സൈമണ്‍ ബ്രിട്ടോ: പുസ്തകങ്ങൾ

Books by Simon Britto | List of Books by Simon Britto

Showing all 2 results

Show Grid/List of >5/50/All>>
 • Simon Britto - Poralikalude Porali സൈമൺ ബ്രിട്ടോ - പോരാളികളുടെ പോരാളി

  സൈമൺ ബ്രിട്ടോ – പോരാളികളുടെ പോരാളി

  240.00
  Add to cart Buy now

  സൈമൺ ബ്രിട്ടോ – പോരാളികളുടെ പോരാളി

  സൈമൺ ബ്രിട്ടോ
  പോരാളികളുടെ പോരാളി

   

  ബ്രിട്ടോയുടെ ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ അടയാളപ്പെടുത്തലാണ് ഈ പുസ്തകം അത്രയെളുപ്പത്തിൽ വിവർത്തനത്തിനും വ്യാഖ്യാനത്തിനും വഴങ്ങുന്നതല്ല ബ്രിട്ടോ ജീവിച്ച ജീവിതം സീനയുടെ ജീവന്റെ പാതി, നിലാവിന്റെ പ്രിയപ്പെട്ട അബ്ബാ. എസ് എഫ് ഐക്കാരുടെ അനശ്വര സഖാവ്,കേരളത്തിന്റെ പ്രിയപ്പെട്ട രാഷ്ട്രീയ മുഖം, ആഗ്രഹമിയുടേത് അടക്കം എണ്ണം പറഞ്ഞ പുസ്തകങ്ങളുടെ എഴുത്തുകാരൻ ഉടൽ അഴിച്ചിട്ട് ഉലകം ചുറ്റിയ യാത്രക്കാരൻ, ഇങ്ങനെ എത്ര മുഖങ്ങളാണ് ബ്രിട്ടോയ്ക്ക് പുസ്തകത്തിൽ ഒതുങ്ങാത്ത, ഒതുക്കാനാവാത്ത ജീവിതം നയിച്ച പ്രിയ ബ്രിട്ടോയ്ക്ക് കേരളത്തിന്റെ ഹൃദയം സമർപ്പിക്കുന്ന എളിയ ആദരവും സ്നേഹവുമാണ് ഈ പുസ്തകം വിപ്ലവകാരിക്ക് മരണമില്ല എന്ന സത്യവാങ്മൂലം ഈ പുസ്തകത്തിന്റെ ഏടുകളിൽ ഹൃദയരക്തത്താൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു

  സമാഹരണം : നൗഫൽ എൻ

  Simon Britto / Saimon Brito

  പേജ് 192 വില രൂ 240

  240.00
 • Maharajas Abimanyu Jeevethakurupukal മഹാരാജാസ് അഭിമന്യു ജീവിതക്കുറിപ്പുകള്‍

  മഹാരാജാസ് അഭിമന്യു ജീവിതക്കുറിപ്പുകള്‍ – സൈമണ്‍ ബ്രിട്ടോ

  260.00
  Add to cart Buy now

  മഹാരാജാസ് അഭിമന്യു ജീവിതക്കുറിപ്പുകള്‍ – സൈമണ്‍ ബ്രിട്ടോ

  മഹാരാജാസ് അഭിമന്യു ജീവിതക്കുറിപ്പുകള്‍

  സൈമണ്‍ ബ്രിട്ടോ

  അഭിമന്യുവിന്റെ കൊലപാതകം വരെ നാലരപ്പതിറ്റാണ്ടോളം എറണാകുളത്ത് മഹാരാജാസ് കോളേജിന്റെ രാഷ്ട്രീയ ചലനങ്ങളെ അടുത്തറിഞ്ഞ സൈമണ്‍ബ്രിട്ടോയുടെ ജീവിതക്കുറിപ്പുകള്‍ കവിതയും സിനിമയും സൗഹൃദവും രാഷ്ട്രീയവും സ്വപ്നഭൂമിയായ മഹാരാജാസ് കോളേജിന്റെ രാഷ്ട്രീയ ജീവചരിത്രംകൂടിയാണ് ബ്രിട്ടോയുടെ ഓര്‍മ്മകള്‍

  Siman bretto

  വില രൂ260

  260.00