പ്രൊഫ എസ് അച്യുതവാര്യർ: പുസ്തകങ്ങൾ
Books by Prof S Achutha Warrier | List of Books by Prof S Achutha Warrier
Showing all 2 results
-
കേരള സംസ്‌കാരം – പ്രൊഫ. എസ് അച്യുതവാര്യർ
₹200.00 Add to cart Buy nowകേരള സംസ്‌കാരം – പ്രൊഫ. എസ് അച്യുതവാര്യർ
കേരള സംസ്‌കാരം
പ്രൊഫ. എസ് അച്യുതവാര്യർ
കേരള സംസ്‌കാരത്തെയും ചരിത്രത്തെയും കുറിച്ച് എല്ലാ മലയാളകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വസ്തുനിഷ്ഠമായി അവതരിപ്പിച്ചിരിക്കുന്ന ഗ്രന്ഥം. ബിഎ, എംഎ മലയാളം വിദ്യർഥികൾക്ക് വേണ്ടി സിലബസ് അനുസരിച്ച് തയ്യാറാക്കിയിട്ടുള്ള ഈ ഗ്രന്ഥം കേരള ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് അറിയാനാഗ്രഹിക്കുന്ന സാമാന്യവായനക്കാർക്കും അത്യന്തം പ്രയോജനകരമാണ്.
കേരള ഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ സാമാന്യ വായനക്കാർക്കിടയിലും ഏറെ വിറ്റുപോകുന്ന പുസ്തകങ്ങളിലൊന്നു കൂടിയാണ് ഈ സവിശേഷ രചന.
പേജ് 352, വില രൂ200
₹200.00 -
കേരള സംസ്‌കാരം – പ്രൊഫ എസ് അച്യുതവാര്യർ
₹175.00 Add to cart Buy nowകേരള സംസ്‌കാരം – പ്രൊഫ എസ് അച്യുതവാര്യർ
കേരള സംസ്‌കാരം
പ്രൊഫ എസ് അച്യുതവാര്യർ
കേരള സംസ്‌കാരത്തെയും ചരിത്രത്തെയും കുറിച്ച് എല്ലാ മലയാളികളും അറിഞ്ഞിരിക്കേണ്ട വസ്തുതകൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന പഠന ഗ്രന്ഥം. ബിഎ, എംഎ മലയാളം വിദ്യാർഥികൾക്കുവേണ്ടി സിലബസ് അനുസരിച്ച തയ്യാറാക്കിയ ഈ പഠന ഗ്രന്ഥം കേരള ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് അറിയാനാഗ്രഹിക്കുന്ന സാമാന്യ വായനക്കാർക്കും അത്യന്തം പ്രയോജനപ്രദമാണ്.
പേജ് 342 വില രൂ175
₹175.00