ഗാന്ധിജി: പുസ്തകങ്ങൾ

Books by Gandhiji | List of Books by Gandhiji

Showing all 3 results

Show Grid/List of >5/50/All>>
  • Gandhi Indiakkumunpu ഗാന്ധി ഇന്ത്യക്കുമുമ്പ് - രാമചന്ദ്ര ഗുഹ

    ഗാന്ധി ഇന്ത്യക്കുമുമ്പ് – രാമചന്ദ്ര ഗുഹ

    899.00
    Add to cart Buy now

    ഗാന്ധി ഇന്ത്യക്കുമുമ്പ് – രാമചന്ദ്ര ഗുഹ

    ഗാന്ധി ഇന്ത്യക്കുമുമ്പ്

     

    രാമചന്ദ്ര ഗുഹ

    893-ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് കപ്പലേറുമ്പോള്‍ സ്വന്തം രാജ്യത്ത് പരാജിതനായ ഒരു വക്കീലായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. തുടര്‍ന്നുള്ള രണ്ടു പതിറ്റാണ്ടുകള്‍ അദ്ദേഹത്തെ മഹാത്മാഗാന്ധിയാക്കി മാറ്റി. ബ്രിട്ടിഷ് സാമ്രാജ്യത്തെ മുട്ടുകുത്തിക്കാനുള്ള തന്റെ പ്രത്യയശാസ്ത്രത്തിനെയും അടവുകളെയും അദ്ദേഹം മൂശയില്‍ വാര്‍ത്തെടുത്തത് അവിടെവച്ചാണ്. ഭിന്നാഭിപ്രായങ്ങളുള്ള പല വിഭാഗങ്ങളില്‍ ഉള്‍ച്ചേര്‍ന്നുള്ള സത്യാന്വേഷണങ്ങള്‍, ആണ്‍-പെണ്‍ സൗഹൃദങ്ങള്‍, ഭര്‍ത്താവെന്ന നിലയ്ക്കും അച്ഛനെന്ന നിലയ്ക്കുമുള്ള പരാജയം, ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരേ അപരിചിതമായ ദേശത്തുനിന്നുകൊണ്ടുള്ള ധീരമായ പോരാട്ടം എന്നിങ്ങനെ ഗാന്ധിയുടെ ജീവിതത്തിലെ അറിയപ്പെടാത്തതും അപ്രശസ്തവുമായ ഏടുകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുകയാണ് രാമചന്ദ്ര ഗുഹ. നാലു ഭൂഖണ്ഡങ്ങളിലെ ചരിത്രരേഖകളുടെ ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ ഈ കൃതി ആധുനിക ഇന്ത്യയിലെ ഏറ്റവും മഹാനായ വ്യക്തിയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ ആഴത്തില്‍ സ്വാധീനിക്കും.
    വിവര്‍ത്തനം: അനില്‍കുമാര്‍ അങ്കമാലി, കെ.വി. തെല്‍ഹത്ത്‌
    Ramachandra Guha / Ramachadra gooha / Gandhiji / Gandhi

    പേജ് 878 വില രൂ899

    899.00
  • Gandhiyum Gandhisavum ഗാന്ധിയും ഗാന്ധിസവും - ഇ എം എസ്

    ഗാന്ധിയും ഗാന്ധിസവും – ഇ എം എസ്

    180.00
    Add to cart Buy now

    ഗാന്ധിയും ഗാന്ധിസവും – ഇ എം എസ്

    ഗാന്ധിയും ഗാന്ധിസവും

    ഇ എം എസ്

    ഗാന്ധിയുടെ രാഷ്ട്രീയദർശനം വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെ വീക്ഷണകോണിൽ വിലയിരുത്തുന്ന ഇ എം എസ് കൃതി

    EMS / E M S Namboothirippad

    E M S
    പേജ്192 വില രൂ180

    180.00
  • Samshayatheetham സംശയാതീതം - ഗാന്ധിവധത്തെക്കുറിച്ചുള്ള രേഖകൾ

    സംശയാതീതം – ഗാന്ധിവധത്തെക്കുറിച്ചുള്ള രേഖകൾ – ടീസ്റ്റ സെതൽവാദ്

    399.00
    Add to cart Buy now

    സംശയാതീതം – ഗാന്ധിവധത്തെക്കുറിച്ചുള്ള രേഖകൾ – ടീസ്റ്റ സെതൽവാദ്

    സംശയാതീതം

    ഗാന്ധിവധത്തെക്കുറിച്ചുള്ള രേഖകൾ

     

    ടീസ്റ്റ സെതൽവാദ്

     

    ഗാന്ധിവധത്തിൽ ആർ എസ്‌ എസ്സിനു പങ്കില്ലെന്ന സംഘപരിവാറിന്റെയും എൻ ഡി എ സർക്കാരിന്റെയും വാദത്തിന്റെയും ഗാന്ധിവധം സംബന്ധിച്ചുള്ള രേഖകൾ നശിപ്പിക്കാനുള്ള നീക്കത്തിന്റെയും പശ്ചാത്തലത്തിൽ ഗാന്ധിവധം സംബന്ധിച്ചുള്ള കിട്ടാവുന്ന രേഖകളെല്ലാം. തേടിപ്പിടിച്ചു സമാഹരിച്ചിരിക്കുകയാണിവിടെ. ഗാന്ധിവധവുമായി ബന്ധപ്പെട്ട് ഭാരതസർക്കാരിൽനിന്നു പിന്നിൽ പ്രവർത്തിച്ച ആശയസംഹിതയെ അപനിർമ്മിച്ചുകൊണ്ട് മറാത്തിയിലുള്ള എഴുത്തുകളുടെ വിവർത്തനങ്ങളും കൂട്ടികെട്ടികൊണ്ട് അതിനു പിന്നിലുള്ള ശ്രദ്ധാപൂർവ്വമായ ആസൂത്രണത്തെയും ഗൂഢാലോചനയെയും മറവിയിലേക്കാഴ്ത്താനുള്ള സംഘപരിവാറിന്റെ ശ്രെമങ്ങളെ ചെറുക്കുകയാണ് ടീസ്റ്റ സെതൽവാദ് ഈ കൃതിയിലൂടെ.

    വിവർത്തനം: രാജീവ് ചേലനാട്ട്

     

    Teesta Sethalvadh / Tista Sethelvad / Gandhi Killing

    പേജ് 390 വില രൂ 399

    399.00