പി പി സത്യൻ: പുസ്തകങ്ങൾ
Books by P P Sathyan | List of Books by P P Sathyan
Showing all 2 results
-
സിഗ്മണ്ട് ഫ്രോയ്ഡ് – മനഃശാസ്ത്രത്തിലെ മഹാപ്രതിഭ – പി പി സത്യൻ
₹100.00 Add to cart Buy nowസിഗ്മണ്ട് ഫ്രോയ്ഡ് – മനഃശാസ്ത്രത്തിലെ മഹാപ്രതിഭ – പി പി സത്യൻ
സിഗ്മണ്ട് ഫ്രോയ്ഡ് – മനഃശാസ്ത്രത്തിലെ മഹാപ്രതിഭ
പി പി സത്യൻ
ലോകത്തിന്റെ വൈജ്ഞാനിക വികാസചരിത്രത്തിലെ ശ്രദ്ധേയമായ നാമമാണ് സിഗ്മണ്ട് ഫ്രോയ്ഡ്. ലോകചിന്തയിൽ സദാ ശക്തിപ്പെടുന്ന ഫ്രോയിഡിയൻ ദർശനങ്ങളെയും ആശയങ്ങളെയും ആധികാരികതയോടെ വിശകലനം ചെയ്യുന്ന പുസ്തകം.
പേജ് 106
₹100.00 -
ശ്രീനാരായണ ഗുരു- ആധുനിക കേരളത്തിന്റെ ശില്പി – പി പി സത്യൻ
₹75.00 Add to cart Buy nowശ്രീനാരായണ ഗുരു- ആധുനിക കേരളത്തിന്റെ ശില്പി – പി പി സത്യൻ
ശ്രീനാരായണ ഗുരു-
ആധുനിക കേരളത്തിന്റെ ശില്പിപി പി സത്യൻ
ആധുനിക കേരളത്തിന്റെ ശില്പി മഹാനായ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലൂടെ കേരളീയ നവോഥാനത്തിന്റെ ചരിത്രം വിശദമാക്കുന്ന കൃതി. ഫ്യൂഡൽ അധിനിവേശത്തിനെതിരായ സാമൂഹിക വിപ്ലവത്തിന് തിരികൊളുത്തിയ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം.
ML / Malayalam / Sree Narayana Guru / SNDP Yogam / Ezhava / Dharmaparipalana Yogam
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
₹75.00