ഖലീൽ ജിബ്രാൻ: പുസ്തകങ്ങൾ

Books by Kahlil Gibran | List of Books by Kahlil Gibran

Showing all 5 results

Show Grid/List of >5/50/All>>
 • Manaltharikalum Kumilakalum മണൽത്തരികളും കുമിളകളും - ഖലീൽ ജിബ്രാൻ

  മണൽത്തരികളും കുമിളകളും – ഖലീൽ ജിബ്രാൻ

  150.00
  Add to cart Buy now

  മണൽത്തരികളും കുമിളകളും – ഖലീൽ ജിബ്രാൻ

  മണൽത്തരികളും കുമിളകളും
  ഖലീൽ ജിബ്രാൻ

  “ലബനോന്റെ അമർത്യമായ പ്രവാചകൻ ഖലീൽ ജിബ്രാന്റെ രചനകൾ സൂഫിസത്തോട് ആഭിമുഖ്യം പുലർത്തി ആത്മാവിന്റെ സംഗീതം പൊഴിക്കുമ്പോൾ ശാശ്വത സത്യങ്ങളിലേക്കുള്ള പ്രകാശധാരയാണ് അനുവാചക സമക്ഷം പ്രത്യക്ഷമാകുന്നത്. മൂടൽ മഞ്ഞിനെ വിഗ്രഹമാക്കി കൊത്തിയുണ്ടാക്കലാണ് കലാസൃഷ്ടിയുടെ മർമമെന്ന് പ്രവചിച്ചുകൊണ്ട് പ്രകൃതിയിൽ നിന്ന് അനന്തതയിലേക്കുള്ള ഒരു കാൽവെയ്പ്പായി കലയെ കണ്ട ഖലീൽ ജിബ്രാന്റെ ഏതാനും രചനകൾ അസാധാരണമായ വൈഭവത്തോടെ പരിഭാഷപ്പെടുത്തിയിട്ടുള്ള ഗ്രന്ഥം.”

  – അവതാരികയിൽ ഡോ വള്ളിക്കാവ് മോഹൻദാസ്

  Kaheel Jibran / Gibran / Khaleel Jibran

  പേജ് 172 വില രൂ150

  150.00
 • Munthiri Valliyum Neyyambalukalum മുന്തിരിവള്ളിയും നെയ്യാമ്പലുകളും - ഖലീൽ ജിബ്രാൻ

  മുന്തിരിവള്ളിയും നെയ്യാമ്പലുകളും – ഖലീൽ ജിബ്രാൻ

  150.00
  Add to cart Buy now

  മുന്തിരിവള്ളിയും നെയ്യാമ്പലുകളും – ഖലീൽ ജിബ്രാൻ

  മുന്തിരിവള്ളിയും നെയ്യാമ്പലുകളും

   

  ഖലീൽ ജിബ്രാൻ

  വിശുദ്ധ പ്രണയത്തിന്റെ ഭാവഗീതങ്ങളായിത്തീരുന്ന ജിബ്രാന്റെ പ്രണയലേഖനങ്ങൾ. പ്രണയിക്കുന്നവർക്കും പ്രണയിക്കപ്പെടുന്നവർക്കും പ്രണയം കൊതിക്കുന്നവർക്കും ആത്മാവിലനുഭവിക്കാനുള്ള രചന.

  വിവർത്തനം – ഡോ മുഞ്ഞിനാട് പത്മകുമാർ.

  Kaheel Jibran / Gibran / Khaleel Jibran

  പേജ് 162 വില രൂ150

  150.00
 • Daivathinte Chumbanangal ദൈവത്തിന്റെ ചുംബനങ്ങൾ - ഖലീൽ ജിബ്രാന്റെ പ്രണയ ലേഖനങ്ങൾ

  ദൈവത്തിന്റെ ചുംബനങ്ങൾ – ഖലീൽ ജിബ്രാന്റെ പ്രണയ ലേഖനങ്ങൾ

  245.00
  Add to cart Buy now

  ദൈവത്തിന്റെ ചുംബനങ്ങൾ – ഖലീൽ ജിബ്രാന്റെ പ്രണയ ലേഖനങ്ങൾ

  ദൈവത്തിന്റെ ചുംബനങ്ങൾ
  ഖലീൽ ജിബ്രാന്റെ പ്രണയ ലേഖനങ്ങൾ

   

  ഖലീൽ ജിബ്രാൻ

   

  ചുംബിക്കുമ്പോൾ മാത്രം ദൈവം നമുക്ക് ചിറകുകൾ നൽകുന്നു.

  പ്രണയാർദ്രമായ കവിതകൾ. പ്രണയം കാമുകിയാണ്, പ്രകൃതിയാണ്, മാതാവാണ്, പ്രേയസിയാണ്, ജീവിതമാണ്.

  ഈ കവിതകളുടെ അനുഭൂതി തലത്തിൽ ഒരു ധാന്യം പോലെ അലിഞ്ഞില്ലാതാവുക.

  വിവർത്തനം – ഡോ മുഞ്ഞിനാട് പത്മകുമാർ

  Khalil Gibran / Kahlil / Jibran / Kahleel / Khaleel 

  പേജ് 206 വില രൂ245

  245.00
 • Pravachakan പ്രവാചകൻ - കവിതകൾ - ഖലീൽ ജിബ്രാൻ

  പ്രവാചകൻ – കവിതകൾ – ഖലീൽ ജിബ്രാൻ

  105.00
  Add to cart Buy now

  പ്രവാചകൻ – കവിതകൾ – ഖലീൽ ജിബ്രാൻ

  പ്രവാചകൻ

  – കവിതകൾ –

  ഖലീൽ ജിബ്രാൻ

  പുസ്തകങ്ങളിലെ ഉജ്വല നക്ഷത്രമാണ് പ്രവാചകൻ. അനിതരസാധാരണമായ ശില്പഭംഗിയും ഭാവഗാംഭീര്യവുമാണ് ഈ പുസ്തകത്തിന്റെ മുഖമുദ്ര. സ്‌നേഹമാണ് പരമമായ ചൈതന്യത്തിലെത്തിക്കുക എന്ന പ്രവാചകൻ ഉദ്‌ഘോഷിക്കുന്നു. ലോകത്തിലെ എല്ലാ ഭാഷകളിലേക്കും തർജമ ചെയ്യപ്പെട്ട പ്രവാചകൻ, ടാഗോറിന്റെ ഗീതാഞ്ജലിക്കു ശേഷം കിഴക്കിന്റെ വലിയ സംഭാവനയായി കരുതപ്പെടുന്നു. ഈ കൃതിയുടെ ആത്മചൈതന്യം ഉൾക്കൊണ്ട് മലയാളത്തിൽ ഇറങ്ങിയ സവിശേഷമായ പരഭാഷയാണിത്.

  പരിഭാഷ – ആർ രാമൻ നായർ

  Khalil Gibran / Kahlil / Jibran / Kahleel / Khaleel 

  പേജ് 122 വില രൂ105

  105.00
 • Daivathinte Chumbanangal ദൈവത്തിന്റെ ചുംബനങ്ങൾ - ഖലീൽ ജിബ്രാൻ

  ദൈവത്തിന്റെ ചുംബനങ്ങൾ – ഖലീൽ ജിബ്രാൻ

  185.00
  Add to cart Buy now

  ദൈവത്തിന്റെ ചുംബനങ്ങൾ – ഖലീൽ ജിബ്രാൻ

  ദൈവത്തിന്റെ ചുംബനങ്ങൾ
  ഖലീൽ ജിബ്രാൻ

   

  ‘നീയില്ലാത്ത ഈ വേനൽക്കാലം പുഴയെ തളർത്തുകില്ലേ.

  ഇതാ, ഈ തോണിയുടെ ഹൃദയം ജലാർദ്രമായ

  ഓർമകൾക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു.

  പുഴയ്ക്കപ്പുറമുള്ള സന്ധ്യകൾ നീ കൊരുത്തിട്ട

  ജപമാലപോലെ ഭംഗിയാർന്നത്. നീയെന്നെ ഇപ്പോൾ ചുംബിച്ചു

  തുടങ്ങിയിരിക്കുന്നു. ചുംബിക്കുമ്പോൾ മാത്രം ദൈവം

  നമുക്കു ചിറകുകൾ തരുമെന്ന് നമ്മളിരൊരാൾ

  വരച്ചുവച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ, ഇന്നലെ രാവിൽ ഞാൻ

  കൊത്തിവെച്ച ശില്പങ്ങളെല്ലാം ദൈവം മടക്കി ചോദിക്കുന്നു.

  പൂവുകൾക്കിടയിലേക്കു നിന്നെ മറച്ചുപിടിച്ചുകൊണ്ട്

  ദൈവത്തോടു ഞാൻ സംസാരിക്കൈട്ടെ.’

   

  പ്രണയാർദ്രമായ കവിതകൾ.

  പ്രണയം കാമുകിയാണ്, പ്രകൃതിയാണ്, മാതാവാണ്, ജീവിതമാണ്. ഈ കവിതകളുടെ അനുഭൂതിതലത്തിൽ ഒരു ധ്യാനം പോലെ അലിഞ്ഞില്ലാതാകുക.

  വിവർത്തനം – മുഞ്ഞിനാട് പത്മകുമാർ.

  Khaleel Gibran / Kavithakal

  പേജ് 210 വില രൂ185

  185.00