്നുള്ളതാണ്. ചരിത്രമെഴുതുന്ന ആളിന്റെ ജാതിമേന്മ പൊക്കിപ്പിടിക്കാൻ സത്യത്തിന്റെ പാതവിട്ട് നമ്മുടെ പൂർവ ചരിത്രകാരന്മാരിൽ പലരും സഞ്ചരിച്ചിട്ടുണ്ട് ‘ – ടി എച്ച് പി ചെന്താരശ്ശേരി

  സത്യവും അർഥസത്യങ്ങളും മിത്തും കൂടിക്കലർന്ന ഇതുവരെ എഴുതപ്പെട്ട കേരളചരിത്രത്തെ അന്വേഷണാത്മക പഠനത്തിന്റെയും രേഖകളുടെയും വസ്തുനിഷ്ഠ കണ്ടെത്തലിന്റെയും അടിസ്ഥാനത്തി്ൽ തിരുത്തിയെഴുതുന്ന ഇത്തരത്തിൽ ആദ്യത്തെ കൃതി.

  T H P Chentharasseri  / THP Chentharassery 

  പേജ് 148  വില രൂ140

  കൂടുതൽ കാണുക

  140.00
 • Cheranattu Charithra Sakalangal ചേരനാട്ടു ചരിത്ര ശകലങ്ങൾ

  ചേരനാട്ടു ചരിത്ര ശകലങ്ങൾ – ടി എച്ച് പി ചെന്താരശ്ശേരി

  50.00
  Add to cart

  ചേരനാട്ടു ചരിത്ര ശകലങ്ങൾ – ടി എച്ച് പി ചെന്താരശ്ശേരി

  ചേരനാട്ടു ചരിത്ര ശകലങ്ങൾ

   

  ടി എച്ച് പി ചെന്താരശ്ശേരി

   

  മണ്ണിന്റെ നേരവകാശകളായിരുന്ന ആദി ദ്രാവിഡരുടെ ഇതുവരെ എഴുതപ്പെടാത്തത ചരിത്രം.

  പിൽക്കാലത്തുണ്ടായ മിത്തുകളെയും സാഹിത്യകൃതികളെയും വീരഗാഥകളെയും അധികരിച്ച് അതിലെ ചരിത്രാംശങ്ങൾ കണ്ടെത്തി വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരൻ. കീഴാളരുടെ ചോരവീണ ഏടുകൾ ഇതൾ വിരിയുന്ന ഓരോ അധ്യായവും കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിന്റെ അടയാളപ്പെടുത്തലാണ്.

  THP Chentharasseri / T H P Chentharassery

  പേജ് 52    വില രൂ50

  50.00
 • Kerala Charithram - Sathyavum Mithyayum കേരള ചരിത്രം - സത്യവും മിഥ്യയും

  കേരള ചരിത്രം – സത്യവും മിഥ്യയും – ടി.എച്ച്.പി. ചെന്താരശ്ശേരി

  80.00
  Add to cart

  കേരള ചരിത്രം – സത്യവും മിഥ്യയും – ടി.എച്ച്.പി. ചെന്താരശ്ശേരി

  കേരള ചരിത്രം – സത്യവും മിഥ്യയും

   

  ടി.എച്ച്.പി. ചെന്താരശ്ശേരി

   

  കേരളചരിത്രത്തിന്റെ യാഥാർഥ്യത്തിലേക്ക്  വിരൽചൂണ്ടുന്ന ഗ്രന്ഥം. കേരള ചരിത്ര രചന നടത്തിയവരെല്ലാം  ഒരു പുനർവിചിന്തനത്തിനു തയ്യാർ എടുക്കേണ്ടതായി വരുന്നില്ലേ എന്ന ശരിയുടെ അതിർത്തിക്കുള്ളിൽ നിന്നുകൊണ്ട് ടി എച്ച് പി ചെന്താരശ്ശേരി ചോദിക്കുന്നു.

  T H P Chentharasseri / Chentharassery

  പേജ് 86  വില രൂ80

  80.00
 • Ayyankali അയ്യങ്കാളി

  അയ്യങ്കാളി – ടി എച്ച് പി ചെന്താരശ്ശേരി

  160.00
  Add to cart

  അയ്യങ്കാളി – ടി എച്ച് പി ചെന്താരശ്ശേരി

  അയ്യങ്കാളി
  ടി.എച്ച്.പി. ചെന്താരശ്ശേരി

   

  അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക പരിവർത്തന ചരിത്രത്തിലെ ഒരു വീരേതിഹാസമാണ്. ചരിത്രം സൃഷ്ടിച്ചുകൊണ്ട് കേരളചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്ന   ആ യുഗപുരുഷൻ വിധിയോട് പൊരുതി ജയിച്ച വിപ്ലവകാരിയായിരുന്നു. അനീതിക്കെതിരായി  മനുഷ്യാവകാശങ്ങൾക്കുവേണ്ടി അടരാടാൻ സ്വന്തം ജനതയെ സാധുജനപരിപാലന  സംഘത്തിൽ അണിനിരത്തിയ ആ മഹാനെ പറ്റിയുള്ള ബൃഹത്തായ ഒരു ജീവചരിത്ര ഗ്രന്ഥമാണിത്.

  Chentharassery / T H P Chentharasseri

  പേജ് 182   വില രൂ160

   

  160.00
 • Kerala Charithrathinu Oru Mukhavura കേരളചരിത്രത്തിന് ഒരു മുഖവുര

  കേരളചരിത്രത്തിന് ഒരു മുഖവുര – ടി എച്ച് പി ചെന്താരശ്ശേരി

  70.00
  Add to cart

  കേരളചരിത്രത്തിന് ഒരു മുഖവുര – ടി എച്ച് പി ചെന്താരശ്ശേരി

  കേരളചരിത്രത്തിന് ഒരു മുഖവുര
  വസ്തുതകൾ നിരത്തിയാൽ ചരിത്രം ചരിത്രമാവണമെന്നില്ല.  യുക്തിയുടെ ഉരകല്ലിൽ മൂർച്ചകൂട്ടിയ വസ്തുനിഷ്ഠ ചരിത്രത്തിന്റെ രചനാനിർവ്വഹണം ചരിത്രത്തോടുള്ള നീതികൂടിയാണ്.  അത്തരത്തിൽ നീതിപൂർവ്വകമായ രചനാരീതി അവലംബിക്കുന്ന ചെന്താരശ്ശേരിയുടെ തികച്ചും വ്യത്യസ്തമായ ചരിത്രരചന, വ്യവസ്ഥാപിത ചരിത്രകാരന്മാർ തിരസ്‌കൃതമാക്കിയ ചരിത്രത്തിന്റെ വീണ്ടെടുക്കൽ കൂടിയാണ് ഈ പുസ്തകം.
  ML / Malayalam / THP Chentharasseri / Kerala History
  70.00