എം സി ജോസഫ്: പുസ്തകങ്ങൾ

Books by M C Joseph | List of Books by M C Joseph

Showing all 2 results

Show Grid/List of >5/50/All>>
  • Yukthivadhi M C Joseph യുക്തിവാദി എം സി ജോസഫ്

    യുക്തിവാദി എം സി ജോസഫ് – എം.കെ.സാനു

    270.00
    Add to cart Buy now

    യുക്തിവാദി എം സി ജോസഫ് – എം.കെ.സാനു

    യുക്തിവാദി എം. സി. ജോസഫ്

    എം.കെ.സാനു

    അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആധിപത്യം ചെലുത്തിയ യാഥാസ്ഥിതികമായ കേരളസമൂഹത്തെ പ്രബുദ്ധതയിലേയ്ക്ക് ഉണർത്തിയ യുക്തിവാദപ്രസ്ഥാനത്തിന്റെ ആചാര്യനാണ് എം.സി.ജോസഫ്. ജീവിതകാലം മുഴുവൻ യുക്തിബോധവും ശാസ്ത്രവീക്ഷണവും സ്വാതന്ത്രചിന്തയും ഉയർത്തിപ്പിടിച്ച നവോത്ഥാനശില്പി. തീക്ഷ്‌ണമായ ആശയസംവാദങ്ങളിലൂടെ, സജീവമായ ഇടപെടലുകളിലൂടെ മനുഷ്യത്വമാണ് ജീവിതമൂല്യമെന്ന് ഒരു കാലഘട്ടത്തെ അദ്ദേഹം പഠിപ്പിച്ചു ആധുനികമായ ആശയങ്ങളെ ഉൾകാഴ്ചയോടെയും പ്രായോഗിക ബുദ്ധിയോടെയും ജനതക്കിടയിൽ പ്രചരിപ്പിച്ച എം.സി. വിചാരവിപ്ലവത്തിന് കളമൊരുക്കി. സംഭവബഹുലമായ ആ ജീവിതത്തെ പഠിച്ചവതരിപ്പിക്കുന്ന ജീവചരിതഗ്രന്ഥം.

    പേജ് 252 വില രൂ270

    270.00
  • M C Joseph Enna Apoorva Manushyan എം സി ജോസഫ് എന്ന അപൂർവ മനുഷ്യൻ

    എം സി ജോസഫ് എന്ന അപൂർവ മനുഷ്യൻ – കുസുംഷലാൽ ചെറായി

    120.00
    Add to cart Buy now

    എം സി ജോസഫ് എന്ന അപൂർവ മനുഷ്യൻ – കുസുംഷലാൽ ചെറായി

    എം സി ജോസഫ് എന്ന അപൂർവ മനുഷ്യൻ

     

    കുസുംഷലാൽ ചെറായി

    യുക്തിബോധജന്യമായ യുക്തിവാദം ശാസ്ത്രീയമായി കേരള സമൂഹത്തിൽ പ്രാവർത്തികമാക്കാൻ ഒരായുസ്സു മുഴുവൻ പ്രയത്‌നിച്ച എം സി ജോസഫിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും ആധികാരികമായി അവതരിപ്പിക്കുന്ന ജീവചരിത്രപുസ്തകം.

    M.C. Joseph

    പേജ് 126 വില രൂ120

    120.00