ബ്രോംസ്‌റ്റോക്കർ: പുസ്തകങ്ങൾ
Books by Bram Stoker | List of Books by Bram Stoker
Showing the single result
-
ഡ്രാക്കുള – ബ്രാം സ്‌റ്റോക്കർ
₹440.00 Add to cart Buy nowഡ്രാക്കുള – ബ്രാം സ്‌റ്റോക്കർ
ഡ്രാക്കുള
ബ്രാം സ്‌റ്റോക്കർ
മനുഷ്യന്റെ അബോധ തലങ്ങളിൽ ഭയം ചിറകടിച്ചുയരുന്ന വാവലുകളായി വെളുത്തുള്ളി ഗന്ധമായി, ആർത്തിപൂണ്ട രക്തരക്ഷസ്സായി, ഡ്രാക്കുളയെന്ന ദുരാത്മാവ് ഉയർത്തെഴുനേൽക്കുന്നു. ഫ്യൂഡൽ കാലത്തെ യൂറോപ്പിനെ ചൂഴ്ന്നു നിന്ന ദുഷ്പ്രഭുത്വത്തിന്റെ ഭീതിജനകമായ ആവിഷ്‌ക്കാരം.
1897 മെയ് മാസത്തിൽ ഡ്രാക്കുള പ്രസിദ്ധീകരിക്കപ്പെട്ടു. അതിനുശേഷം പൈശാചികതയ്ക്ക് ലോകം ഡ്രാക്കുള എന്ന പേരുവിളിച്ചു. വിക്ടോറിയൻ കാലഘട്ടത്തിലെ സ്ത്രീ, ലൈംഗികത, ഭാവന, കുടിയേറ്റം, കോളനിവൽക്കരണം തുടങ്ങിയവ ഈ നോവലിൽ അന്തർധാരയായി വർത്തിക്കുന്നു. കാർപ്പാത്തിയൻ മലനിരകൾ എന്നു കേൾക്കുന്ന മാത്രയിൽ ഭയത്തിന്റെ ഇരുമ്പു ദണ്ഡ് നമ്മുടെ മസ്തിഷ്‌ക്കത്തെ പ്രഹരിക്കാൻ തുടങ്ങുന്നു.
കാലമേറെക്കഴിഞ്ഞിട്ടും നൂറുകണക്കിന് ഹൊറർ നോവലുകൾ എഴുതപ്പെട്ടിട്ടും ഇന്നും ഇത്തരം നോവലുകളുടെ ഗണത്തിൽ ഡ്രാക്കുള ഉന്നത ശീർഷത്തോടുകൂടി നലകൊള്ളുന്നു.
പരിഭാഷ : ടി എ രാജശേഖരൻ
Drakkula / Draccula, Drackula Drakula / Bram Stocker
പേജ് 450 വില രൂ440
₹440.00