Rajagopal Vakathanam: Books

Books by Rajagopal Vakathanam | രാജഗോപാൽ വാകത്താനം എഴുതിയ പുസ്തകങ്ങൾ

Showing all 5 results

Show Grid/List of >5/50/All>>
 • Vivekananthante Thani Niram വിവേകാനന്ദന്റെ തനിനിറം

  വിവേകാനന്ദന്റെ തനിനിറം – രാജഗോപാൽ വാകത്താനം

  70.00
  Add to cart

  വിവേകാനന്ദന്റെ തനിനിറം – രാജഗോപാൽ വാകത്താനം

  വിവേകാനന്ദന്റെ തനിനിറം
  അഡ്വ. രാജഗോപാൽ വാകത്താനം

  സ്വാതന്ത്ര സമരവും പരിഷ്‌കരണ പോരാട്ടങ്ങളും നടക്കുന്ന കാലത്ത് അതിൽ നിന്നെല്ലാം മുഖം തിരിച്ച് വിവേകാനന്ദൻ വിദേശത്ത് പോയി എന്താണ് പ്രസംഗിച്ചത്
  ചാതുർവർണ്യത്തെയോ ജാതിവ്യവസ്ഥയേയോ നിരസിക്കാതെ വൈദികമതത്തിന്റെ എന്തു പാരമ്പര്യത്തെയാണ് കൊട്ടിഘോഷിച്ചത്.
  മലബാറിന്റെ ഭ്രാന്തന്മാരെ കളിയാക്കിയത് മതപരിവർത്തനത്തെപ്പറ്റിയാണെന്നത് എന്തിനുമറച്ചു പിടിക്കുന്നു.
  വൈദിക മതപുനരുജ്ജീവനവാദത്തിന്റെ അംബാസിഡറായിരുന്ന വിവേകാനന്ദന്റെ ദാർശനികമായ സംഭാവനകൾ എന്തായിരുന്നു.
  വിവേകാനന്ദന്റെ ജീവിതവും ദർശനങ്ങളും ശരാശരി ബ്രാഹ്മണിക താൽപര്യങ്ങൾക്ക് അപ്പുറമായിരുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന പഠനങ്ങൾ.

  Adv. Rajagopal Vakathanam / Vagathanam

  വില രൂ70

  70.00
 • Narayanaguru Navothana Nayakano നാരായണഗുരു നവോത്ഥാന നായകനോ

  നാരായണഗുരു നവോത്ഥാന നായകനോ – രാജഗോപാൽ വാകത്താനം

  120.00
  Add to cart

  നാരായണഗുരു നവോത്ഥാന നായകനോ – രാജഗോപാൽ വാകത്താനം

  നാരായണഗുരു നവോത്ഥാന നായകനോ

   

  രാജഗോപാൽ വാകത്താനം

   

  മതത്തിനു പകരം മാനവികതയെ സ്ഥാപിക്കലാണ് നവോത്ഥാനം. ഇന്ത്യയിലോ കേരളത്തിലോ നടന്നിട്ടില്ലാത്ത നവോത്ഥാനത്തിന് നായകരുണ്ടാകുന്നത് എങ്ങനെയാണ്? യൂറോപ്യൻ നവോത്ഥാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ നവോത്ഥാനത്തെ വിലയിരുത്തുന്നു. ഗുരുദർശനത്തിന്റെ ഭൂമികയിൽ നിന്ന് കേരളത്തിന്റെ ഇന്നലകളെ വിമർശന വിധേയമാക്കുന്നു. വ്യാജസ്തുതികളുടെ ചരിത്രത്തിനെതിരെ വസ്തുനിഷ്ഠമായ അന്വേഷണമാണ് ഈ കൃതി.

   

  Rajagopal Vakathanam / Vagathanam

  വില രൂ120

  120.00
 • Chaver Nilangal ചാവേർ നിലങ്ങൾ

  ചാവേർ നിലങ്ങൾ – അഡ്വ രാജഗോപാൽ വാകത്താനം

  190.00
  Add to cart

  ചാവേർ നിലങ്ങൾ – അഡ്വ രാജഗോപാൽ വാകത്താനം

  ചാവേർ നിലങ്ങൾ

   

  അഡ്വ രാജഗോപാൽ വാകത്താനം

   

  എന്തിനു വേണ്ടിയെന്ന് അറിയാതെ പരസ്‌പരം വെട്ടിമരിക്കുന്ന മാമാങ്കചവേറുകളുടെ അങ്കക്കലി മതങ്ങളുടെ പേരിൽ തുടർച്ചകളാകുന്നു. മതം ഒരിക്കലും മനുഷ്യത്വപരമാകില്ലെന്നു തെളിയിക്കപ്പെട്ട വർഗീയ കലാപങ്ങളുടെ ചോരയുറഞ്ഞ മണ്ണിൽ മനുഷ്യത്വത്തിന്റെ ദൗർബല്യവുമായി ഒരു പറ്റം മനുഷ്യർ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളും കലർപ്പില്ലാത്ത കഥകളുമാണ് ഈ നോവലിൽ. ഒരു പക്ഷെ മലയാളത്തിലെ പ്രഥമ യുക്തിവാദനോവൽ.

   

  Rajagopal Vakathanam / Rajagopal Vakaththanam 

  പേജ് 188 വില രൂ 190

  190.00
 • Arya Dravida Vivadhavum Bagavath Geethayude Rashtreyavum ആര്യദ്രാവിഡ വിവാദവും ഭഗത്‌ഗീതയുടെ രാഷ്‌ട്രീയവും

  ആര്യദ്രാവിഡ വിവാദവും ഭഗത്‌ഗീതയുടെ രാഷ്‌ട്രീയവും – രാജഗോപാൽ വാകത്താനം

  190.00
  Add to cart

  ആര്യദ്രാവിഡ വിവാദവും ഭഗത്‌ഗീതയുടെ രാഷ്‌ട്രീയവും – രാജഗോപാൽ വാകത്താനം

  ആര്യദ്രാവിഡ വിവാദവും ഭഗത്‌ഗീതയുടെ രാഷ്‌ട്രീയവും

   

  രാജഗോപാൽ വാകത്താനം

   

  ഇന്ത്യാൻ ദർശനം ആത്മീയമാണെന്ന സംഘടിതപ്രചാരണത്തെ ഭേദിച്ചുകൊണ്ട് ആര്യദ്രാവിഡ വിവാദത്തിന്റെ അർത്ഥാന്തരങ്ങൾ അനാവരണം ചെയ്യുന്നു. ജാതിവ്യവസ്ഥയുടെയും ബ്രാഹ്‌മണത്തിന്റെയും മാനിഫെസ്‌റ്റോ ആയ ഭഗവത്ഗീതയുടെ രാഷ്ട്രീയം വിശദമാക്കുന്നു.

  ഹൈന്ദവഫാസിസത്തെ ദാർശനികമായി പ്രതിരോധിക്കുന്ന ഈ ഗ്രന്ഥം ഒരു പുതിയ വായനുഭവമായിരിക്കുമെന്ന് നിശ്ചയം.

   

  Rajagopal Vakathanam / Rajagopal vakathathanam

  പേജ് 188 വില രൂ 190

   

  190.00
 • Yukthichintha

  യുക്തിചിന്ത – രാജഗോപാൽ വാകത്താനം

  65.00
  Add to cart

  യുക്തിചിന്ത – രാജഗോപാൽ വാകത്താനം

  യുക്തിചിന്ത

  രാജഗോപാൽ വാകത്താനം

  യുക്തിചിന്തയുടെ പ്രാധാന്യം, ചിന്തയും ബുദ്ധിയും യുക്തിയും, യുക്തിചിന്തയുടെ പ്രാധാന്യം ശാസ്ത്രത്തിൽ, അന്ധവിശ്വാസങ്ങളുടെ അയുക്തി, ഏതു ദൈവമാണ് ശരി, നിരീശ്വരവാദവും യുക്തിദർശനവും, മതവും യുക്തിദർശനവും, ഭൗതികവാദത്തിന്റെ വികാസം തുടങ്ങിയവ വിശദമായി പരിചയപ്പെടുത്തുന്ന പുസ്തകം.

  ML / Malayalam / Rajagopal Vakathanam

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  65.00