എം എൻ കാരശ്ശേരി: പുസ്തകങ്ങൾ
Books by M N Karassery | List of Books by M N Karassery
Showing the single result
-
ഇസ്‌ലാമിക രാഷ്ട്രീയം വിമർശിക്കപ്പെടുന്നു – എം എൻ കാരശ്ശേരി
₹150.00 Add to cart Buy nowഇസ്‌ലാമിക രാഷ്ട്രീയം വിമർശിക്കപ്പെടുന്നു – എം എൻ കാരശ്ശേരി
ഇസ്‌ലാമിക രാഷ്ട്രീയം വിമർശിക്കപ്പെടുന്നു
എം എൻ കാരശ്ശേരി
മതേതരജനാധിപത്യത്തെ മതരാഷ്ട്രവാദംകൊണ്ടു നേരിടുന്ന ശിഥിലശക്തികളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഗ്രന്ഥം. മതവും രഷ്ട്രീയവും ഒറ്റയ്ക്കും ഇഴചേർന്നുംകൊണ്ടു നിർമിക്കുന്ന ഫാസിസ്റ്റ് മുഖത്തെ പ്രബന്ധങ്ങളിലും പ്രസംഗങ്ങളിലും എതിർത്തുപോരുന്ന എം എൻ കാരശ്ശേരിയുടെ ഈ ലേഖനസമാഹാരം സമകാലികസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമാണ്. ജനാധിപത്യബോധമുള്ള ഒരു പൗരന്റെ ജാഗ്രത്തായ മനസ്സിന്റെ ചിന്തകളും നിരീക്ഷണങ്ങളും. പൗരബോധമുള്ള ഏതൊരു വായനക്കാരനും സ്വന്തമാക്കേണ്ട ഒരു ഗ്രന്ഥം.
M N Karashari
വില രൂ 150₹150.00