പിണറായി വിജയൻ: പുസ്തകങ്ങൾ

Books written by Pinarayi Vijayan in Malayalam | List of Books by Pinarayi Vijayan

Showing all 2 results

Show Grid/List of >5/50/All>>
 • Matham, Madhyamam, Marxism മതം, മാധ്യമം, മാർക്‌സിസം

  മതം, മാധ്യമം, മാർക്‌സിസം – പിണറായി വജയൻ

  105.00
  Add to cart Buy now

  മതം, മാധ്യമം, മാർക്‌സിസം – പിണറായി വജയൻ

  മതം, മാധ്യമം, മാർക്‌സിസം

   

  പിണറായി വജയൻ

   

  മതത്തോട് മാർക്‌സിസ്റ്റുകാർ സ്വീകരിക്കുന്ന വൈരുധ്യാത്മക സമീപനത്തിന്റെ പ്രസക്തി അടിവരയിടുന്ന വിലയിരുത്തലുകൾ. സാമൂഹിക നേതൃത്വത്തിന്റെ രാഷ്ട്രീയ ദൗത്യം നിറവേറ്റുന്ന ഇടപെടലുകൾ.

  Pinarayi Vijayan 

  പേജ് 122  വില രൂ105

  105.00
 • EMS Manthrisabha - Charithravum Rashreeyavum 1957 ഇ എം എസ് മന്ത്രിസഭ - ചരിത്രവും രാഷ്ട്രീയവും

  ഇ എം എസ് മന്ത്രിസഭ – ചരിത്രവും രാഷ്ട്രീയവും

  240.00
  Add to cart Buy now

  ഇ എം എസ് മന്ത്രിസഭ – ചരിത്രവും രാഷ്ട്രീയവും

  1957 ഇ എം എസ് മന്ത്രിസഭ –
  ചരിത്രവും രാഷ്ട്രീയവും
  എഡിറ്റർ : പി രാജീവ്

  കേരള സംസ്ഥാനത്തിന്റെ ആദ്യത്തെ ഗവൺമെന്റ് ആയ 1957 ലെ ഇഎംഎസ് മന്ത്രിസഭ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യഭ്യാസ, ആരോഗ്യ, വ്യാവസായിക മേഖലകളിലുണ്ടാക്കിയ വികാസം സമാനതകളില്ലാത്തതാണ്. കേരളം ലോകത്തിന്റെ മാതൃകയായതിന്റെ തുടക്കം അവിടെ നിന്നായിരുന്നു. സമുന്നതരായ രാഷ്ട്രീയ നേതാക്കളും അക്കഡമിക് പണ്ഡിതരും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെക്കുറിച്ചും അത് കേരളത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും എഴുതുന്നു.

   

  കെ ആർ ഗൗരിയമ്മ, വി ആർ കൃഷ്ണയ്യർ, പിണറായി വിജയൻ, ഇ ബാലാനന്ദൻ, എം എ ബേബി, വെളിയം ഭാർഗവൻ. രാജൻ ഗുരുക്കൾ, പ്രകാശ് കാരാട്ട്, പി ഗോവിന്ദപ്പിള്ള, ഐ എസ് ഗുലാത്തി, ആർ വി ജി മേനോൻ, വി എസ് അച്ചുതാനന്ദൻ, ബി. ഇക്ബാൽ, കെ ആർ ഗൗരിയമ്മ, ഡോ കെ എൻ നായർ, ഡോ അലക്‌സാണ്ടർ ജേക്കബ്ബ്, ഡോ എം പി സുകുമാരൻ നായർ, ഡോ കെ എൻ പണിക്കർ, ഡോ. മൈക്കിൾ തരകൻ, സി പി നാരായണൻ, ഡോ കെ എൻ ഗണേശ് തുടങ്ങിയവരുടെ ലേഖനങ്ങൾ.

   

  E M S Government 1957 / First Communist Rule In Kerala / Namboothirippad / Nambuthiripad

  പേജ് 258  വില രൂ240

  240.00