ബാലസാഹിത്യം

Showing 1–24 of 106 results

Show Grid/List of >5/50/All>>
 • ആനത്തൊരപ്പനും കൂട്ടുകാരും - ശ്രീനി പട്ടത്താനം

  ആനത്തൊരപ്പനും കൂട്ടുകാരും – ശ്രീനി പട്ടത്താനം

  135.00
  Add to cart

  ആനത്തൊരപ്പനും കൂട്ടുകാരും – ശ്രീനി പട്ടത്താനം

  ആനത്തൊരപ്പനും കൂട്ടുകാരും
  ശ്രീനി പട്ടത്താനം

  ചിത്രകഥകൾ

  കുണ്ടമുണ്ടനും കൂട്ടരും
  ആനത്തൊരപ്പനും കൂട്ടരും
  ആനക്കേൻസർ
  രാമന്റെ ആട്
  എന്നീ കഥകളുടെ ചിത്രാവിഷ്‌ക്കാരം

  ബാല സാഹിത്യം / പേജ് 104

  135.00
 • മഴവില്ലുകളുടെ ലോകം - റസ്കിൻ ബോണ്ട്

  മഴവില്ലുകളുടെ ലോകം – റസ്കിൻ ബോണ്ട്

  325.00
  Add to cart

  മഴവില്ലുകളുടെ ലോകം – റസ്കിൻ ബോണ്ട്

  മഴവില്ലുകളുടെ ലോകം
  റസ്കിൻ ബോണ്ട്
  റസ്‌കിൻ ബോണ്ടിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഏതു പ്രായത്തിലുള്ളവർക്കും വായിച്ചാസ്വദിക്കാൻ കഴിയുന്ന വൈവിദ്ധ്യമാർന്ന കഥകളാണ് ഇതിലുള്ളത്. കഴിഞ്ഞ അഞ്ചു ദശാബ്ദങ്ങളായി ഓർമ്മയിൽ സൂക്ഷിക്കാനും ചിന്തിക്കാനും പറ്റിയ കഥകളും കഥാപാത്രങ്ങളും നമുക്കു സമ്മാനിച്ച ആളാണ് റസ്‌കിൻ ബോണ്ട്. മനോഹരങ്ങളായ രേഖാചിത്രങ്ങളും രസകരമായ നിരവധി കഥാപാത്രങ്ങളും നിറഞ്ഞുനില്ക്കുന്ന ഇതിലെ ഓരോ കഥകളും കുട്ടികൾ വായിച്ചിരിക്കേണ്ടവയാണ്.

  പേജ് 390


  325.00
 • ദയ എന്ന പെൺകുട്ടി - എം ടി വാസുദേവൻ നായർ

  ദയ എന്ന പെൺകുട്ടി – എം ടി വാസുദേവൻ നായർ

  120.00
  Add to cart

  ദയ എന്ന പെൺകുട്ടി – എം ടി വാസുദേവൻ നായർ

  ദയ എന്ന പെൺകുട്ടി
  എം ടി വാസുദേവൻ നായർ
  ആരെയും വിസ്മയിപ്പിക്കുന്ന ബുദ്ധിവൈഭവമുള്ളവളാണ് സുമുറൂദ്. അവളെ എല്ലാവരും ദയ എന്നു വിളിച്ചു. സർവസ്വത്തും നഷ്ടപ്പെട്ട തന്റെ യജമാനനെ എല്ലാവരും ഉപേക്ഷിച്ചപ്പോഴും അവൾ അയാളോടൊപ്പം നിന്നു. അയാളെ രക്ഷിക്കാനുറച്ചു. പക്ഷേ, പ്രതീക്ഷിച്ചപോലല്ല അവരുടെ ജീവിതം നീങ്ങിയത്. അത് വഴിമാറിയത് അത്ഭുതകരമായ മറ്റൊരു ലോകത്തേക്കായിരുന്നു! മലയാളത്തിന്റെ പ്രിയകഥാകാരൻ എം. ടി. വാസുദേവൻനായർ കുട്ടികൾക്കായി എഴുതിയ നോവൽ.

  പേജ് 70


  120.00
 • മണികണ്ഠൻ - മനോഹരൻ കുഴിമറ്റം

  മണികണ്ഠൻ – മനോഹരൻ കുഴിമറ്റം

  190.00
  Add to cart

  മണികണ്ഠൻ – മനോഹരൻ കുഴിമറ്റം

  മണികണ്ഠൻ
  മനോഹരൻ കുഴിമറ്റം
  പന്തളം രാജവംശത്തിെല രാജേശഖര രാജാവിന് ഒരു ദിവസം കാടിനുനടുവില്‍നിന്നും കഴുത്തില്‍ മിന്നിത്തിളങ്ങുന്നരത്‌നമണിേയാടു കൂടിയ ഒരു ആണ്‍കുഞ്ഞിനെ കിട്ടി.. അദ്ദേഹം ആ കുഞ്ഞിന് മണികണ്ഠന്‍ എന്നു പേരിട്ടു .ആ കുഞ്ഞന്റെ ജന്മോദ്ദേശ്യം അറിയാെത രാജാവും രാജ്ഞിയും ആ കുഞ്ഞിെന വളര്‍ത്തി. മഹിഷിവധത്തിനായി അവതാരെമടുത്ത ധീരനായ മണികണ്ഠെന്റ വീരകഥകള്‍ കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്തവതരിപ്പിക്കുന്നു .

  പേജ് 206


  190.00
 • മിഠായിപ്പൊതി - സുമംഗല

  മിഠായിപ്പൊതി – സുമംഗല

  399.00
  Add to cart

  മിഠായിപ്പൊതി – സുമംഗല

  മിഠായിപ്പൊതി
  സുമംഗല
  കുട്ടികള്‍ക്കുവേണ്ടിയുള്ള കഥകള്‍


  പേജ് 288


  399.00
 • പെൺകുട്ടിയും കൂട്ടരും 

  പെൺകുട്ടിയും കൂട്ടരും – ഗ്രേസി

  140.00
  Add to cart

  പെൺകുട്ടിയും കൂട്ടരും – ഗ്രേസി

  പെൺകുട്ടിയും കൂട്ടരും
  ഗ്രേസി
  പെൻസിൽ. റബ്ബർ, പുസ്തകങ്ങൾ, ഏട്ടൻ, മിന്നാമിനുങ്ങ്. പുച്ചക്കുറിഞ്ഞി, പക്ഷികൾ എന്നിങ്ങനെ ഒട്ടേറെ കൂട്ടരാണ് പെൺകുട്ടിയുടെ ലോകത്തുള്ളത് . കഥയ്ക്കുള്ളിൽത്തന്നെ കൗതുകമുണർത്തുന്ന കഥകളുമുണ്ട്. കൊച്ച് കൊച്ച് അനുഭവങ്ങളിലൂടെ ബാല്യകാലത്തിന്റെ വിസ്മയത്തിലേക്കിറങ്ങിച്ചെല്ലാൻ ഈ നോവൽ കുട്ടികളെ പ്രചോദിപ്പിക്കുകതന്നെ ചെയ്യും. കുട്ടികളിൽ ചില തിരിച്ചറിവുകളുണ്ടാക്കാൻ മാത്രമല്ല . അവരുടെ ഭാവന വികസിപ്പിക്കുവാനും ഈ രചനയ്ക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമേതുമില്ല. പ്രസിദ്ധ എഴുത്തുകാരിയായ ഗ്രേസി കഥപറയുന്ന രീതിയാകട്ടെ കുട്ടികൾക്ക് അതീവഹൃദ്യമായി അനുഭവപ്പെടും. മികച്ച വായനാനുഭവം നൽകുന്ന ഈ നോവൽ കുട്ടികളുടെ ഓർമ്മയിൽ നിന്ന് അത്രയെളുപ്പമൊന്നും മാഞ്ഞുപോവുകയില്ല.
  പേജ് 84
  140.00
 • റഷ്യൻ നാടോടിക്കഥകൾ - 100 കഥകൾ

  റഷ്യൻ നാടോടിക്കഥകൾ – 100 കഥകൾ

  380.00
  Add to cart

  റഷ്യൻ നാടോടിക്കഥകൾ – 100 കഥകൾ

  റഷ്യൻ നാടോടിക്കഥകൾ – 100 കഥകൾ

  റഷ്യൻ നാടോടിക്കഥാ സാഗരത്തിൽ നിന്ന് തപ്പിയെടുത്ത അതിരസകരങ്ങളായ 100 കഥകൾ നൂതന ആവിഷ്‌കാരഭംഗിയോടെ.

  നാടോടിക്കഥകൾക്കു പൊതുവേ ഒരു സാർവലൗകിക സ്വഭാവമുണ്ട്. നൂറുകണക്കിനു കഥകളാണ് റഷ്യൻ നാടോടിക്കഥകളായുള്ളത്. ആ കഥാ സാഗരത്തിൽ മുങ്ങിത്തപ്പി മുത്തകളായി കിട്ടിയ സ്വരൂപിച്ച 100 കഥകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. വലിച്ചു നീട്ടലിന്റെ വെള്ളം ചേർക്കൽ ഒഴിവാക്കി കാച്ചിക്കുറുക്കലിന്റെ ഹൃദ്യത പകരാനാണ് പരമാവധി ശ്രമിച്ചിട്ടുള്ളത്.

  അക്ഷരമാലാക്രമത്തിൽ പുതുമയുള്ള തലക്കെട്ടുകളോടെ എല്ലാ പ്രായക്കാരുടെയും രുചിഭേതം മനസ്സിൽ കണ്ടുകൊള്ളുള്ള ഒരു രചനാരീതിയാണ് ഈ പുസ്തകത്തിനുള്ളത്‌

  പുനരാഖ്യാനം – പി ചിന്മയൻ നായർ

  Rushian / Rushyan Kathakal

  പേജ് 254, രൂ 380

  380.00
 • കുഞ്ഞുത്താലു – സജീവൻ മൊകേരി

  65.00
  Add to cart

  കുഞ്ഞുത്താലു – സജീവൻ മൊകേരി

  കുഞ്ഞുത്താലു
  സജീവൻ മൊകേരി

  വടക്കന്‍പാട്ടുകളിലെ അധികമാരും അറിയാത്ത ഒരു കഥാപാത്രം. കുഞ്ഞുത്താലു. ധീരതയാണ് മുഖമുദ്ര. പ്രതിബന്ധങ്ങളുണ്ടായിട്ടും ജീവനുപോലും അപകടമുണ്ടായിട്ടും അവയൊക്കെ തരണം ചെയ്യുന്ന വീരനായികയുടെ കഥ.

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ65

  65.00
 • പൊന്നിറത്താള്‍ കഥ – പ്രൊഫ. ജെ പദ്മകുമാരി

  45.00
  Add to cart

  പൊന്നിറത്താള്‍ കഥ – പ്രൊഫ. ജെ പദ്മകുമാരി

  പൊന്നിറത്താള്‍ കഥ
  പ്രൊഫ. ജെ പദ്മകുമാരി

  പൊന്നിറത്താള്‍ എന്ന നാടോടിക്കാവ്യത്തിന്റെ പുനരാവിഷ്കാരം കുട്ടികള്‍ക്കായി

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ45

  45.00
 • സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും – ഏഴാച്ചേരി രാമചന്ദ്രൻ

  45.00
  Add to cart

  സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും – ഏഴാച്ചേരി രാമചന്ദ്രൻ

  സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും
  ഏഴാച്ചേരി രാമചന്ദ്രൻ

  മലയാളത്തനിമയാര്‍ന്ന 31 കവിതകളുടെ സമാഹാരം

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ45

  45.00
 • ബൊമ്മനഹള്ളിയിലെ കിന്നരയോഗി – ചന്ദ്രദാസന്‍

  45.00
  Add to cart

  ബൊമ്മനഹള്ളിയിലെ കിന്നരയോഗി – ചന്ദ്രദാസന്‍

  ബൊമ്മനഹള്ളിയിലെ കിന്നരയോഗി
  ചന്ദ്രദാസന്‍

  രാഷ്ട്രീയ – സാംസ്കാരിക പരിസ്ഥിതി പ്രശ്നങ്ങളുടെ സൂചനകള്‍ നല്‍കുന്ന നാടകം.

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ45

  45.00
 • ഹാമെലിനിലെ കുഴലൂത്തുകാരനും മറ്റുകഥകളും

  100.00
  Add to cart

  ഹാമെലിനിലെ കുഴലൂത്തുകാരനും മറ്റുകഥകളും

  ഹാമെലിനിലെ കുഴലൂത്തുകാരനും മറ്റുകഥകളും
  ഭാഗ്യനാഥ്, ബാബുരാജ്, സോമന്‍ കടലൂര്‍, സന്തോഷ് വെളിയന്നൂര്‍, സുമേഷ് കാമ്പല്ലൂര്‍, കെ പി മുരളീധരന്‍, ദേവപ്രകാശ്, ഗോപു പട്ടിത്തറ, രാജീവ് എന്‍ ടി, ടി കെ വെങ്കിടാചലം, അരുണ ആലഞ്ചേരി, ജയന്തി

  നാടോടിനടന്ന മനുഷ്യന്‍ പറഞ്ഞുപരത്തി, കാലാന്തരങ്ങളും ദേശാതീര്‍ത്തികളും താണ്ടിയ കഥകള്‍, മിഴിവാര്‍ന്ന ചിത്രങ്ങള്‍ക്കൊപ്പം പുനരവതരിപ്പിക്കുന്നു, പല രാജ്യങ്ങളിലെ, പല ഭാഷകളിലെ, ഈ മുത്തശ്ശിക്കഥകളിലൂടെ കടന്നുപോകുമ്പോള്‍, അവയെ തമ്മില്‍ കോര്‍ത്തിണക്കുന്ന ഒരു അദൃശ്യപാശത്തെ തൊട്ടറിയാനാകുന്ന കഥകള്‍

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ100

  100.00
 • എന്റെ പൂവിന് ഒരുമ്മ – ഗിരീഷ് പരുത്തിമഠം

  30.00
  Add to cart

  എന്റെ പൂവിന് ഒരുമ്മ – ഗിരീഷ് പരുത്തിമഠം

  എന്റെ പൂവിന് ഒരുമ്മ
  ഗിരീഷ് പരുത്തിമഠം

  ഒരുനാൾ ഒരു കുഞ്ഞു ചെടിയുമായാണ് കുട്ടി സ്കൂളിലെത്തിയത്. ചെടി നട്ട കുട്ടിയുടെയും കൂട്ടുകാരുടെയും ആഹ്ലാദം പങ്കുവയ്ക്കുന്ന പുസ്തകം

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ30

  30.00
 • നിറങ്ങളുടെ വഴിയേ – അഞ്ജലി രഘ്ബീര്‍

  50.00
  Add to cart

  നിറങ്ങളുടെ വഴിയേ – അഞ്ജലി രഘ്ബീര്‍

  നിറങ്ങളുടെ വഴിയേ
  അഞ്ജലി രഘ്ബീര്‍

  ചിത്രപ്രദര്‍ശനത്തിനു പോയ ബിസ്വജിത്ത് കണ്ടത് കള്ളത്തരത്തിന്റെയും കപടതയുടെയും ലോകം.
  സാഹസികതയുടെ ഒടുവില്‍ ജാമിനി റോയ്യുടെ തനതു ശൈലിയിലേക്ക് തിരിയുന്നു. ഒപ്പം സൃഷ്ടിയാണ് ഉല്‍കൃഷ്ടം, പകര്‍ത്തലല്ല എന്ന കലയുടെ പരിശുദ്ധിയിലേക്കും.

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ50

  50.00
 • നഗ്നപാദനായ ഹുസൈന്‍ – അഞ്ജലി രഘ്ബീര്‍

  50.00
  Add to cart

  നഗ്നപാദനായ ഹുസൈന്‍ – അഞ്ജലി രഘ്ബീര്‍

  നഗ്നപാദനായ ഹുസൈന്‍
  അഞ്ജലി രഘ്ബീര്‍

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ50

  50.00
 • ചൂളം കുത്തുന്ന രാക്ഷസനും മറ്റു കഥകളും

  100.00
  Add to cart

  ചൂളം കുത്തുന്ന രാക്ഷസനും മറ്റു കഥകളും

  ചൂളം കുത്തുന്ന രാക്ഷസനും മറ്റു കഥകളും
  ഭാഗ്യനാഥ്, ബാബുരാജ്, സോമന്‍ കടലൂര്‍, സന്തോഷ് വെളിയന്നൂര്‍, സുമേഷ് കാമ്പല്ലൂര്‍, കെ പി മുരളീധരന്‍, ദേവപ്രകാശ്, ഗോപുപട്ടിത്തറ, രാജീവ് എന്‍ ടി, ടി കെ വെങ്കിടാചലം, അരുണ ആലഞ്ചേരി, ജയന്തി

  നാടോടിനടന്ന മനുഷ്യന്‍ പറഞ്ഞുപരത്തി, കാലാന്തരങ്ങളും ദേശാതീര്‍ത്തികളും താണ്ടിയ കഥകള്‍, മിഴിവാര്‍ന്ന ചിത്രങ്ങള്‍ക്കൊപ്പം പുനരവതരിപ്പിക്കുന്നു, പല രാജ്യങ്ങളിലെ, പല ഭാഷകളിലെ, ഈ മുത്തശ്ശിക്കഥകളിലൂടെ കടന്നുപോകുമ്പോള്‍, അവയെ തമ്മില്‍ കോര്‍ത്തിണക്കുന്ന ഒരു അദൃശ്യപാശത്തെ തൊട്ടറിയാനാകുന്ന കഥകള്‍.

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ100

  100.00
 • തലതിരിഞ്ഞ പന്നിക്കുട്ടിയും മറ്റു കഥകളും

  100.00
  Add to cart

  തലതിരിഞ്ഞ പന്നിക്കുട്ടിയും മറ്റു കഥകളും

  തലതിരിഞ്ഞ പന്നിക്കുട്ടിയും മറ്റു കഥകളും
  ഭാഗ്യനാഥ്, ബാബുരാജ്, സോമന്‍ കടലൂര്‍, സന്തോഷ് വെളിയന്നൂര്‍, സുമേഷ് കാമ്പല്ലൂര്‍, കെ പി മുരളീധരന്‍, ദേവപ്രകാശ്, ഗോപു പട്ടിത്തറ, രാജീവ് എന്‍ ടി, ടി കെ വെങ്കിടാചലം, അരുണ ആലഞ്ചേരി, ജയന്തി

  നാടോടിനടന്ന മനുഷ്യന്‍ പറഞ്ഞുപരത്തി കാലാന്തരങ്ങളും ദേശാതിര്‍ത്തികളും താങ്ങിയ താണ്ടിയ കഥകള്‍, മിഴിവാര്‍ന്ന ചിത്രങ്ങള്‍ക്കൊപ്പം പുനരവതരിപ്പിക്കുന്നു. പല രാജ്യങ്ങളിലെ, പല ഭാഷകളിലെ, ഈ മുത്തശ്ശിക്കഥകളിലൂടെ കടന്നുപോകുമ്പോള്‍, അവയെ തമ്മില്‍ കോര്‍ത്തിണക്കുന്ന ഒരു അദൃശ്യപാശത്തെ തൊട്ടറിയാനാകും.

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ100

  100.00
 • ഒച്ചും കുറുക്കനും മറ്റു കഥകളും

  100.00
  Add to cart

  ഒച്ചും കുറുക്കനും മറ്റു കഥകളും

  ഒച്ചും കുറുക്കനും മറ്റു കഥകളും
  ഭാഗ്യനാഥ്, ബാബുരാജ്, സോമന്‍ കടലൂര്‍, സന്തോഷ് വെളിയന്നൂര്‍, സുമേഷ് കാമ്പല്ലൂര്‍, കെ പി മുരളീധരന്‍, ദേവപ്രകാശ്, ഗോപുപട്ടിത്തറ, രാജീവ് എന്‍ ടി, ടി കെ വെങ്കിടാചലം, അരുണ ആലഞ്ചേരി, ജയന്തി
  പ്രിയരഞ്ജന്‍ലാല്‍

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ100

  100.00
 • അന്യം നിൽക്കുന്ന ജീവികൾ – എസ് ശാന്തി

  160.00
  Add to cart

  അന്യം നിൽക്കുന്ന ജീവികൾ – എസ് ശാന്തി

  അന്യം നിൽക്കുന്ന ജീവികൾ

   

  എസ് ശാന്തി

  ആവാസവ്യവസ്‌ഥകളുടെ നാശവും അമിതവേട്ടയും മലിനീകരണവും കാരണം നിരവധി ജീവജാതികൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു … ജീവനിണങ്ങും വിധം സമുദ്രങ്ങളും വനങ്ങളും ഇതര ആവാസവ്യവസ്ഥകളും പുനഃ:സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന കൃതി. പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ്.

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ160

  160.00
 • കാറ്റു പറഞ്ഞ കഥ – എ ആര്‍ ചിദംബരം

  90.00
  Add to cart

  കാറ്റു പറഞ്ഞ കഥ – എ ആര്‍ ചിദംബരം

  കാറ്റു പറഞ്ഞ കഥ
  എ ആര്‍ ചിദംബരം

  സമൂഹത്തിലെ നിരവധി അന്ധവിശ്വാസങ്ങളെയും അരുതായ്മകളെയും ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന നാടകങ്ങള്‍

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ90

  90.00
 • പൂങ്കാറ്റും മഴവില്ലും – റ്റി ഹിഷാം

  70.00
  Add to cart

  പൂങ്കാറ്റും മഴവില്ലും – റ്റി ഹിഷാം

  പൂങ്കാറ്റും മഴവില്ലും
  റ്റി ഹിഷാം

  ബാല്യകാലത്തിന്റെ കൗതുകകാഴ്ചകൾ അവതരിപ്പിയ്ക്കുന്ന കവിത.

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ70

  70.00
 • മീനുക്കുട്ടി കണ്ട ലോകം – കെ വി മോഹന്‍കുമാര്‍

  75.00
  Add to cart

  മീനുക്കുട്ടി കണ്ട ലോകം – കെ വി മോഹന്‍കുമാര്‍

  മീനുക്കുട്ടി കണ്ട ലോകം
  കെ വി മോഹന്‍കുമാര്‍

  മാലാഖത്തുമ്പിയോടൊത്ത് പറക്കുംപൂക്കളുടെ ലോകത്തിലേക്ക് മീനുക്കുട്ടി നടത്തുന്ന യാത്രയാണ് മീനുക്കുട്ടി കണ്ട ലോകം. ഭൂമിയില്‍ മനുഷ്യന്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കുമ്പോള്‍ കുള്ളന്‍മരങ്ങളും മാലാഖത്തുമ്പികളും അനുഭവിക്കേണ്ടി വരുന്ന യാതനകള്‍ കാണുന്ന മീനുക്കുട്ടി ഭൂമിനിറയെ മരങ്ങള്‍ വച്ചുപിടിപ്പിക്കും എന്ന് പ്രതിജ്ഞ ചെയ്യുന്നു.

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ75

  75.00
 • പറക്കും തളികയിൽ ഒരത്ഭുത യാത്ര – സിപ്പി പള്ളിപ്പുറം

  50.00
  Add to cart

  പറക്കും തളികയിൽ ഒരത്ഭുത യാത്ര – സിപ്പി പള്ളിപ്പുറം

  പറക്കും തളികയിൽ ഒരത്ഭുത യാത്ര
  സിപ്പി പള്ളിപ്പുറം

  മറ്റൊരു ഗ്രഹത്തിൽ നിന്നുള്ള കുള്ളന്മാർ ഇരട്ടസഹോദരന്മാരായ സാബുവിനേയും ബാബുവിനേയും അന്യഗ്രഹങ്ങളിലേക്ക് കൊണ്ടുപോകുന്നതും തന്ത്രപരമായി അവരവിടെനിന്ന് രക്ഷപ്പെടുന്നതുമാണ് പ്രമേയം.

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ50

  50.00
 • മൺമറയുന്ന നാട്ടറിവുകൾ – ഹരീഷ് ആർ നമ്പൂതിരിപ്പാട്

  140.00
  Add to cart

  മൺമറയുന്ന നാട്ടറിവുകൾ – ഹരീഷ് ആർ നമ്പൂതിരിപ്പാട്

  മൺമറയുന്ന നാട്ടറിവുകൾ

   

  ഹരീഷ് ആർ നമ്പൂതിരിപ്പാട്

   

  കേരളത്തിൻ്റെ സംസ്കാരത്തിൽ അന്യംനിന്ന ചില വസ്തുക്കളെക്കുറിച്ചുള്ള ഗൃഹാതുരസ്മരണ.

  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം

  വില രൂ140

  140.00