ഗൗരി ലങ്കേഷ് : മലയാള പുസ്തകങ്ങൾ
Books on Gauri Lankesh in Malayalam
Showing the single result
-
ഗൗരിലങ്കേഷ് ജീവിതവും ചിന്തയും – കെ ആർ കിഷോർ
₹120.00 Add to cart Buy nowഗൗരിലങ്കേഷ് ജീവിതവും ചിന്തയും – കെ ആർ കിഷോർ
ഗൗരിലങ്കേഷ് ജീവിതവും ചിന്തയും
കെ ആർ കിഷോർ
വ്യതിരിക്തമായ എഴുത്തുകാരിയും തളരാത്ത ആക്ടിവിസ്റ്റുമായ ഗൗരിലങ്കേഷ് വർഗ്ഗീയതയ്ക്കും ഫാസിസത്തിനുമെതിരെ നടത്തിയ പോരാട്ടങ്ങൾ പഠന വിധേയമാക്കേണ്ടതാണ് അവസാന ശ്വാസംവരെ ആദർശങ്ങളോടു നീതിപുലർത്തിയ കലർപ്പുരഹിതമായ വ്യക്തിത്വമായിരുന്നു അവരുടേത്. ഗൗരിലങ്കേഷിന്റെ അനുപമമായ സ്വഭാവവൈശിഷ്ട്യം പ്രകാശിപ്പിക്കുന്നതോടൊപ്പം മന്ത്രികസ്പർശമുള്ള അവരുടെ ചില ലേഖനങ്ങളുടെ പരിഭാഷയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
പേജ് 100 വില രൂ120
₹120.00