ബിനോയ് വിശ്വം: പുസ്തകങ്ങൾ

Books by Binoy Viswam | ബിനോയ് വിശ്വം എഴുതിയ പുസ്തകങ്ങൾ

Showing all 4 results

Show Grid/List of >5/50/All>>
 • Mukhamoodi Aninja Deseeya Vidyabhyasa Nayam മുഖംമൂടിയണിഞ്ഞ ദേശീയ വിദ്യാഭ്യാസ നയം

  മുഖംമൂടിയണിഞ്ഞ ദേശീയ വിദ്യാഭ്യാസ നയം – ബിനോയ് വിശ്വം

  70.00
  Add to cart

  മുഖംമൂടിയണിഞ്ഞ ദേശീയ വിദ്യാഭ്യാസ നയം – ബിനോയ് വിശ്വം

  മുഖംമൂടിയണിഞ്ഞ ദേശീയ വിദ്യാഭ്യാസ നയം
  ബിനോയ് വിശ്വം

  ഇന്ത്യയുടെ ഭരണഘടനയിലെ മതനിരപേക്ഷത, ജനാധിപത്യം, അവസരതുല്യത, സഹവർത്തിത്വം, സഹകരണം എന്നിവയ്ക്കു പകരം ജാതി-മത മൂല്യങ്ങൾക്ക് മേൽക്കൈ ലഭിക്കുന്നതും ഹൈന്ദവേതര ചിന്താപദ്ധതികളെ അംഗീകരിക്കാത്തതുമായ ഒരു പൊതുനയമാണ് ദേശീയ വിദ്യഭ്യാസ നയത്തിൽ പ്രതിഫലിക്കുന്നത്. അതിനായി സർവതലങ്ങളെയും കോർപ്പറേറ്റ് വൽക്കരിക്കുക, കേന്ദ്രീകരിക്കുക എന്നതാണ് പുതിയ വിദ്യഭ്യാസത്തിന്റെ കേന്ദ്രനയമായി ഈ രേഖകളിൽ കാണുന്നത്. ഇന്ത്യയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിലേക്കുള്ള വഴി കൂടുതൽ വെല്ലുവിളികൾ നിറഞ്ഞതായി മാറുകയാണെന്നും നീതിപൂർവവും മനുഷ്യത്വമുള്ളതുമായ സമൂഹസൃഷ്ടിക്ക് ഇനിയും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്നുമാണ് ഇതു നൽകുന്ന പാഠം.

  പേജ് 82 വില രൂ70

  70.00
 • RSS - Unmasked

  RSS – Unmasked

  120.00
  Add to cart

  RSS – Unmasked

  Binoy Viswam

  This book is a collection of essays authored by Binoy Viswam, an eminent leader of the Communist Party, on the Hindu fascist agenda that has played out in contemporary India. This lays bare the danger and deceit inherent in the politics of Hindutwa. To those who are engaged in the political and ideological struggle for secularism, this work will be of considerable assistance.

  Page 128 Price 120

  120.00
 • Ee Raman Eathanu? ഈ രാമൻ ഏതാണ്?

  ഈ രാമൻ ഏതാണ്? – ബിനോയ് വിശ്വം

  100.00
  Add to cart

  ഈ രാമൻ ഏതാണ്? – ബിനോയ് വിശ്വം

  ഈ രാമൻ ഏതാണ്?

   

  ബിനോയ് വിശ്വം

   

  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത സമുന്നത നേതാക്കളിലൊരാളാണ് ബിനോയ് വിശ്വം സമകാലീന ഇന്ത്യ നേരിടുന്ന ഹിന്ദുത്വ ഫാസിസ്റ്റ് പ്രവണതകളെക്കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാപട്യവും അപകടവും അനാവരണം ചെയ്യുന്നതാണ് ഈ ലേഖനങ്ങൾ. മതേതര പ്രസ്ഥാനങ്ങൾക്ക് രാഷ്ട്രീയ പ്രവർത്തനത്തിലും ആശയ പ്രചരണത്തിനും ഉപകാരപ്പെടും ഈ ഗ്രന്ഥമെന്ന് നിസ്സംശയം പറയാം.

  (അവതാരികയിൽ പ്രൊഫ കെ എൻ പണിക്കർ)

  Binoy Viswam / Visvam / Hinduthva / RSS / R S S

  പേജ് 114 വില രൂ100

  100.00
 • Modiyum Gandhiyum - Irulum Velichavum മോഡിയും ഗാന്ധിയും ഇരുളും വെളിച്ചവും

  മോഡിയും ഗാന്ധിയും ഇരുളും വെളിച്ചവും

  55.00
  Add to cart

  മോഡിയും ഗാന്ധിയും ഇരുളും വെളിച്ചവും

  മോഡിയും ഗാന്ധിയും
  ഇരുളും വെളിച്ചവും

  ഗുജറാത്തിലെ വംശഹത്യയുടെ ചോരച്ചരിത്രത്തെ മായ്ച്ചുകളയാനാണ് നരേന്ദ്ര മോഡി വികസനത്തിന്റെ അപ്പോസ്തലനായി ചമയുന്നത്. അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് ഒരു ജനതയെ തുടച്ചുനീക്കിയ ഹിറ്റ്‌ലർ തന്ത്രം ഇന്ത്യയിൽ പ്രയോഗിച്ച നരേന്ദ്ര മോഡിയെ തുറന്നു കാട്ടുന്ന ലേഖനങ്ങളുടെ സമാഹാരം.

  ML / Malayalam / ബിനോയ് വിശ്വം / Binoy Viswam  / Politics

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  55.00