Benyamin: Books

Books by Benyamin – Original in Malayalam, Translation in Tamil

Showing all 3 results

Show Grid/List of >5/50/All>>
 • ஆடு ஜீவிதம்

  ஆடு ஜீவிதம்

  270.00
  Add to cart

  ஆடு ஜீவிதம்

  .
  ஆடு ஜீவிதம்
   
  பென்யாமின்

   

  நஜீபின் ஆசையெல்லாம் கல்ஃபில் வேலைப்பார்த்து வீட்டிற்குத் தேவையான பணம் அனுப்புவதுதான். இரக்கமற்ற, அபத்தமானத் தொடர் நிகழ்வுகளால் உந்தப்படும் நஜீபிற்கு சவுதி   பாலைவனத்தின் நடுவில் ஆடுகளை மேய்க்கும் அடிமை வாழ்வு வாழ நேரிடுகிறது. தனது கிராமத்தின் செழிப்பான பசுமையான நிலப்பரப்பின் நினைவுகளும் தன் அன்பான   குடும்பத்தின் நினைவுகளும் ஆடுகளின் துணையில் மட்டுமே ஆறுதல் கொண்டிருக்கும் நஜீபைத் துன்புறுத்துகிறது. முடிவில், பாலைவனச் சிறையிலிருந்து தப்பிக்க இந்த இளைஞன் ஓர்   ஆபத்தான திட்டத்தைத் தீட்டுகிறார்.

  மலையாளத்தில் வெளியிடப்பட்டு வரவேற்பைப் பெற்ற ஆடு ஜீவிதம் சிறந்த விற்பனைப் பட்டியலில் இடம்பெற்ற நாவல். மலையாள இலக்கியத்தின் அற்புதமான புதிய   எழுத்தாளர்களில் ஒருவரான பென்யாமின்,  நஜீபின் விசித்திரமானதும் அவலச்சுவை கொண்டதுமான பாலைவன வாழ்க்கையை நையாண்டியாகாவும் மென்மையாகவும் கூறி, தனிமை மற்றும் புறக்கணிப்பின் உலகளாவிய கதையாக இதை உருமாற்றுகிறார்.

  2009 இன் கேரள சாகித்திய அகாதெமி விருதினை வென்ற நாவல்

  Benyamin

  தமிழில் : விலாசினி

  ரூ270

  270.00
 • ആടുജീവതം ബെന്യാമിൻ

  ആടുജീവതം – ബെന്യാമിൻ

  199.00
  Add to cart

  ആടുജീവതം – ബെന്യാമിൻ

  ആടുജീവതം
  ബെന്യാമിൻ

   

  നൂറു പതിപ്പുകൾ പിന്നിട്ട, മലയാള പ്രസാധനരംഗത്തെ സുവർണരേഖയായി മാറിയ, അറേബ്യയിലെ മലയാളിയുടെ അടിമജീവിതത്തിന്റെ രേഖയായി വ്യാഖ്യാനിക്കപ്പെട്ട, പുസ്തക പ്രസാധനം സംബന്ധിച്ച ധാരണകളെ തിരുത്തിയെഴുതിയ, ഭൂഗോളവായനകളിലേക്കും അന്താരാഷ്ട്രവേദികളിലേക്കും കടന്നുവന്ന, മലയാള സാഹിത്യത്തിൽ വിപ്ലവം സൃഷ്ടിച്ച ആടുജീവിതം.

   

   

  “നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്.”

  രമണനു ശേഷം മലയാള സാഹിത്യത്തിലെ നാഴികകല്ലായ കൃതി
  കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ച നോവൽ

  നിരവധി ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട നോവൽ

  Shortlisted for Man Asian Literary Prize 2012

  Shortlisted for DSC Prize South Asian Literature 2013

  Banyamin / Goat Life / Adu Jeevitham / Aadu Jivitham

  പേജ് 210 വില രൂ199

  199.00
 • Ottamarathanal ഒറ്റമരത്തണൽ

  ഒറ്റമരത്തണൽ – ബെന്യാമിൻ

  165.00
  Add to cart

  ഒറ്റമരത്തണൽ – ബെന്യാമിൻ

  ഒറ്റമരത്തണൽ

   

  ബെന്യാമിൻ

   

  ജീവിക്കാൻ കൊള്ളാവുന്ന ഒരു കേരളം ഇനിയും എ്തുകൊണ്ട് സംജാതമായില്ല ? അങ്ങനെയൊരു നല്ല നാളയെപ്പറ്റി സ്വപ്‌നം കണ്ടു മടങ്ങുന്ന പ്രവാസികയായ മലയാളിയോട് എഴുത്തുകാരൻ ചോദിക്കുന്നു. സ്ത്യത്തിൽ അത്രയ്ക്കും ജീവിക്കാൻ കൊള്ളാവുന്ന ഭൂമിയാണ് നമ്മുടെ കേരളം ? മറ്റു നഗരങ്ങളിൽ നിന്നും വന്നെത്തുന്ന ഭീതിജനകമായ വാർത്തകൾ കേൾക്കുമ്പോഴേ നമ്മുടെ നാട് എത്ര സുന്ദരമായ ഭൂമിയാണെന്ന് മനസ്സിലാകൂ…

   

  വർത്തമാന കാലത്തിന്റെ ഇടനാഴിയിൽ നിന്ന് എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾ, തികച്ചും നിർമമവും മതേതരവവുമായ ലിഖിതങ്ങൾ, വിദ്വേഷരഹിതമായൊരു മനസ്സിലൂടെ നാം വായിച്ചെടുക്കുന്നു. ധർമസങ്കടങ്ങളും സ്വയം വിമർശനങ്ങളും വിഹ്വലതകളും നിറഞ്ഞ ഭൂതകാലം പ്രത്യക്ഷമാകുന്നു. എഴുത്തുകാരന്റെ ഉറങ്ങാത്ത മനസ്സാകട്ടെ ജീവിതത്തിനുമേൽ അടയിരിക്കുന്നു. കത്തിജ്വലിക്കുന്ന സൂര്യനു താഴെ ഒറ്റമരത്തലണിൽ ഏകനായി അയാൾ കാത്തിരിക്കുന്നു – എന്റെ വസന്തം ഇനിയും എന്നാണ് എത്തിച്ചേരുന്നത് ?

   

  പേജ് 154  വില രൂ165

  165.00