ലിയോ ടോൾസ്‌റ്റോയ്: പുസ്തകങ്ങൾ

Books by Leo Tolstoy | List of Books by Leo Tolstoy

Showing all 3 results

Show Grid/List of >5/50/All>>
 • ടോൾസ്‌റ്റോയ് കഥകൾ

  ടോൾസ്‌റ്റോയ് കഥകൾ

  460.00
  Add to cart Buy now

  ടോൾസ്‌റ്റോയ് കഥകൾ

  ടോൾസ്‌റ്റോയ് കഥകൾ

  വിശ്വവിഖ്യാതനായ റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്‌റ്റോയ് വിഹരിച്ച കഥാഭൂമികയിൽ നിന്ന് തെരഞ്ഞെടുത്ത ഒരു കൂട്ടം കഥകൾ, നാടോടിക്കഥകൾ, ബാലകഥകൾ, ചെറുകഥകൾ… ലഘു നോവലുകളും പുനരാഖ്യാന ഭംഗിയോടെ.

  ലിയോ ടോൾസ്‌റ്റോയ് കഥകളിലൂടെ അവതരിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ തന്നെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ, അഥവാ അദ്ദേഹത്തിന്റെ വേറിട്ട ചിന്തകളുടെ പ്രതിരൂപങ്ങളായി നിലകൊള്ളുന്നു. പ്രസംഗിച്ചതൊക്കെ പ്രവൃത്തി പഥത്തിൽ കൊണ്ടുവന്ന മഹാചിന്തകനായിരുന്നു ടോൾസ്‌റ്റോയ്. അദ്ദേഹം തന്റെ ഉജ്വല രചനകളിലൂടെ എക്കാലവും മനുഷ്യമനസ്സുകളിൽ ജീവിക്കും.

  പുനരാഖ്യാനം – പി ചിന്മയൻ നായർ

  പേജ് 328 വില രൂ460

  460.00
 • Yuddhavum Samadhanavum യുദ്ധവും സമാധാനവും - ലിയോ ടോൾസ്‌റ്റോയ്

  യുദ്ധവും സമാധാനവും – ലിയോ ടോൾസ്‌റ്റോയ്

  225.00
  Add to cart Buy now

  യുദ്ധവും സമാധാനവും – ലിയോ ടോൾസ്‌റ്റോയ്

  യുദ്ധവും സമാധാനവും
  ലിയോ ടോൾസ്‌റ്റോയ്

   

  നൂറ്റാണ്ടുകളായി ബോറോഡിനോവിലെയും ഗോർക്കിയിലെയും ഷെവാർഡിനോവിലെയും ജനങ്ങൾ  കൃഷിചെയ്തും കന്നുകാലികളെ മേച്ചും നടന്നിരുന്ന വയലുകളിലും പുൽമേടുകളിലും പതിനായിരക്കണക്കിനു മനുഷ്യർ പലവേഷത്തിൽ മരിച്ചു കിടക്കുയാണ്. ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി. മഴത്തുള്ളികൾ വീഴാൻ തുടങ്ങി. ഭക്ഷണവും വിശ്രവുമില്ലാതെ തളർന്ന അയാൾ യുദ്ധം തുടരുന്നതിന്റെ വ്യർഥതയെക്കുറിച്ച് ചിന്തിച്ചു. ‘എന്തിനു വേണ്ടി, ആർക്കുവേണ്ടി ഞാൻ ചാകണം…’ ലോകസാഹിത്യത്തിലെ അനശ്വരമായ ക്ലാസിക് കൃതിയുടെ സംഗൃഹിത പുനരാഖ്യാനം.

   

  വിവർത്തനം – കെ പി ബാലചന്ദ്രൻ

  Leo Tolstoy 

  പേജ് 266 വില രൂ225

  225.00
 • Munnu Punyathmakkalum Mattu Kathakalum മൂന്നു പുണ്യാത്മാക്കളും മറ്റു കഥകളും -

  മൂന്നു പുണ്യാത്മാക്കളും മറ്റു കഥകളും – ലിയോ ടോൾസ്‌റ്റോയ്

  135.00
  Add to cart Buy now

  മൂന്നു പുണ്യാത്മാക്കളും മറ്റു കഥകളും – ലിയോ ടോൾസ്‌റ്റോയ്

  മൂന്നു പുണ്യാത്മാക്കളും മറ്റു കഥകളും –

  ലിയോ ടോൾസ്‌റ്റോയ്

  ചെറുകഥകളിൽ ലിയോ ടോൾസ്‌റ്റോയിയുടെ എക്കാലത്തെയും ക്ലാസ്സിക്കുകളായ ആറു രചനകളുടെ സമാഹാരം

  ML / Malayalam / World Classic / ലോക ക്ലാസ്സിക് / Leo Tolstoy

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  135.00