നളിനി ജമീല: പുസ്തകങ്ങൾ

Books by Nalini Jameela | List of Books by Nalini Jameela

Showing all 3 results

Show Grid/List of >5/50/All>>
 • Oru Laingika Thozhilaliyude Pranayapusthakam ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്‌തകം - നളിനി ജമീല

  ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്‌തകം – നളിനി ജമീല

  199.00
  Add to cart Buy now

  ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്‌തകം – നളിനി ജമീല

  ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്‌തകം

   

  നളിനി ജമീല

  ഞാൻ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ മലയാളികളുടെ കപട സദാചാര ബോധത്തെയും കൃത്രിമ കുടുംബ ജീവിതത്തെയും തുറന്നു കാട്ടിയ നളിനി ജമീല തന്റെ പ്രണയാനുഭവങ്ങളെക്കുറിച്ചും ആത്മകഥയ്ക്കു ശേഷം ഉണ്ടായ സവിശേഷാനുഭവങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് ഇവിടെ. സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ ചില വ്യക്തിത്വങ്ങളുമായുള്ള അടുപ്പങ്ങളും അകൽച്ചകളുമെല്ലാം അവർ ഇവിടെ വിശദമാക്കുന്നു. എന്താണ് പ്രണയം?, ഒരു ലൈംഗികത്തൊഴിലാളിക്ക് പ്രണയം സാധ്യമാണോ?, അത് സാധാരണ പ്രണയങ്ങളിൽ നിന്ന് വ്യത്യസ്തമാണോ?, ഒരാൾക്ക് ഒരാളോടു മാത്രമാണോ പ്രണയത്തിലേർപ്പെടാനാകുക?, പ്രണയവും ലൈംഗികാഭിലാഷവും ഒന്നാണോ?, കാമത്തിൽ പ്രണയമുണ്ടോ?, സെക്സ് ഒരു ലൈംഗികത്തൊഴിലാളിയും സാധാരണക്കാരും അനുഭവിക്കുന്നത് വ്യത്യസ്തമായാണോ? നമ്മുടെ പ്രണയ സങ്കല്പങ്ങളെയും ലൈംഗിക സങ്കല്പങ്ങളെയും അടിമുടി പിടിച്ചു ലയ്ക്കാൻ പോന്ന വെളിപ്പെടുത്തലുകളുമായി വീണ്ടും നളിനി ജമീല എത്തുന്നു – നിങ്ങളിലെ സംയമിയെയും ഉന്മാദിയെയും പുറത്തെടുത്ത് വിചാരണ ചെയ്യുന്ന പുസ്തകവുമായി.

  Nalini Jameela / Naline Jamila 

  പേജ് 158 വില രൂ199

  199.00
 • Njan Laingikathozhilali - Nalini Jameelayude Athmakatha ഞാൻ ലൈംഗികത്തൊഴിലാളി - നളിനി ജമീലയുടെ ആത്മകഥ

  ഞാൻ ലൈംഗികത്തൊഴിലാളി – നളിനി ജമീലയുടെ ആത്മകഥ

  150.00
  Add to cart Buy now

  ഞാൻ ലൈംഗികത്തൊഴിലാളി – നളിനി ജമീലയുടെ ആത്മകഥ

  ഞാൻ ലൈംഗികത്തൊഴിലാളി – നളിനി ജമീലയുടെ ആത്മകഥ

   

  നളിനി ജമീല

  വായ്‌കൊണ്ട് അദ്ധ്വാനിക്കുന്ന അധ്യാപകരെയും ചുമടെടുക്കുന്ന ചുമട്ടുതൊഴിലാളികളെയുംപോലെത്തന്നെയാണ് ശരീരംകൊണ്ട് അധ്വാനിക്കുന്ന ലൈംഗികത്തൊഴിലാളിയും. നൂറ്റാണ്ടുകളുടെ സദാചാരഭാരം വീണുകിടക്കുന്ന ഒരു ശരീരത്തെ മുന്നരങ്ങിലേക്കു കൊണ്ടുവന്ന് ഉത്സവമാക്കുകയാണ് നളിനി ജമീല തന്റെ ആത്മകഥയിലൂടെ. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ നഷ്ടപ്പെട്ട ശരാശരി മനുഷ്യരെ കിടിലം കൊള്ളിക്കുന്ന പൊള്ളുന്ന ആത്മകഥ.
  Nalini Jameela / Naline Jamila 

  പേജ് 136 വില രൂ150

  150.00
 • Ente Aanungal എന്റെ ആണുങ്ങൾ നളിനി ജമീല

  എന്റെ ആണുങ്ങൾ നളിനി ജമീല

  130.00
  Add to cart Buy now

  എന്റെ ആണുങ്ങൾ നളിനി ജമീല

  എന്റെ ആണുങ്ങൾ
  നളിനി ജമീല

  ഞാൻ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരള സമൂഹത്തിന്റെ കപടസദാചാര്യമൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല എന്റെ ആണുങ്ങൾ എന്ന പുസ്‌തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുന്നു. ഈ തുറന്നുപറച്ചിലുകൾ വീണ്ടും സമൂഹത്തിൽ ചർച്ചയാകുകതന്നെ ചെയ്യും.

   

  Nalini Jamila / Nalini Jameela

   

  പേജ് 128 വില രൂ130

  130.00