റാവിപുഡി വെങ്കടാദ്രി: മലയാള പുസ്തകങ്ങൾ
Malayalam Translation of Books Written by Ravipudi Venkatadri
Showing all 2 results
-
ആദി ശങ്കരാചാര്യർ ഒരു പഠനം – റാവിപുഡി വെങ്കടാദ്രി
₹150.00 Add to cart Buy nowആദി ശങ്കരാചാര്യർ ഒരു പഠനം – റാവിപുഡി വെങ്കടാദ്രി
ആദി ശങ്കരാചാര്യർ
ഒരു പഠനംറാവിപുഡി വെങ്കടാദ്രി
ആദി ശങ്കരാചാര്യർ ഉയർത്തിയ അദ്വൈത വാദങ്ങളുടെ കപടമുഖം പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ റാവിപുഡി വെങ്കടാദ്രി പൊളിച്ചുകാട്ടുന്നു. മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ വിമർശന പഠനം.
Ravipudi Venkadadri / Ravipudi Venkatadri / Sankaracharyar Adishankaracharyar / Shankaracharyar
പേജ് 96 വില 150
₹150.00 -
യുക്തിവാദം – റാവിപുഡി വെങ്കടാദ്രി
₹150.00 Add to cart Buy nowയുക്തിവാദം – റാവിപുഡി വെങ്കടാദ്രി
യുക്തിവാദം
റാവിപുഡി വെങ്കടാദ്രി
ഇത് യുക്തിവാദികളുടെ മാനിഫെസ്റ്റോ. റാഷണലിസ്റ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ ചെയർമാനും 80ൽപ്പരം യുക്തിചിന്താ ഗ്രന്ഥങ്ങളുടെ കർത്താവുമാണ് റാവിപുഡി വെങ്കടാദ്രി.
ഉള്ളടക്കം:
1. പ്രപഞ്ചപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് നിയമങ്ങളും ക്രമങ്ങളും
2. മായാവാദത്തിനെതിരെ ഉയരുന്ന ചോദ്യങ്ങൾ
3. യുക്തിവാദത്തിന്റെ അന്തർധാരകളിലേക്ക്
4. ജിജ്ഞാസയുടെ കെമിസ്ട്രി യുക്തിബോധം
5. ദൈവം സാങ്കല്പിക സൃഷ്ടി
6. പ്രപഞ്ചത്തിന് ആദിയും അവസാനവുമില്ല7
7. യുക്തിവാദ വിരുദ്ധ പ്രചരണങ്ങൾ
8. യുക്തിവാദം സിദ്ധാന്തം
9. ശാസ്ത്രമുന്നേറ്റം ദൈവനിഷേധത്തിലൂടെ
10. വസ്തുക്കൾ ചിന്തിക്കുമോ
11. മായാവാദം ഒരുതരം ഭ്രാന്ത്
12. അടിച്ചമർത്തപ്പെടുന്ന അഭിപ്രായസ്വാതന്ത്ര്യം
13. ആധികാരിക ചി്ന്തകളിലേക്ക് നയിക്കുന്ന ആശയങ്ങൾ
14. അന്ധവിശ്വാസങ്ങളിൽ തകരുന്ന മനുഷ്യത്വം
15. ദൈവം ശവമായി മാറി
16. ധാർമികതയെക്കുറിച്ച് പറയുന്നത് അധാർമികമായ കാര്യം
17. ദൈവം പ്രതികാരത്തിന്റെയും ഫാസിസത്തിന്റെയും മൂർത്തിമദ്ഭാവംVenkadadri / Venkatadri Ravipudi
പേജ് 96 വില 150
₹150.00