സാഹിത്യ സൃഷ്ടികൾ

Showing 73–96 of 132 results

Show Grid/List of >5/50/All>>
  • Veedumattam വീടുമാറ്റം - സച്ചിദാനന്ദൻ

    വീടുമാറ്റം – സച്ചിദാനന്ദൻ

    90.00
    Add to cart Buy now

    വീടുമാറ്റം – സച്ചിദാനന്ദൻ

    വീടുമാറ്റം

     

    സച്ചിദാനന്ദൻ

     

    ആലിലയും നെൽക്കതിരും, വീടുമാറ്റം, ആദികവികൾ, ഗുരു പ്രതിഷ്‌ഠ, കണ്ണാടി, ധ്യാനം, പഴശ്ശിക്കൊന്ന ചെന്നായ്, കോഴിയും ഒരു പക്ഷിയാണ്‌, ഓർമ്മയിൽ കാടുള്ള മൃഗം, അവസാനത്തെ നദി, എനിക്ക് മരിച്ചവരോടു സംസാരിക്കാൻ കഴിവുണ്ട്, ഏകാകിയായ സാത്താൻ മനുഷ്യനെവെല്ലുവിളിക്കുന്നു, ബുദ്ധൻ പഞ്ചാബിൽ, ബുദ്ധൻ കാളഹന്ദിയിൽ, കവിതയുടെ രക്തം. തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളുടെ സമാഹാരം

     

    Sachidanandan / Sachidhanandan

     

    പേജ് 82 വില രൂ 90

    90.00
  • Athmakathakku Oramukham ആത്മകഥയ്ക്ക് ഒരാമുഖം - ലളിതാംബിക അന്തർജനം

    ആത്മകഥയ്ക്ക് ഒരാമുഖം – ലളിതാംബിക അന്തർജനം

    130.00
    Add to cart Buy now

    ആത്മകഥയ്ക്ക് ഒരാമുഖം – ലളിതാംബിക അന്തർജനം

    ആത്മകഥയ്ക്ക് ഒരാമുഖം

     

    ലളിതാംബിക അന്തർജനം

     

    മലയാളകഥയുടെയും നോവലിന്റെയും നവോത്ഥാനത്തിൽ തന്റേതായ പങ്കുവഹിച്ച അനശ്വര കഥാകാരി ലളിതാംബിക അന്തർജനത്തിന്റെ പ്രസിദ്ധമായ ആത്മകഥയുടെ പുതിയ പതിപ്പ്. ആത്മകഥകൾ എഴുതിയതും അവയിലൂടെ എന്നും വെളിവാക്കപ്പെട്ടതും സമൂഹത്തിലെ പുരുഷജീവിതം മാത്രമായിരുന്നു. ഇവിടെ മലയാളത്തിലെ ഒരെഴുത്തുകാരി എങ്ങനെ തന്റെ സർഗ്ഗ ജീവിതം രൂപപ്പെട്ടുവെന്നു വിശകലനം ചെയ്യുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ നമ്മുടെ സാഹിത്യത്തിന്റെയും സാംസ്‌കാരിക ജീവിതത്തിന്റെയും ചരിത്രം അഗാധമായി രേഖപ്പെടുത്തുന്ന ഒരു പെൺ ആത്മകഥ

     

    Lalithambika Antharjanam / Lalithambika Antharganam

    പേജ് 127 വില രൂ 130

    130.00
  • Sreenarayana Gurudevakrithikal Samboorna Vyakhyanam 2 ശ്രീനാരായണ ഗുരുദേവകൃതികൾ സമ്പൂർണ വ്യാഖ്യാനം 2

    ശ്രീനാരായണ ഗുരുദേവകൃതികൾ സമ്പൂർണ വ്യാഖ്യാനം 2

    350.00
    Add to cart Buy now

    ശ്രീനാരായണ ഗുരുദേവകൃതികൾ സമ്പൂർണ വ്യാഖ്യാനം 2

    ശ്രീനാരായണ ഗുരുദേവകൃതികൾ സമ്പൂർണ വ്യാഖ്യാനം 2

     

    പ്രൊഫ ജി ബാലകൃഷ്‌ണൻ നായർ

     

    ശ്രോത്രിയ ബ്രഹ്മനിഷ്‌ഠനും അനുഭവസമ്പന്നനുമായ ശ്രീനാരായണഗുരുദേവൻ തന്റെ അനുഭൂതികളെത്തന്നെ ശബ്ദങ്ങളിൽ കൂടി പ്രകാശിപ്പിക്കുകയാണ് ഈ ഗ്രന്ഥം കൊണ്ട് സാധിച്ചിരിക്കുന്നതെന്നു പറയണം സാമാന്യമായ
    വേദാന്തശാസ്ത്രബോധത്തോടുകൂടി ഈ മാർഗത്തിൽ സഞ്ചരിക്കുന്ന ജിജ്ഞാസുവായ സാധകന് ഇതിലും വലിയൊരനുഗ്രഹം ഇനി കിട്ടാനില്ല അത്രമാത്രം പ്രൗഢവും പൂർണവും അനുവാചകനെ
    അസ്‌തസംശയനാക്കിത്തീർക്കുന്നതുമായൊരു തത്വപ്രതിപാദനമാണീ ഗ്രന്ഥം കൊണ്ട് സാധിച്ചിരിക്കുന്നത് ഗുരുദേവൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരായ വേദാന്തമാർഗ സഞ്ചാരികളിൽ ചൊരിഞ്ഞ മഹത്തായ ഒരനുഗ്രഹം തന്നെയാണ് ഈ മഹൽ ഗ്രന്ഥം
    അങ്ങനെയാണെങ്കിലും വേണ്ടത്ര ശാസ്ത്രവ്യൂൽപ്പത്തിയും ശരിയായ സാധനാനുഷ്ടാനങ്ങളും ഉയർന്ന സത്വശുദ്ധിയും ഉള്ളവർക്ക് മാത്രമേ സൂത്രപ്രായങ്ങളായ ഇതിലെ പദ്യങ്ങളെ തട്ടിയുടച് അതിലടങ്ങിയ ജ്ഞാനാമൃതത്തെ നുകരാൻ കഴിയൂ. വേദാന്തശാസ്ത്രത്തിലെ ഇതര ഗ്രന്ഥങ്ങളിലെന്നപോലെ ശ്രീഗുരുദേവ കൃതികളിലും വേണ്ടത്ര അവഗാഹവും വിചാരവും ചെയ്‌തിട്ടുള്ളൊരു സാധകനാണ് ശ്രീ ബാലകൃഷ്‌ണൻ നായർ അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ ഭക്ഷ്യ ശൈലിയെയോ ഞാൻ പരിചയപ്പെടുത്തേണ്ടതില്ല അത്രമാത്രം അദ്ദേഹവും അദ്ദേഹത്തിന്റെ വേദാന്ത പ്രതിപാദനവും കേരളത്തിലറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്‌തുകഴിഞ്ഞിട്ടുണ്ട്.
    ശ്രീനാരായണഗുരുദേവർക്കോ അവിടത്തെ വിശിഷ്‌ട കൃതിയായ ദര്ശനമാലയ്‌ക്കോ എന്റെ അവതാരിക ആവശ്യമില്ല അതുപോലെ ശ്രീ ബാലകൃഷ്‌ണൻ നായരെയോ അദ്ദേഹത്തിന്റെ സുപ്രസിദ്ധവും സുന്ദരവുമായ ഭാക്ഷ്യത്തെയോ ഞാൻ അവതരിപ്പിക്കേണ്ടതില്ല. അവരിൽകൂടെ ഈ അവതരികമാർഗമായി ഞാൻ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് പരമാർത്ഥം – സ്വാമി ജ്ഞാനന്തസരസ്വതി

     

    Prof G Balakrishnan Nair / Prof Balakrishnan Nayar / Srinarayana

     

    പേജ് 805 വില രൂ350

    350.00
  • Sreenarayana Gurudevakrithikal Samboorna Vyakhyanam 1 ശ്രീനാരായണ ഗുരുദേവകൃതികൾ സമ്പൂർണ വ്യാഖ്യാനം 1

    ശ്രീനാരായണ ഗുരുദേവകൃതികൾ സമ്പൂർണ വ്യാഖ്യാനം 1

    350.00
    Add to cart Buy now

    ശ്രീനാരായണ ഗുരുദേവകൃതികൾ സമ്പൂർണ വ്യാഖ്യാനം 1

    ശ്രീനാരായണ ഗുരുദേവകൃതികൾ സമ്പൂർണ വ്യാഖ്യാനം 1

     

    പ്രൊഫ ജി ബാലകൃഷ്‌ണൻ നായർ

     

    ശ്രോത്രിയ ബ്രഹ്മനിഷ്‌ഠനും അനുഭവസമ്പന്നനുമായ ശ്രീനാരായണഗുരുദേവൻ തന്റെ അനുഭൂതികളെത്തന്നെ ശബ്ദങ്ങളിൽ കൂടി പ്രകാശിപ്പിക്കുകയാണ് ഈ ഗ്രന്ഥം കൊണ്ട് സാധിച്ചിരിക്കുന്നതെന്നു പറയണം സാമാന്യമായ വേദാന്തശാസ്ത്രബോധത്തോടുകൂടി ഈ മാർഗത്തിൽ സഞ്ചരിക്കുന്ന ജിജ്ഞാസുവായ സാധകന് ഇതിലും വലിയൊരനുഗ്രഹം ഇനി കിട്ടാനില്ല അത്രമാത്രം പ്രൗഢവും പൂർണവും അനുവാചകനെ അസ്‌തസംശയനാക്കിത്തീർക്കുന്നതുമായൊരു തത്വപ്രതിപാദനമാണീ ഗ്രന്ഥം കൊണ്ട് സാധിച്ചിരിക്കുന്നത് ഗുരുദേവൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരായ വേദാന്തമാർഗ സഞ്ചാരികളിൽ ചൊരിഞ്ഞ മഹത്തായ ഒരനുഗ്രഹം തന്നെയാണ് ഈ മഹൽ ഗ്രന്ഥം
    അങ്ങനെയാണെങ്കിലും വേണ്ടത്ര ശാസ്ത്രവ്യൂൽപ്പത്തിയും ശരിയായ സാധനാനുഷ്ടാനങ്ങളും ഉയർന്ന സത്വശുദ്ധിയും ഉള്ളവർക്ക് മാത്രമേ സൂത്രപ്രായങ്ങളായ ഇതിലെ പദ്യങ്ങളെ തട്ടിയുടച് അതിലടങ്ങിയ ജ്ഞാനാമൃതത്തെ നുകരാൻ കഴിയൂ. വേദാന്തശാസ്ത്രത്തിലെ ഇതര ഗ്രന്ഥങ്ങളിലെന്നപോലെ ശ്രീഗുരുദേവ കൃതികളിലും വേണ്ടത്ര അവഗാഹവും വിചാരവും ചെയ്‌തിട്ടുള്ളൊരു സാധകനാണ് ശ്രീ ബാലകൃഷ്‌ണൻ നായർ അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ ഭക്ഷ്യ ശൈലിയെയോ ഞാൻ പരിചയപ്പെടുത്തേണ്ടതില്ല അത്രമാത്രം അദ്ദേഹവും അദ്ദേഹത്തിന്റെ വേദാന്ത പ്രതിപാദനവും കേരളത്തിലറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്‌തുകഴിഞ്ഞിട്ടുണ്ട്.

    ശ്രീനാരായണഗുരുദേവർക്കോ അവിടത്തെ വിശിഷ്‌ട കൃതിയായ ദര്ശനമാലയ്‌ക്കോ എന്റെ അവതാരിക ആവശ്യമില്ല അതുപോലെ ശ്രീ ബാലകൃഷ്‌ണൻ നായരെയോ അദ്ദേഹത്തിന്റെ സുപ്രസിദ്ധവും സുന്ദരവുമായ ഭാക്ഷ്യത്തെയോ ഞാൻ അവതരിപ്പിക്കേണ്ടതില്ല. അവരിൽകൂടെ ഈ അവതരികമാർഗമായി ഞാൻ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് പരമാർത്ഥം  – സ്വാമി ജ്ഞാനന്തസരസ്വതി

     

    Prof G Balakrishnan Nair / Prof Balakrishnan Nayar / Srinarayana Guru

     

    പേജ് 830 വില രൂ350

    350.00
  • Veezhumalayude Thazhvarayil Ninnu വീഴുമലയുടെ താഴ്‌വരയിൽ നിന്ന്

    വീഴുമലയുടെ താഴ്‌വരയിൽ നിന്ന് – ആലത്തൂർ ആർ. കൃഷ്ണൻ

    280.00
    Add to cart Buy now

    വീഴുമലയുടെ താഴ്‌വരയിൽ നിന്ന് – ആലത്തൂർ ആർ. കൃഷ്ണൻ

    വീഴുമലയുടെ താഴ്‌വരയിൽ നിന്ന്

     

    ആലത്തൂർ ആർ. കൃഷ്ണൻ

     

    ആലത്തൂരിന്റെ മാത്രമല്ല, പാലക്കാട് താലൂക്കിന്റെ മാത്രമല്ല, പഴയ തെക്കേ മലബാറിന്റെ മുഴുവൻ മണ്ണിന്റെ ഗന്ധം വഹിച്ചുകൊണ്ട് വീഴുമലയിൽകൂടിവന്ന ഒരു കാറ്റ് കുറെ കഥകൾ പറയുന്നു. സ്വാതന്ത്ര്യ സമരത്തിന്റെയും കർഷക – കർഷകത്തൊഴിലാളി – ബഹുജന സംഘടനകളുടെയും ധീരോദാത്തമായ കഥകൾ.  – ഡോ . പി കെ ആർ വാരിയർ

    ഈ ഗ്രന്ഥത്തിലുടനീളം അലയടിക്കുന്നത് ത്യാഗത്തിന്റെ സുഗന്ധമാണ്. ഈ സുഗന്ധം അനേകം തലമുറകൾക്ക് ആവേശം പകരുമെന്ന കാര്യത്തിൽ സംശയമില്ല. – ഇയ്യങ്കോട് ശ്രീധരൻ

    കേരളത്തിലെ ജാതി വ്യവസ്ഥയുടെ ഭീകരരൂപം ആർ കെ യുടെ ഈ ആത്മകഥയിൽ കാണാൻ കഴിയും. – ഡോ പി ആർ ജി മാത്തുർ

    ഈ ആത്മകഥയിലെ പല ഭാഗങ്ങളും ഈറൻ മിഴികളോടെ മാത്രമേ വായിച്ചുതീർക്കാനാവു – അശോകൻ ഏങ്ങണ്ടിയൂർ

     

    Alathur R Krishnan / Alathoor R Krishnan

     പേജ്264 വില രൂ280

    280.00
  • Alandapakshi ആളണ്ടാപ്പക്ഷി - പെരുമാൾ മുരുകൻ

    ആളണ്ടാപ്പക്ഷി – പെരുമാൾ മുരുകൻ

    310.00
    Add to cart Buy now

    ആളണ്ടാപ്പക്ഷി – പെരുമാൾ മുരുകൻ

    ആളണ്ടാപ്പക്ഷി

     

    പെരുമാൾ മുരുകൻ

     

    സ്വന്തബന്ധങ്ങളോടൊപ്പം ചേർന്നു ജീവിക്കുക എന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്ന കാലമാണിത്
    മനുഷ്യബന്ധങ്ങൾ എപ്പോൾ വേണമെങ്കിലും അറുത്തുമാറ്റപ്പെട്ടേക്കാം കൂട്ടിച്ചേർക്കുകയും ചെയ്യാം അതിനു നിസ്സാര കാരണങ്ങൾ മതിയാകും. കൂട്ടുകുടുംബത്തിന്റെ പോരാട്ടങ്ങളാണ് ഈ നോവലിന്റെ ഇതിവൃത്തം .
    മനുഷ്യരെ തന്നിലേക്ക് അടുപ്പിക്കാത്ത അതേസമയം നല്ല മനുഷ്യരെ സഹായിക്കുന്ന, ബ്രഹ്മാണ്ഡ രൂപമുള്ള പക്ഷിയായി കൊങ്കുനാട്ടുമ്പുറപ്പാട്ടുകളിൽ കാണുന്ന ആളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതകൾ പല മനുഷ്യർക്കും അനുയോജ്യമായതാണ്

    പെരുമാൾ മുരുകന്റെ ആറാമത്തെ നോവലാണിത്.

    വിവർത്തനം : ഇടമൺ രാജൻ

    Perumal Murukan / Prumal Murugan

    പേജ് 242 വില രൂ310

    310.00
  • Chuvappil Oru Padanam ചുവപ്പിൽ ഒരു പഠനം ഷെർലക് ഹോംസ് കഥകളിലെ ആദ്യത്തെ കേസ്

    ചുവപ്പിൽ ഒരു പഠനം ഷെർലക് ഹോംസ് കഥകളിലെ ആദ്യത്തെ കേസ്

    90.00
    Add to cart Buy now

    ചുവപ്പിൽ ഒരു പഠനം ഷെർലക് ഹോംസ് കഥകളിലെ ആദ്യത്തെ കേസ്

    ചുവപ്പിൽ ഒരു പഠനം

    ഷെർലക് ഹോംസ് കഥകളിലെ ആദ്യത്തെ കേസ്

     

     

    ആർതർ കോനൻ ഡോയ്ൽ

    അമെച്വർ കുറ്റാന്വേഷകനായ ഷെർലക്ക് ഹോംസുമായി ബേക്കർ സ്ട്രീറ്റിലെ 221 ബി മുറി പങ്കിടാൻ തീരുമാനിക്കുമ്പോൾ ഡോക്ടർ വാട്‌സണ് താൻ അകപ്പെടാൻ പോകുന്ന കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും ഇരുണ്ട ലോകത്തെപ്പറ്റി യാതൊരു ധാരണയും ഇല്ലായിരുന്നു.

    പരിഭാഷ – കെ പി ബാലചന്ദ്രൻ

    പേജ് 154 വില രൂ90

     

    90.00
  • Athmakatha - Max Muller ആത്മകഥ മാക്‌സ് മുള്ളർ

    ആത്മകഥ മാക്‌സ് മുള്ളർ

    210.00
    Add to cart Buy now

    ആത്മകഥ മാക്‌സ് മുള്ളർ

    ആത്മകഥ
    മാക്‌സ് മുള്ളർ

    വേദാന്തികളിലെ വേദാന്തിയാണ് മാക്‌സ് മുള്ളർ. വേദാന്തത്തിന്റെ എല്ലാ സ്വരച്ചേർച്ചകൾക്കും സ്വരഭംഗങ്ങൾക്കുമിടയിൽ, ലോകത്തിലെ സകല ഭിന്നതകളെയും ലഘുവാക്കുന്ന പ്രകാശമായ, എല്ലാ മതങ്ങളിലും അതിന്റെ പ്രയോഗങ്ങൾ മാത്രമായ വേദാന്തമെന്ന മധുര സംഗീതത്തന്റെ യഥാർഥ ആത്മാവ് അദ്ദേഹം ഗ്രഹിച്ചിരിക്കുന്നുവെന്ന് നിശ്ചയമാണ്.
    – സ്വാമി വിവേകാനന്ദൻ

     

    ഭാരതീയ മനസ്സുമായി മാക്‌സ്മുള്ളർക്കുള്ള ഇഴുകിച്ചേരലിനെയും ഭാരതീയ വിജ്ഞാനത്തിന് യൂറോപ്പിൽ അറിവും പ്രചാരവും നൽകിയ അനേകം മഹാപണ്ഡിതന്മാരുടെ സ്മരണകളെയും രേഖപ്പെടുത്തുന്ന കൃതിയാണിത്. ജീവിതത്തിന്റെ അവസാനകാലത്ത് തന്റെ ഓർമക്കുറുപ്പുകൾ സമാഹരിച്ച് അവയ്ക്ക് ആത്മകഥാരൂപം നൽകാൻ മാക്‌സ് മുള്ളർ ശ്രമിച്ചു. എന്നാലത് അപൂർണമായി അവശേഷിച്ചു. മരണത്തിന് തൊട്ടുമുമ്പുള്ള കാലത്ത് അദ്ദേഹം എഴുതുകയും പറഞ്ഞെതിക്കുകയും കൈയെഴുത്തു പ്രതിയിലെ ഭാഗങ്ങൾ പരിഷ്‌ക്കരിക്കുകയും ചെയ്തു എന്നത് മറ്റെന്തിലുമുപരി ഈ ആത്മകഥയെ ഹൃദയ സ്പർശിയും അവിസ്മരണീയവുമാക്കുന്നു.

    ഭാരതീയ ജ്ഞാനത്തെ പാശ്ചാത്യ നാടുകൾക്കു മുൻപാകെ അറിയിച്ച ഒരു പണ്ഡിതന്റെ ഓർമക്കുറിപ്പുകൾ.

    പരിഭാഷ – പി പ്രകാശ്

    പേജ് 178 വില രൂ210

    210.00
  • Amen Veendum ആമേൻ വീണ്ടും - സിസ്റ്റർ ജസ്മി

    ആമേൻ വീണ്ടും – സിസ്റ്റർ ജസ്മി

    160.00
    Add to cart Buy now

    ആമേൻ വീണ്ടും – സിസ്റ്റർ ജസ്മി

    ആമേൻ വീണ്ടും

     

     

    സിസ്റ്റർ ജസ്മി

    ആമേൻ എന്ന ആത്മകഥയ്ക്കു ശേഷമുള്ള ജീവിതാനുഭവങ്ങൾ പകർത്തുകയാണിവിടെ സിസ്റ്റർ ജസ്മി. സഭയ്ക്കുള്ളിൽ അനുഭവിച്ച പൗരോഹിത്യാധികാര പ്രയോഗങ്ങളുടെ മറ്റു രൂപങ്ങൾ പൊതുസമൂഹത്തിലും നിലനിൽക്കുന്നതായി അവർ തിരിച്ചറിയുന്നു. അതോടൊപ്പം സഭ വീണ്ടും വീണ്ടും നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗികാരോപണങ്ങളുടെയും സ്വത്തു സമ്പാദനത്തിന്റെയും യാഥാർഥ്യങ്ങളിലേക്ക് സ്വാനുഭവങ്ങളുടെയും മറ്റു കന്യാസ്ത്രീകളുടെ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ കടന്നു ചെല്ലുന്നു.

    പേജ് 168 വില രൂ160

    160.00
  • Oru Adimayude 12 Varshangal ഒരു അടിമയുടെ പന്ത്രണ്ടു വർഷങ്ങൾ

    ഒരു അടിമയുടെ പന്ത്രണ്ടു വർഷങ്ങൾ – സോളമൻ നോർത്തപ്പ്

    175.00
    Add to cart Buy now

    ഒരു അടിമയുടെ പന്ത്രണ്ടു വർഷങ്ങൾ – സോളമൻ നോർത്തപ്പ്

    ഒരു അടിമയുടെ പന്ത്രണ്ടു വർഷങ്ങൾ

     

    3 ഓസ്‌കർ അവാർജുകൾ നേടിയ സിനിമയ്ക്ക് ആധാരമായ ആത്മകഥ

     

    സോളമൻ നോർത്തപ്പ്

    ഇതൊരു കഥയല്ല, ഇതിൽ അല്പം പോലും അതിഭാവുകത്വം ഉപയോഗിച്ചിട്ടില്ല. ഇതിലൂടെ ഒരു പൂർണമായ ചിത്രം നിങ്ങൾക്കു കിട്ടുന്നില്ലെങ്കിൽ അതിനു കാരണം ഈ സംഭവപരമ്പരകളിലെ പരമാവധി നല്ല വശങ്ങൾ നിങ്ങളുടെ മുമ്പിൽ കൊണ്ടുവരാൻ ശ്രമിച്ചതിനാലാണ്. എന്നെപ്പോലെ ഹതഭാഗ്യരായ നൂറുകണക്കിന് സ്വതന്ത്ര പൗരന്മാരെ തട്ടിക്കൊണ്ടുപോയി അടിമകളാക്കി വിറ്റിട്ടിട്ടുണ്ട്. ലൂസയാനയിലെയും ടെക്‌സാസിലെയും അടിമക്കൃഷിയിടങ്ങളിൽ അവർ നരക ജീവിതം നയിച്ചു. പക്ഷേ, ഞാൻ സഹിച്ച ഓരോ കഷ്ടതയും എന്നെ ഒരു പുതിയ മനുഷ്യനാക്കിത്തീർത്തു. – സോളമൻ നോർത്തപ്

    അമേരിക്കൻ അടിമത്തത്തിന്റെ ഇരുണ്ട കാലങ്ങളെ അനാവരണം ചെയ്യുന്ന ഈ കൃതി മനുഷ്യന്റെ അതിജീവനത്തിന്റെ സാക്ഷ്യം കൂടിയാണ്.

    പുനരാഖ്യാനം – സാജൻ തെരുവപ്പുഴ

     

    1841 കാലത്ത് ന്യൂയോർക്കിനരികെ സരാറ്റോഗയിൽ സ്വതന്ത്രമനുഷ്യനായി കുടുംബസമേതം സ്വസ്ഥമായി ജീവിച്ചിരുന്ന സോളമൻ നോർത്തപ്പ് എന്ന കറുത്തവർഗക്കാരനെ വെളുത്തവർഗക്കാർ ചതിവിൽപ്പെടുത്തി തടവിലാക്കുകയും അടിമായായി വെയ്ക്കുകയും ചെയ്തു. 12 വർഷത്തെ നിതാന്ത പരിശ്രമത്തിനൊടുവിൽ നിയമപരമായി മോചിപ്പിക്കപ്പെടുകയും ചെയ്തു. അതിന്റെ യഥാർഥ വിവരണമാണ് ഈ ആത്മകഥ.

    12 വർഷത്തെ നരക ജീവിതത്തനു ശേഷം അപ്രതീക്ഷിതമായി രക്ഷപ്പെടുകയും മാധ്യമങ്ങളിലും സമൂഹത്തിലുംഅല്പനാളുകൾ ഒരു സെലിബ്രിറ്റിയായി കൊണ്ടാടപ്പെടുകയും ചെയ്ത നോർത്തപ്പ് പുസ്തക പ്രകാശനത്തിനു ശേഷം ചരിത്രത്താളുകളിൽ നിന്ന് പെടുന്നനെ അപ്രത്യക്ഷനായി.

    1853ൽ പ്രസിദ്ധീകരിച്ച ഈ കൃതി ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ അവസാനം വരെ ശ്രദ്ധിക്കപ്പെട്ടില്ല. മുമ്പ് പല അടിമ വ്യാഖ്യാനങ്ങളും പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷം കണ്ടെത്തി പുനഃപ്രസിദ്ധീകരിച്ചപ്പോൾ പോലും സോളമന്റെ കഥ സമുഹ മനസ്സാക്ഷിയിൽ വലിയ ചലനമുണ്ടാക്കി.

    3 ഓസ്‌കാർ അവാർഡുകൾ നേടിയ സിനിമയ്ക്ക് ആധാരമായ ആത്മകഥ.

    Solomon Northup  / Northap / Soloman

    പേജ് 204 വില രൂ175

    175.00
  • Kankanam കങ്കണം - പെരുമാൾ മുരുകൻ

    കങ്കണം – പെരുമാൾ മുരുകൻ

    270.00
    Add to cart Buy now

    കങ്കണം – പെരുമാൾ മുരുകൻ

    കങ്കണം

     

    പെരുമാൾ മുരുകൻ

     

    പുതിയ കാലം ആവശ്യപ്പെടുന്ന സാമൂഹിക, രാഷ്ട്രീയ നിലപാടുകൾക്കുള്ളിൽ നിന്നുകൊണ്ട് ജീവിതത്തിന്റെ ശുദ്ധിയും യുക്തിയും തേടുന്ന ശ്രദ്ധേയമായ നോവൽ.

    തമിഴിലെ വിവാദ എഴുത്തുകാരന്റെ മറ്റൊരു കൃതി.

    മൊഴിമാറ്റം – ഡോ മിനിപ്രിയ ആർ

    Perumal Murugan / Murukan

    പേജ് 280 വില രൂ270

    270.00
  • Manaltharikalum Kumilakalum മണൽത്തരികളും കുമിളകളും - ഖലീൽ ജിബ്രാൻ

    മണൽത്തരികളും കുമിളകളും – ഖലീൽ ജിബ്രാൻ

    150.00
    Add to cart Buy now

    മണൽത്തരികളും കുമിളകളും – ഖലീൽ ജിബ്രാൻ

    മണൽത്തരികളും കുമിളകളും
    ഖലീൽ ജിബ്രാൻ

    “ലബനോന്റെ അമർത്യമായ പ്രവാചകൻ ഖലീൽ ജിബ്രാന്റെ രചനകൾ സൂഫിസത്തോട് ആഭിമുഖ്യം പുലർത്തി ആത്മാവിന്റെ സംഗീതം പൊഴിക്കുമ്പോൾ ശാശ്വത സത്യങ്ങളിലേക്കുള്ള പ്രകാശധാരയാണ് അനുവാചക സമക്ഷം പ്രത്യക്ഷമാകുന്നത്. മൂടൽ മഞ്ഞിനെ വിഗ്രഹമാക്കി കൊത്തിയുണ്ടാക്കലാണ് കലാസൃഷ്ടിയുടെ മർമമെന്ന് പ്രവചിച്ചുകൊണ്ട് പ്രകൃതിയിൽ നിന്ന് അനന്തതയിലേക്കുള്ള ഒരു കാൽവെയ്പ്പായി കലയെ കണ്ട ഖലീൽ ജിബ്രാന്റെ ഏതാനും രചനകൾ അസാധാരണമായ വൈഭവത്തോടെ പരിഭാഷപ്പെടുത്തിയിട്ടുള്ള ഗ്രന്ഥം.”

    – അവതാരികയിൽ ഡോ വള്ളിക്കാവ് മോഹൻദാസ്

    Kaheel Jibran / Gibran / Khaleel Jibran

    പേജ് 172 വില രൂ150

    150.00
  • Munthiri Valliyum Neyyambalukalum മുന്തിരിവള്ളിയും നെയ്യാമ്പലുകളും - ഖലീൽ ജിബ്രാൻ

    മുന്തിരിവള്ളിയും നെയ്യാമ്പലുകളും – ഖലീൽ ജിബ്രാൻ

    150.00
    Add to cart Buy now

    മുന്തിരിവള്ളിയും നെയ്യാമ്പലുകളും – ഖലീൽ ജിബ്രാൻ

    മുന്തിരിവള്ളിയും നെയ്യാമ്പലുകളും

     

    ഖലീൽ ജിബ്രാൻ

    വിശുദ്ധ പ്രണയത്തിന്റെ ഭാവഗീതങ്ങളായിത്തീരുന്ന ജിബ്രാന്റെ പ്രണയലേഖനങ്ങൾ. പ്രണയിക്കുന്നവർക്കും പ്രണയിക്കപ്പെടുന്നവർക്കും പ്രണയം കൊതിക്കുന്നവർക്കും ആത്മാവിലനുഭവിക്കാനുള്ള രചന.

    വിവർത്തനം – ഡോ മുഞ്ഞിനാട് പത്മകുമാർ.

    Kaheel Jibran / Gibran / Khaleel Jibran

    പേജ് 162 വില രൂ150

    150.00
  • Snehasamvadam - Nithyachaithanya Yathi സ്‌നേഹ സംവാദം - നിത്യചൈതന്യയതി

    സ്‌നേഹ സംവാദം – നിത്യചൈതന്യയതി

    140.00
    Add to cart Buy now

    സ്‌നേഹ സംവാദം – നിത്യചൈതന്യയതി

    സ്‌നേഹ സംവാദം

     

    നിത്യചൈതന്യയതി

    ‘സ്‌നേഹത്തിന് ഇത്രയും വശ്യതയോ? ഒരാളിന്റെയും മുഖം പോലും തിരിച്ചറിയാൻ വയ്യ. നക്ഷത്രങ്ങൾ പോലുള്ള കണ്ണുകൾ. ദൂരെയിരിക്കുന്നവരുടെ കണ്ണുകൾ പോലും തിളങ്ങുന്നു. എല്ലാറ്റിലും ഒരേ ദാഹം – സ്‌നഹദാഹം. അകളങ്കമായ ആ സ്‌നഹത്തിന്റെ മാധുര്യത്തിൽ വീണുപോയ ഞാൻ ചിറകു നനഞ്ഞ തേനിൽ വീണ ഒരു ഈച്ചയെപ്പോലെയായി. പിന്നെ ഞാൻ എന്തു പറഞ്ഞു? ആ വലിയ പുരുഷാരം എന്തുകേട്ടു? ഇതൊന്നുമറിയാൻ വയ്യാത്ത മാതിരി ഞാൻ ഉന്മത്തനായി.’ അറ്റം കാണാത്ത സ്‌നേഹത്തിന്റെ മറുകരിയിലേക്ക് യതിയുമൊത്ത് ഒരു തീർഥയാത്ര

    ലേഖനങ്ങൾ തെരഞ്ഞെടുത്തത് – ഷൗക്കത്ത്.

    Yathi / Yati

    പേജ് 170 വില രൂ140

    140.00
  • Daivathinte Chumbanangal ദൈവത്തിന്റെ ചുംബനങ്ങൾ - ഖലീൽ ജിബ്രാന്റെ പ്രണയ ലേഖനങ്ങൾ

    ദൈവത്തിന്റെ ചുംബനങ്ങൾ – ഖലീൽ ജിബ്രാന്റെ പ്രണയ ലേഖനങ്ങൾ

    245.00
    Add to cart Buy now

    ദൈവത്തിന്റെ ചുംബനങ്ങൾ – ഖലീൽ ജിബ്രാന്റെ പ്രണയ ലേഖനങ്ങൾ

    ദൈവത്തിന്റെ ചുംബനങ്ങൾ
    ഖലീൽ ജിബ്രാന്റെ പ്രണയ ലേഖനങ്ങൾ

     

    ഖലീൽ ജിബ്രാൻ

     

    ചുംബിക്കുമ്പോൾ മാത്രം ദൈവം നമുക്ക് ചിറകുകൾ നൽകുന്നു.

    പ്രണയാർദ്രമായ കവിതകൾ. പ്രണയം കാമുകിയാണ്, പ്രകൃതിയാണ്, മാതാവാണ്, പ്രേയസിയാണ്, ജീവിതമാണ്.

    ഈ കവിതകളുടെ അനുഭൂതി തലത്തിൽ ഒരു ധാന്യം പോലെ അലിഞ്ഞില്ലാതാവുക.

    വിവർത്തനം – ഡോ മുഞ്ഞിനാട് പത്മകുമാർ

    Khalil Gibran / Kahlil / Jibran / Kahleel / Khaleel 

    പേജ് 206 വില രൂ245

    245.00
  • Pravachakan പ്രവാചകൻ - കവിതകൾ - ഖലീൽ ജിബ്രാൻ

    പ്രവാചകൻ – കവിതകൾ – ഖലീൽ ജിബ്രാൻ

    105.00
    Add to cart Buy now

    പ്രവാചകൻ – കവിതകൾ – ഖലീൽ ജിബ്രാൻ

    പ്രവാചകൻ

    – കവിതകൾ –

    ഖലീൽ ജിബ്രാൻ

    പുസ്തകങ്ങളിലെ ഉജ്വല നക്ഷത്രമാണ് പ്രവാചകൻ. അനിതരസാധാരണമായ ശില്പഭംഗിയും ഭാവഗാംഭീര്യവുമാണ് ഈ പുസ്തകത്തിന്റെ മുഖമുദ്ര. സ്‌നേഹമാണ് പരമമായ ചൈതന്യത്തിലെത്തിക്കുക എന്ന പ്രവാചകൻ ഉദ്‌ഘോഷിക്കുന്നു. ലോകത്തിലെ എല്ലാ ഭാഷകളിലേക്കും തർജമ ചെയ്യപ്പെട്ട പ്രവാചകൻ, ടാഗോറിന്റെ ഗീതാഞ്ജലിക്കു ശേഷം കിഴക്കിന്റെ വലിയ സംഭാവനയായി കരുതപ്പെടുന്നു. ഈ കൃതിയുടെ ആത്മചൈതന്യം ഉൾക്കൊണ്ട് മലയാളത്തിൽ ഇറങ്ങിയ സവിശേഷമായ പരഭാഷയാണിത്.

    പരിഭാഷ – ആർ രാമൻ നായർ

    Khalil Gibran / Kahlil / Jibran / Kahleel / Khaleel 

    പേജ് 122 വില രൂ105

    105.00
  • Kilimanoor Ramakanthan കിളിമാനൂർ രമാകാന്തൻ

    കുമാരനാശാൻ

    40.00
    Add to cart Buy now

    കുമാരനാശാൻ

    കുമാരനാശാൻ

    ജീവചരിത്രം

     

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

    40.00
  • Ningalenne Communistakki നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി

    നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി

    110.00
    Add to cart Buy now

    നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി

    നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
    തോപ്പിൽ ഭാസി

     

    കഴിഞ്ഞ അറുപതിറ്റാണ്ടായി മലയാളികളുടെ ഹൃദയ വേദിയിലെപോലെ കേരളത്തിലെ കലാവേദിയിലും സ്ഥിര പ്രതിഷ്ഠ നേടിയ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എ നാടകത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്.

    തകർന്ന ഇലെയും ഉയരുന്ന നാളെയെയും കൂട്ടിയിണക്കുകയും ഇലെയിൽനിന്നു നാളെയിലേക്കുള്ള പരിപ്രവർത്തനത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന ഒരു കണ്ണിയായി നാം ഈ നാടകത്തിൽ കാരണവർ പരമുപിള്ളയെ കാണുന്നു. പഴയതും പുതിയതും തമ്മിൽ അദ്ദേഹത്തിൽ നടക്കുന്ന മാനസിക സമരവും അവസാനം കടുത്ത ജീവിതാനുഭവങ്ങളുടെ സംഘട്ടനംകൊണ്ട് പുതിയതുതന്നെ വെന്നിക്കൊടി പാറിക്കുന്നതും നമുക്ക് എത്രയും ഉള്ളിൽത്തട്ടുന്നു.

    Thoppil Bhasi

    പേജ് 132 വില രൂ110

    110.00
  • Mahabharatham - Aryavartham മഹാഭാരതം ആര്യാവർത്തം

    മഹാഭാരതം ആര്യാവർത്തം – പി കെ വിജയൻ

    400.00
    Add to cart Buy now

    മഹാഭാരതം ആര്യാവർത്തം – പി കെ വിജയൻ

    മഹാഭാരതം ആര്യാവർത്തം

     

    പി കെ വിജയൻ

     

    ആര്യാധിനിവേശം തദ്ദേശീയ ജനതയ്ക്കുമേൽ നടത്തിയ അധിനിവേശങ്ങളെ മഹാഭാരതത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്‌ക്കരിക്കുന്ന കൃതി. ഇതിഹാസങ്ങളുടെ വരേണ്യ സങ്കല്പനങ്ങളെ അപനിർമിക്കുന്ന രചന.

     

    പേജ് 410  വില രൂ400

    400.00
  • Second Sex സെക്കൻഡ് സെക്‌സ്

    സെക്കൻഡ് സെക്‌സ് – സിമോൺ ഡി ബുവ്വ

    125.00
    Add to cart Buy now

    സെക്കൻഡ് സെക്‌സ് – സിമോൺ ഡി ബുവ്വ

    സെക്കൻഡ് സെക്‌സ്

     

    സിമോൺ ഡി ബുവ്വ

     

    സാർത്ര് ചരിത്രത്തെക്കുറിച്ച് പറഞ്ഞതിന്റെ നേർപകുതിയിൽ നിന്നാണ് ബുവ്വ സ്ത്രീ വ്യക്തിത്വത്തെ സംബന്ധിക്കുന്ന നവീന നിർവചനത്തിലേക്കു കടക്കുന്നത്.

    ഒരാൾ സ്ത്രീയായി ജനിക്കുകയല്ല, സ്ത്രീയായിത്തീരുകയാണ്’ എന്ന് ആർജ്ജിത വ്യക്തിത്വത്തോടെ ബുവ്വ വിളിച്ചുപറഞ്ഞപ്പോൾ യൂറോപ്പ് ഒന്നുകൂടി നടുങ്ങിയിട്ടുണ്ടാകണമെന്ന് ജൂഡത്ത് ഓഗേലി അഭിപ്രായപ്പെട്ടിട്ടുണ്ട്.

    പുരുഷാധിപത്യ സമൂഹത്തിനോടുള്ള കടുത്ത പ്രതിഷേധത്തിൽ നിന്നും രൂപപ്പെട്ട നിലപാടുകളിൽ നിന്നാണ് ബുവ്വ ‘സെക്കൻഡ് സെക്‌സിലേക്ക്’ വരുന്നത്.
    അവൾക്ക് പുരുഷൻ വിധിക്കുന്ന സങ്കുചിത നിർവചനങ്ങൾക്ക് പുറത്തേക്ക് കടക്കേണ്ടതുണ്ടെന്നും അങ്ങനെ പുതിയൊരു സാംസ്‌കാരിക സാമൂഹ്യവത്കരണം രൂപപ്പെടണമെന്നും ‘സെക്കൻഡ് സെക്‌സി’ലൂടെ ബൂവ്വ വാദിച്ചു.

    Simone de Beauvoir / Bover / Feminism / Social Theorist 

    പേജ് 138 വില രൂ125

     

    125.00
  • Amma അമ്മ

    അമ്മ മാക്സിം ഗോർക്കി

    350.00
    Add to cart Buy now

    അമ്മ മാക്സിം ഗോർക്കി

    അമ്മ
    മാക്സിം ഗോർക്കി

     

    റഷ്യയിലെ ഒരു തൊഴിലാളി കേന്ദ്രത്തിൽ നടന്ന മെയ്ദിന പ്രകടനമാണ് ഗോർക്കി ‘അമ്മ’ എഴുതാൻ പ്രേരണയായത്.  തൊഴിലാളിവർഗ്ഗം സോഷ്യലിസ്റ്റ് ആശയങ്ങളിൽ പ്രചോദിതമായി ഉയർത്തെഴുന്നേൽക്കുന്ന അതിന്റെ ചരിത്ര സാക്ഷ്യമായിത്തീർന്ന മഹത്തായ കൃതി.

    വിവർത്തനം – കെ വി മണലിക്കര

    Maxim Gorky / Classic

    പേജ് 370  വില രൂ350

    350.00
  • Puthranmarum Kaminimarum പുത്രന്മാരും കാമിനിമാരും

    പുത്രന്മാരും കാമിനിമാരും – ഡി എച്ച് ലോറൻസ്

    390.00
    Add to cart Buy now

    പുത്രന്മാരും കാമിനിമാരും – ഡി എച്ച് ലോറൻസ്

    പുത്രന്മാരും കാമിനിമാരും
    ഡി എച്ച് ലോറൻസ്

     

    പോൾ മോറൽ എന്ന തൊഴിലാളിയുടെ ജീവിതത്തിലെ ആകസ്മികത കളിലേക്കും അനുഭവ പരമ്പരകളിലേക്കും ലോറൻസ് നടത്തുന്ന നിരന്തര യാത്രകളുടെ ജാഗ്രതയാണ് ഈ നോവൽ തരുന്ന സൗന്ദര്യാനുഭവം. വന്യവും സുന്ദരവുമായ ആത്മഹർഷങ്ങൾ കൊണ്ട് ഒരുക്കിയെടുത്ത നോവൽ.

    വിവർത്തനം – വൈക്കം വിവേകാനന്ദൻ

    D H Lawrence / Classic 

    പേജ് 562  വില രൂ390

    390.00
  • Dharma Raja ധർമ്മരാജാ - സി വി രാമൻ പിള്ള

    ധർമ്മരാജാ – സി വി രാമൻ പിള്ള

    310.00
    Add to cart Buy now

    ധർമ്മരാജാ – സി വി രാമൻ പിള്ള

    ധർമ്മരാജാ
    സി വി രാമൻ പിള്ള

     

    ചരിത്ര ഭൂതകാലത്ത്  ആകൃതിയിലും പ്രകൃതിയിലും അഗാധസ്പർശിയാക്കിത്തീർക്കുന്ന ചരിത്രാഖ്യായിക. രാജകീയ ഭാവവും മാനുഷികഭാവവും ഒരേകാലം ഒഴുകിപ്പരക്കുന്ന അഭിജാതമായ ക്ഷാത്രതേജസ് ധർമ്മരാജയെ ശ്രദ്ധേയമാക്കുന്നു.

    Dharma Raja / C V Raman Pilla / Dharmaraja / CV Raman Pillai

    പേജ് 390  വില രൂ310

    310.00
  • Ramaraja Bahadur രാമരാജാ ബഹദൂർ - സി വി രാമൻപിള്ള

    രാമരാജാ ബഹദൂർ – സി വി രാമൻപിള്ള

    350.00
    Add to cart Buy now

    രാമരാജാ ബഹദൂർ – സി വി രാമൻപിള്ള

    രാമരാജാ ബഹദൂർ
    സി വി രാമൻപിള്ള

     

    ടിപ്പുവിന്റെ പടയോട്ടങ്ങളുടെ അജിതസിംഹചരിതവും പ്രളയവും വിസ്തൃതമായ ദേശകാല പെരുമകൊണ്ട് മാറിമാറി ഭരിക്കപ്പെടുന്ന ചരിത്രാഖ്യായിക.

    Ramaraja Bahadoor / Rama Rajah / C V Raman Pilla / CV Raman Pillai

    പേജ് 442  വില രൂ350

    350.00