എം ആർ രാഘവവാര്യർ: പുസ്തകങ്ങൾ
Books by M R Raghava Varier | List of Books by M R Raghava Varier
Showing all 5 results
-
പ്രാചീന ലിപി പഠനം – എം ആർ രാഘവവാര്യർ
₹80.00 Add to cartപ്രാചീന ലിപി പഠനം – എം ആർ രാഘവവാര്യർ
പ്രാചീന ലിപി പഠനം
എം ആർ രാഘവവാര്യർ
ബ്രാഹ്മി, വട്ടെഴുത്ത്, കോലെഴുത്ത്, മലയാള ലിപി എന്നിവയുടെ പരിണാമ ദശകളെക്കുറിച്ച് ഉദാഹരണ സഹിതം വിവരിക്കുന്ന ഏതാനും പഠനങ്ങളുടെ സമാഹാരമാണ് ഇത്. വിദ്യാർഥികൾക്കും, അധ്യാപകർക്കും, ഗവേഷകർക്കും പഠനത്തിലും ഗവേഷണത്തിലും തുണ പോകുന്ന പഠനങ്ങൾ. പ്രാചീന ലിഖിതങ്ങളുടെ മുദ്രപകർപ്പുകളും ചിത്രങ്ങളും അക്ഷപ്പെട്ടികളും പഠനങ്ങളിലെ ആശയങ്ങൾക്ക് മൂർത്തരൂപം നൽകുന്നു.
M R Raghava Varier / Varrier
പേജ് 70 വില രൂ80
₹80.00 -
അശോക ശാസനങ്ങൾ പഠനം, പാഠം, പരിഭാഷ – എം ആർ രാഘവ വാര്യർ
₹220.00 Add to cartഅശോക ശാസനങ്ങൾ പഠനം, പാഠം, പരിഭാഷ – എം ആർ രാഘവ വാര്യർ
അശോക ശാസനങ്ങൾ
പഠനം, പാഠം, പരിഭാഷ
എം ആർ രാഘവ വാര്യർ
മലയാളത്തിലെ ചരിത്രപാരമ്പര്യത്തിൽ പുതുപാരമ്പര്യത്തിനു തുടക്കം കുറിക്കുകയാണ് വാര്യർ ചെയ്തിട്ടുള്ളത്. കെ വി എമ്മിന്റെ അർഥശാസ്ത്രവിമർശനം പോലെ തന്നെ വാര്യരുടെ അശോകശാസന വ്യാഖ്യാനവും മൗര്യകാലത്തോടു നീതിപുലർത്തിയിരിക്കുന്നു. കേശവൻ വെളുത്താട്ട്.
Ashoka Shasanangal
പേജ് 224 വില രൂ220
₹220.00 -
മദ്ധ്യകാല കേരളം – സ്വരൂപനീതിയുടെ ചരിത്രപാഠങ്ങൾ – എം ആർ രാഘവവാര്യർ
₹230.00 Add to cartമദ്ധ്യകാല കേരളം – സ്വരൂപനീതിയുടെ ചരിത്രപാഠങ്ങൾ – എം ആർ രാഘവവാര്യർ
എം ആർ രാഘവവാര്യർ
നാടുവാഴി സ്വരൂപങ്ങളുടെ വളർച്ച, ഗ്രാമസമ്പ്രദായം, വാണിജ്യരംഗം, അധികാരഘടന, കേരളീയാബോധം, അടിയാള വർഗത്തിന്റെ ആത്മസ്വരൂപം, പാട്ടുകളുടെ കാലം തുടങ്ങി സ്വരൂപവാഴ്ചക്കാലത്തെ കേരളചരിത്രത്തിന്റെ അകവും പുറവും ഒരുപോലെ പഠനവിധേയമാക്കുന്ന ഗ്രന്ഥം.
പേജ് 294
₹230.00 -
കേരളോൽപ്പത്തി ഗ്രന്ഥവരി – എം ആർ രാഘവവാര്യർ
₹110.00 Add to cartകേരളോൽപ്പത്തി ഗ്രന്ഥവരി – എം ആർ രാഘവവാര്യർ
കേരളോൽപ്പത്തി ഗ്രന്ഥവരി
എം ആർ രാഘവവാര്യർ
ചരിത്രസങ്കല്പങ്ങളെ പരശുരാമനെന്ന മിത്തിലേക്ക് ഇഴചേർത്ത് നൂറ്റാണ്ടുകളായി മലയാളി കൊണ്ടാടിയ കേരളോൽപ്പത്തിക്കഥയുടെ മൂന്നു നാട്ടുവഴക്കങ്ങൾ ആധികാരികമായി ചർച്ച ചെയ്യുന്ന ഗ്രന്ഥം.
പേജ് 126
₹110.00 -
ഡി ഡി കോസാംബി – എം ആർ രാഘവവാര്യർ
₹60.00 Add to cartഡി ഡി കോസാംബി – എം ആർ രാഘവവാര്യർ
ഡി ഡി കോസാംബി
എം ആർ രാഘവവാര്യർ
ചരിത്രാധിഷ്ഠിത ഭൗതികവാദത്തിന്റെ സങ്കല്പനങ്ങളുടെയും നിർവചനങ്ങളുടെയും സഹായത്തോടെ ചരിത്രത്തെ പുനർവായനയ്ക്ക് വിധേയമാക്കിയ ദാമോദർ ധർമാനന്ദ് കോസാംബിയുടെ ഭാരതീയ വിജ്ഞാനീയത്തെയും രീതിശാസ്ത്രത്തെയും പരിഷ്‌ക്കരണ പദ്ധതികളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനപുസ്തകം.
പേജ് 78
D D Kosambi / Dharmanand Damodar
₹60.00