നിയമം

Showing 1–24 of 54 results

Show Grid/List of >5/50/All>>
 • ഞാന്‍ എന്ന ജസ്റ്റിസ്‌ - ജസ്റ്റിസ് കെ ചന്ദ്രു

  ഞാന്‍ എന്ന ജസ്റ്റിസ്‌ – ജസ്റ്റിസ് കെ ചന്ദ്രു

  450.00
  Add to cart

  ഞാന്‍ എന്ന ജസ്റ്റിസ്‌ – ജസ്റ്റിസ് കെ ചന്ദ്രു

  ഞാന്‍ എന്ന ജസ്റ്റിസ്‌
  ജസ്റ്റിസ് കെ ചന്ദ്രു
  നമ്മുടെ നിയമസംവിധാനങ്ങള്‍ക്ക് യാന്ത്രികമായൊരു മുഖമല്ല ഉള്ളതെന്ന്, മനുഷ്യാവകാശ പക്ഷത്ത് ഉറച്ചു നിന്നുകൊണ്ടുള്ള തന്റെ വിധിന്യായങ്ങളിലൂടെ ആവര്‍ത്തിച്ച് ഉറപ്പിച്ച സ്വരമാണ് ജസ്റ്റിസ് ചന്ദ്രുവിന്റേത്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസായിരുന്ന അദ്ദേഹത്തിന്റെ കോടതിയനുഭവങ്ങളും ജീവിതവും ഏറെ പ്രസക്തമാകുന്നത് അതിനാലാണ്. രാഷ്ട്രീയപ്രവര്‍ത്തകനായി, അഭിഭാഷകനായി ഒടുവില്‍ ഹൈക്കോടതി ജഡ്ജിയായി നീണ്ട സംഭവബഹുലമായ ചന്ദ്രുവിന്റെ അനുഭവങ്ങള്‍ നമ്മുടെ സമൂഹത്തിനു നേരെയും നീതിന്യായവ്യവസ്ഥയ്ക്ക് നേരെയും തുറന്നുപിടിച്ച ഒരു കണ്ണാടിയാണ്.
  ഒരു ആത്മകഥയ്ക്ക് വ്യക്തിയുടെ ജീവിതത്തെ അതിവര്‍ത്തിക്കുന്ന ഏറെ മാനങ്ങള്‍ കൈവരിക്കാനാവുമെന്ന് ഈ പുസ്തകം നമ്മോടു പറയുന്നു.
  368  വില രൂ 450

  450.00
 • കേരള സർവീസ് റൂൾസ് 2022

  കേരള സർവീസ് റൂൾസ് 2021

  370.00
  Add to cart

  കേരള സർവീസ് റൂൾസ് 2021

  1. കേരള സർവീസ് റൂൾസ് (KSR – English)

  11-ാം പേക്കമ്മീഷൻ അടിസ്ഥാനമാക്കി
  2021 വരെ പരിഷ്‌കരിച്ചത്

  പി.എസ്.സി. / മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും ചേർത്തിട്ടുള്ള 2011 ആഗസ്ത് മാസം വരെയുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയ ഏറ്റവും പുതിയ പരിഷ്‌ക്കരിച്ച പതിപ്പ്‌.

  രചന – സൂര്യക്കേട് നടേശൻ

  2. സർവീസ് പ്രശ്‌നങ്ങൾ

  ശമ്പള പരിഷ്‌കരണം, ശമ്പള നിർണയം, ഇൻക്രിമെന്റ്, സമയബന്ധിത ഹയർ ഗ്രഡ്, പാർട്ട് ടൈം കണ്ടൻജന്റ് ജീവനക്കാർ, തസ്തിക മാറ്റം, വകുപ്പു മാറ്റം, ജില്ലാ മാറ്റം, പ്രൊമോഷൻ, സീനിയോറിട്ടി, അലവൻസുകളും മറ്റും, പ്രൊബേഷൻ, ടെസ്റ്റ് യോഗ്യതകൾ, പുനർ നിയമനം, സ്ഥലം മാറ്റം, അവധി, സറണ്ടർ എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.

  സർക്കാർ സർവീസിലുള്ള ജീവിക്കാർക്ക് അവശ്യം അറിയേണ്ടുന്ന കാര്യങ്ങൾ

  രചന – അഡ്വക്കേറ്റ് വി രാജശേഖരൻ നായർ

   

  ഗ്രന്ഥകർത്താക്കളെക്കുറിച്ച്

  സൂര്യക്കോട് നടേശൻ കെഎസ്ആർ രംഗത്തെ അറിയപ്പെടുന്ന ഗുരുവാണ്. അദ്ദേഹം 1972 മുതൽ കെഎസ്ആർ ചട്ടങ്ങൾ സംബന്ധിച്ച പഠനക്ലാസ്സുകൾ നടത്തിവരുന്നു. ഇപ്പോൾ സർക്കാരിനു കീഴിലുള്ള ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ഗസ്റ്റ് ഫാക്കൽട്ടി ആണ്. വിരസമായ കെഎസ്ആർ ചട്ടങ്ങളെ വളരം സരളമായി അദ്ദേഹം ഇംഗ്ലീഷിൽ പ്രതിപാദിക്കുന്നു.
  അഡ്വ. വി. രാജശേഖരൻ നായർ ടെക്സ്റ്റ് ബുക്ക് ഓഫസർ ആയി 34 വർഷത്തെ സർക്കാർ സേവനത്തിനു ശേഷം, 2006-2011 കാലം അന്നത്തെ സഹകരണ, കയർ, ദേവസ്വം മന്ത്രിയായിരുന്ന ജി സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഗവൺമെന്റ് സർവീസ് ചട്ടങ്ങൾ സംബന്ധിച്ച നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

   

  പേജ് 304 വില രൂ 370

  370.00
 • Bharanakoodavum Vidyabhyasavum Keralathinte Anubhavangal ഭരണകൂടവും വിദ്യാഭ്യാസവും കേരളത്തിന്റെ അനുഭവങ്ങൾ

  ഭരണകൂടവും വിദ്യാഭ്യാസവും കേരളത്തിന്റെ അനുഭവങ്ങൾ – പ്രൊഫ. വി. കാർത്തികേയൻ നായർ

  75.00
  Add to cart

  ഭരണകൂടവും വിദ്യാഭ്യാസവും കേരളത്തിന്റെ അനുഭവങ്ങൾ – പ്രൊഫ. വി. കാർത്തികേയൻ നായർ

  ഭരണകൂടവും വിദ്യാഭ്യാസവും കേരളത്തിന്റെ അനുഭവങ്ങൾ

  പ്രൊഫ. വി. കാർത്തികേയൻ നായർ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ഭരണീയരെ മെരുക്കി നിർത്താനുള്ള ഏറ്റവും ശക്തമായ ദാർശനിക ഉപകരണമാണ് വിദ്യാഭ്യാസം. ഭരണകൂടദർശനം ജനങ്ങളിലെത്തിക്കുന്നതിനുള്ള വാഹനമാണത്. ഇരുതലയുള്ള വാളാണത്. വിമോചനത്തിനും വിധേയത്വനിർമിതിക്കും അതുപകരിക്കും. കൊളോണിയൽ ഭരണം വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യയെ കീഴ്പെടുത്തിയത്. കൊളോണിയൽ വിദ്യാഭ്യാസം ലഭിച്ചവർ തന്നെയാണ് സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി വിജയിച്ചതും സ്വാതന്ത്ര്യലബ്ധിക്കു ശേഷവും കൊളോണിയൽ വിദ്യാഭ്യാസരീതിയും നിയമവ്യവസ്ഥയും ശ്രേണിബദ്ധമായ ഉദ്യോഗസ്ഥ ഭരണവ്യവസ്ഥയും തുടരുന്നു. വിദ്യാഭ്യാസമെന്ന ഉപകരണം അത്രയ്ക്കു ശക്തമാണ്.

  പേജ് 110 വില രൂ75

  75.00
 • Ariyendum Deshiya Niyamangal അറിയേണ്ടും ദേശീയ നിയമങ്ങൾ

  അറിയേണ്ടും ദേശീയ നിയമങ്ങൾ – അഡ്വ. എം. യൂനുസ് കുഞ്ഞ്

  290.00
  Add to cart

  അറിയേണ്ടും ദേശീയ നിയമങ്ങൾ – അഡ്വ. എം. യൂനുസ് കുഞ്ഞ്

  അറിയേണ്ടും ദേശീയ നിയമങ്ങൾ

  അഡ്വ. എം. യൂനുസ് കുഞ്ഞ്

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ നമ്മുടെ രാജ്യത്തുള്ള എല്ലാ ആളുകളും മനസിലാക്കിയിരിക്കേണ്ട നിയമവശങ്ങളും നിയമസാധ്യതകളും പ്രതിപാദിക്കുന്ന ശ്രദ്ധേയമായ ഒരു നിയമ ഗ്രന്ഥം.

  Ariyendum Desheeya Niyamangal
  പേജ് 248 വില രൂ290

  290.00
 • Madhyasthatha മധ്യസ്ഥത

  മധ്യസ്ഥത – അഡ്വ. കെ. പി. രണദിവെ

  190.00
  Add to cart

  മധ്യസ്ഥത – അഡ്വ. കെ. പി. രണദിവെ

  മധ്യസ്ഥത

  അഡ്വ. കെ. പി. രണദിവെ

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

  ആധുനിക കാലത്തെ നീതി നിർവ്വഹണ സംവിധാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് ‘മധ്യസ്ഥത’ വ്യവഹാരികളും അഭിഭാഷകരും ന്യായാധിപന്മാരും അംഗീകൃത മധ്യസ്ഥന്മാരും ചേർന്ന് കാലവിളംബം കൂടാതെ നടപ്പിലാക്കുന്ന നീതിനിർവ്വഹണ സംവിധാനമാണ് മധ്യസ്ഥത, മധ്യസ്ഥതയുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തുന്ന അടിസ്ഥാന ഗ്രന്ഥമാണിത്.

  പേജ് 180 വില രൂ190

  190.00
 • Indiayile Shikshaniyama Sanhithayum Bhethagathikalum ഇന്ത്യയിലെ ശിക്ഷാനിയമ സംഹിതയും ഭേദഗതികളും

  ഇന്ത്യയിലെ ശിക്ഷാനിയമ സംഹിതയും ഭേദഗതികളും – അഡ്വ. എം. യൂനുസ് കുഞ്ഞ്

  210.00
  Add to cart

  ഇന്ത്യയിലെ ശിക്ഷാനിയമ സംഹിതയും ഭേദഗതികളും – അഡ്വ. എം. യൂനുസ് കുഞ്ഞ്

  ഇന്ത്യയിലെ ശിക്ഷാനിയമ സംഹിതയും ഭേദഗതികളും

   

  അഡ്വ.എം. യൂനുസ് കുഞ്ഞ്

   

  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

   

  ആക്രമണങ്ങൾ, പീഡനങ്ങൾ, അവകാശ ലംഘനങ്ങൾ എന്നിവയ്‌ക്കെതിരെ ഫലപ്രദമായ നിയമനടപടികൾ നേടാൻ സ്ത്രീകളെയും ദളിത് വിഭാവങ്ങളെയും സാധാരണക്കാരെയും സഹായിക്കുന്ന സംരക്ഷണ നിയമങ്ങൾ വളരെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഇന്ത്യയിലെ ശിക്ഷാനിയമസംഹിതയും ഭേദഗതികളും

  M Yunus Kunju / M Yoonus Kunj

  പേജ് 190 വില രൂ210

  210.00
 • Keralam Nadanna Vazhikal കേരളം നടന്ന വഴികൾ - ആറു പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം

  കേരളം നടന്ന വഴികൾ – ആറു പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം – രാജേഷ് കെ എരുമേലി

  590.00
  Add to cart

  കേരളം നടന്ന വഴികൾ – ആറു പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം – രാജേഷ് കെ എരുമേലി

  കേരളം നടന്ന വഴികൾ

  ആറു പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം

  എഡിറ്റർ – രാജേഷ് കെ എരുമേലി

   

  ഉള്ളടക്കം

  1. രാഷ്ട്രീയം
  60 വർഷം പിന്നിടുന്ന കേരള രാഷ്ട്രീയം
  ഡോ ജെ പ്രഭാഷ്

  2. സംസ്‌കാരം
  60 വർഷത്തെ കേരളം
  സുനിൽ പി ഇളയിടം

  3. നവോത്ഥാനം – പുനർവായന
  ആധുനികതയും നവോത്ഥാനവും കേരളീയ സന്ദർഭത്തിൽ
  ഡോ ബാബു ചെറിയാൻ

  4. വികസനം
  കേരളീയ സാമൂഹിക വികസനം, ചരിത്രം പശ്ചാത്തലം
  ഡോ രാജൻ ഗുരുക്കൾ

  5. ചരിത്രം
  ചരിത്രത്തിന്റെ അടയാളങ്ങൾ
  യാക്കോബ് തോമസ്

  6. ഭാഷ
  ഭാഷയുടെ പരിണാമ വഴികൾ
  ഡോ സ്മിത കെ നായർ

  7. വിദ്യാഭ്യാസം
  നെല്ലും പതിരും
  ജോജി കുട്ടുമ്മൽ

  8. പരിസ്ഥിതി
  നമ്മുടെ ആവാസവ്യവസ്ഥ
  ജി മധുസൂധൻ

  9. ആരോഗ്യം
  ആരോഗ്യരംഗം പ്രതിസന്ധിയും പ്രതീക്ഷയും
  ഡോ ബി ഇക്ബാൽ

  10. കൃഷി
  കാർഷിക വിപ്ലവത്തിന്റെ അനിവാര്യത
  പി പി സത്യൻ

  11. മതം ആത്മീയത
  ആത്മീയതയുടെ പരിണാമം
  ഷിജു ഏലിയാസ്

  12. യുക്തിചിന്ത
  യുക്തിചിന്തയുടെ ആറു പതിറ്റാണ്ട്
  അഡ്വ രാജഗോപാൽ വാകത്താനം

  13. കവിത
  കവിതയുടെ അറുപത് വർഷങ്ങൾ
  രാജേഷ് ചിറപ്പാട്

  14. കഥ
  കഥയുടെ ആറ് പതിറ്റാണ്ട്
  ഡോ ബെറ്റിമോൾ മാത്യു

  15. നോവൽ
  മലയാള നോവലിന്റെ അറുപത് വർഷങ്ങൾ
  ഡോ ഓ കെ സന്തോഷ്

  16. നിരൂപണം
  സാഹിത്യ നിരൂപണത്തിന്റെ പരിണാമം
  കെ വി ശശി

  17. നാടകം
  അരങ്ങിലും അണിയറയിലും സംഭവിച്ചതെന്ത്
  പ്രദീപ് രാമൻ

  18. ചലചിത്ര സംഗീതം
  കാതിൽ തേൻമഴയാണ്
  ഡോ എം ഡി മനോജ്

  19. കല
  കല കേരളത്തിന്റെ 60 വർഷങ്ങളിൽ
  ജോണി എം എൽ

  20. കായകം
  അറുപതിന്റെ നിറവിലൂടെ പുതിയ വിഭാതങ്ങളിലേക്ക്
  എ എൻ രവീന്ദ്രദാസ്

  21. സിനിമ
  സിനിമ കൊണ്ടൊരു കേരളം
  കെ പി ജയകുമാർ

  22. മാധ്യം
  മാധ്യമങ്ങളുടെ വികാസം പരിണാമങ്ങൾ
  പി ബി സുരേഷ്

  23. വായന
  വായനയിൽ നിന്ന് ‘ഇ’ വായനയിലേക്ക്
  അശോകൻ പുതുപ്പാടി

  24. പ്രവാസം
  കേരളത്തിന്റെ പ്രവാസാനുഭവം
  കെ എൻ ഹരിലാൽ

  25. ആദിവാസി
  ആദിവാസി ജീവിതം- അതിജീവനവും പോരാട്ടവും
  ആർ ബോബി

  26. ദലിത്
  ദലിത് മുന്നേറ്റത്തിന്റെ വഴികൾ
  ഡോ എം ബി മനോജ്

  27. സ്ത്രീ
  സ്ത്രീജീവിതം – ചെറുത്തുനിൽപ്പുകൾ മുന്നേറ്റങ്ങൾ
  ഇന്ദുലേഖ കെ

  28. എൽജിബിടി
  ലംഗമെന്നതിൽ നിന്നു ബഹുലിംഗത്തിലേക്ക്
  ഷാജു വി ജോസഫ്

  29. യുവത്വമേ നിന്നെ യുവത്വതെന്നു വിളിക്കട്ടേ!
  ജിതിൻ കണ്ണാടൻ

  30. നിയമം
  നിയമ നിർമാണം കേരളത്തിൽ
  ഡോ എ സുഹൃത്കുമാർ

  31. സാമൂഹ്യ അകലം
  സോഷ്യൽ മീഡിയയുടെ വിശാല പരിമിത ലോകങ്ങൾ
  രാജേഷ് കെ എരുമേലി

   

  Keralam 60 varshangal / Arupathu varshathe Keralam 

  പേജ് 516 വില രൂ590

  590.00
 • Thozhil Niyama Bhedagathi തൊഴിൽ നിയമ ഭേദഗതി - എളമരം കരീം

  തൊഴിൽ നിയമ ഭേദഗതി – എളമരം കരീം

  100.00
  Add to cart

  തൊഴിൽ നിയമ ഭേദഗതി – എളമരം കരീം

  തൊഴിൽ നിയമ ഭേദഗതി

  സ്വകാര്യവൽക്കരണം, കോർപ്പറേറ്റ് വൽക്കരണം

  എളമരം കരീം

   

   

  ഇന്ത്യൻ തൊഴിലാളി വർഗം ത്യാഗപൂർണമായ സമരങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ അവകാശങ്ങൾ നഷ്ടപ്പെടുത്തുന്നതാണ് നരേന്ദ്ര മോഡി സർക്കാർ പാസ്സാക്കിയ പുതിയ ലേബർ കോഡുകൾ. ‘ഹയർ ആന്റ് ഫയർ’ സമ്പ്രദായത്തിന് നിയമ പ്രാബല്യം നൽകുന്നതാണ് ലേബർ കോഡുകൾ. ‘ഡൂയിംഗ് ബിസിനസ് ഈസ് ഈസി’ എന്ന നയത്തെ ആസ്പദമാക്കി ഇന്ത്യൻ കുത്തക മുതലാളി വർഗം ആവശ്യപ്പെട്ടതനുസരിച്ചാണ് തൊഴിൽ നിയമങ്ങൾ തൊഴിലുടമകൾക്ക് അനുകൂലമായ വിധത്തിൽ ഭേദഗതി ചെയ്തത്.

  തൊഴിൽ മേഖലയിൽ തികഞ്ഞ അരാജകത്വമായിരിക്കും ഇതിന്റെ ഫലമായി നിലവിൽ വരുക. ഐക്യ സമരത്തിലൂടെ മാത്രമേ സർക്കാരിന്റെ ദ്രോഹ നടപടികളെ തോൽപ്പിക്കാനാകൂ. തൊഴിലാളികളുടെ ഐക്യ സമരത്തിന്റെ ഉജ്വല വിജയമാണ് യുപിയിൽ കണ്ടത്. മറ്റൊരു ഉജ്വലമായ അനുഭവമാണ് പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷക സമരം. കോർപ്പറേറ്റ് പ്രീണനത്തിനെതിരെയാണ് രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും ഐക്യനിര ശക്തിപ്പെടുന്നത്.

  ജന വിരുദ്ധമായ നയങ്ങൾ തിരുത്തിക്കാനും ചൂഷണ രഹിതമായൊരു സാമൂഹ്യാവസ്ഥയിലേക്കു സമൂഹത്തെ നയിക്കാനും യോജിച്ച പ്രക്ഷോഭങ്ങളല്ലാതെ മറ്റു കുറുക്കുവഴികളില്ല.

   

  Elamaram Kareem / Ilamaram Karim / Thozhil Niyamam Labour Laws

  പേജ് 80 വില രൂ100

  100.00
 • Kakkiyum Vargeeya Kalapangalum Indiayil കാക്കിയും വർഗ്ഗീയ കലാപങ്ങളും ഇന്ത്യയിൽ

  കാക്കിയും വർഗ്ഗീയ കലാപങ്ങളും ഇന്ത്യയിൽ – ഒമർ ഖാലിദി

  180.00
  Add to cart

  കാക്കിയും വർഗ്ഗീയ കലാപങ്ങളും ഇന്ത്യയിൽ – ഒമർ ഖാലിദി

  കാക്കിയും വർഗ്ഗീയ കലാപങ്ങളും ഇന്ത്യയിൽ

   

  ഒമർ ഖാലിദി

  ഇന്ത്യൻ സായുധസേന, പോലീസ്, അർധസൈനിക വിഭാഗങ്ങൾ എന്നിവയുടെ പ്രവർത്തന രീതികളെക്കുറിച്ചുള്ള സൂക്ഷ്മമായ പഠനം. വർഗീയ കലാപങ്ങളിലും സംഘർഷവേളകളിലും സായുധ സേനയുടെ ഏകപക്ഷീയമായ നിലപാടുകളെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചുമുള്ള വസ്തുനിഷ്ഠമായ വിവരണങ്ങൾ.

   

  ഇന്ത്യൻ സുരക്ഷാസേനയിലെ ദേശീയോദ്ഗ്രഥനമെന്ന മിഥ്യാസങ്കല്പത്തെ തുറന്നു കാട്ടുന്ന ഒമർഖാലിദി, സമരോത്സുക വർഗ്ഗങ്ങളെന്ന സിദ്ധാന്തം നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ പോലും, അതിലെ വംശീയഘടനമാറ്റമില്ലാതെ നിലനിൽക്കുന്നുണ്ടെന്നു ചൂണ്ടിക്കാണിക്കുന്നു. സൈന്യത്തിന്റെ വംശീയമായി ഘടനയെ സംബന്ധിച്ച വിവരങ്ങൾ, അവ പുറത്തായാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെയോർത്ത് ഗവൺമെന്റ് രഹസ്യമായി സൂക്ഷിക്കുകയാണെന്ന വസ്തുത ഖാലിദിയുടെ പുസ്തകത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
  – പ്രൊഫ സുനിൽ ദാസ് ഗുപ്ത; ബൂക്ലിങ്സ് ഇൻസ്റ്റിറ്റ്യൂഷൻ, വാഷിംഗ്ടൺ ഡി സി > India Today

  ദുർഘടവും വിവാദപരവുമായ ഒരു വിഷയമാണു ഗ്രന്ഥകാരൻ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ധൈര്യത്തെയും സുഗ്ഹമായ ഗദ്യത്തെയും ഞാൻ അഭിനന്ദിക്കുന്നു. – ആർ.കെ. രാഘവൻ,മുൻ ഡയറക്ടർ CBI  > The Hindu

  Caste Violence / Dalith / RSS / Hindutwa / Hinduthwa / Sangha Parivar / Kakki / Khakhi / Kakhi

  പേജ് 242 വില രൂ180

  180.00
 • Sakshyapathrangal സാക്ഷ്യപത്രങ്ങൾ

  സാക്ഷ്യപത്രങ്ങൾ – വഹീദ കായിക്കര

  160.00
  Add to cart

  സാക്ഷ്യപത്രങ്ങൾ – വഹീദ കായിക്കര

  സാക്ഷ്യപത്രങ്ങൾ

   

  വഹീദ കായിക്കര

  പേജ് 140 വില രൂ160

  160.00
 • Kerala Treasury Code കേരള ട്രഷറി കോഡ് വാല്യം I & II

  കേരള ട്രഷറി കോഡ് വാല്യം I & II – അഡ്വ: പി. സഞ്ജയൻ

  270.00
  Add to cart

  കേരള ട്രഷറി കോഡ് വാല്യം I & II – അഡ്വ: പി. സഞ്ജയൻ

  കേരള ട്രഷറി കോഡ് വാല്യം I & II

   

  അഡ്വ: പി. സഞ്ജയൻ

   

  പേജ് 244 വില രൂ 270

  270.00
 • Introduction to Indian Government Audit and Accounts ഇൻട്രൊഡക്ഷൻ റ്റു ഇന്ത്യൻ ഗവൺമെൻ്റ് ഓഡിറ്റ് ആൻറ് അക്കൗണ്ട്

  ഇൻട്രൊഡക്ഷൻ റ്റു ഇന്ത്യൻ ഗവൺമെൻ്റ് ഓഡിറ്റ് ആൻറ് അക്കൗണ്ട് – എം രഘുനാഥ്‌ M.A.LL.B

  150.00
  Add to cart

  ഇൻട്രൊഡക്ഷൻ റ്റു ഇന്ത്യൻ ഗവൺമെൻ്റ് ഓഡിറ്റ് ആൻറ് അക്കൗണ്ട് – എം രഘുനാഥ്‌ M.A.LL.B

  ഇൻട്രൊഡക്ഷൻ റ്റു ഇന്ത്യൻ ഗവൺമെൻ്റ് ഓഡിറ്റ് ആൻറ് അക്കൗണ്ട്

  എം രഘുനാഥ്‌ M.A.LL.B

   

  പേജ് 154 വില രൂ150

  150.00
 • Goonda Act ഗുണ്ടാ ആക്റ്റ്

  ഗുണ്ടാ ആക്റ്റ് – അഡ്വ. പി. സഞ്ജയൻ

  100.00
  Add to cart

  ഗുണ്ടാ ആക്റ്റ് – അഡ്വ. പി. സഞ്ജയൻ

  ഗുണ്ടാ ആക്റ്റ് / Goonda Act

   

    അഡ്വ. പി. സഞ്ജയൻ  / Adv. P. Sanjayan 

   

  പേജ് 100 വില രൂ100

  100.00
 • Cyber Niyamam - Cyber Law സൈബർ നിയമം

  സൈബർ നിയമം – കരകുളം പി ജി മനോജ്, കൃഷ്ണപ്രസാദ്‌ എസ് വി

  150.00
  Add to cart

  സൈബർ നിയമം – കരകുളം പി ജി മനോജ്, കൃഷ്ണപ്രസാദ്‌ എസ് വി

  സൈബർ നിയമം

   

  കരകുളം പി ജി മനോജ്
  കൃഷ്ണപ്രസാദ്‌ എസ് വി

  പേജ് 144 വില രൂ150

  150.00
 • Keralathile Sarkkar Jeevanakkarude Sevanavyavasthakal ( KSR ) കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സേവനവ്യവസ്ഥകൾ

  കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സേവനവ്യവസ്ഥകൾ – ശ്രീമന്ദിരം

  295.00
  Add to cart

  കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സേവനവ്യവസ്ഥകൾ – ശ്രീമന്ദിരം

  കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സേവനവ്യവസ്ഥകൾ

  ശ്രീമന്ദിരം

  കേരള സര്‍ക്കാര്‍ ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍

  Sreemandiram / Srimandiram

  പേജ് 576 വില രൂ295

  295.00
 • Kodathiyilekko? Nilkku. കോടതിയിലേക്കോ? നിൽക്കൂ.

  കോടതിയിലേക്കോ? നിൽക്കൂ – അഡ്വ കെ രാംകുമാർ

  130.00
  Add to cart

  കോടതിയിലേക്കോ? നിൽക്കൂ – അഡ്വ കെ രാംകുമാർ

  കോടതിയിലേക്കോ? നിൽക്കൂ.

   

  അഡ്വ കെ രാംകുമാർ

  ജനങ്ങളിൽ നിന്ന് അകലുന്ന കോടതികളെപ്പറ്റിയാണ് രാംകുമാറിന് പ്രധാനമായി പറയാനുള്ളത്. ആരെങ്കിലും ഇതൊക്കെ പറയേണ്ടതല്ലേ എന്നു നമുക്ക് പലപ്പോഴും തോന്നിയ പലകാര്യങ്ങളും അദ്ദേഹം രേഖപ്പെടുത്തുമ്പോൾ നമുക്ക് സംതൃപ്തിയും കൃതജ്ഞതയും തോന്നുന്നു. സ്ഥാനമാനങ്ങൾകൊണ്ട് പ്രതികരണശേഷിയെ സൗകര്യപൂർവം മാറ്റിവെയ്ക്കാത്തവരും ഉണ്ടല്ലോ എന്ന് മനസ്സിലാക്കുമ്പോഴത്തെ ആശ്വാസം ചെറുതല്ല.

  അഡ്വ കെ രാംകുമാറിന്റെ ഈ ഗ്രന്ഥം കാലത്തിന്റെയും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സവിശേഷമായ ശ്രദ്ധ അർഹിക്കുന്ന കൃതിയായി മാറിയിരിക്കുന്നു. – എം ടി വാസുദേവൻ നായർ

  ഏറെ ശ്രദ്ധേയമായ നിരവധി കേസുകളിലെ അഭിഭാഷകനും എഴുത്തുകാരനുമായ അഡ്വ കെ രാംകുമാറിന്റെ ലേഖനങ്ങൾ. ഒപ്പം നിയമജീവിതത്തിലെ അനുഭവങ്ങളുടെ ചൂടും ചൂരം നിറഞ്ഞ കഥകളും.

  പേജ് 146 വില രൂ130

  130.00
 • Balaneethi ബാലനീതി

  ബാലനീതി – അഡ്വ കരകുളം പി ജി മനോജ്

  150.00
  Add to cart

  ബാലനീതി – അഡ്വ കരകുളം പി ജി മനോജ്

  ബാലനീതി

  കുട്ടികളുടെ ശ്രദ്ധയും പരിരക്ഷയും
  ആക്ട് 2015

  2016-ലെ 2-മത്തെ ആക്ട്

  അഡ്വ കരകുളം പി ജി മനോജ്

   

  പേജ്138 വില രൂ150

  150.00
 • ഇന്ത്യൻ ഭരണഘടന - മലയാളത്തിലും ഇംഗ്ലീഷിലും

  ഇന്ത്യൻ ഭരണഘടന – മലയാളത്തിലും ഇംഗ്ലീഷിലും

  1,200.00
  Add to cart

  ഇന്ത്യൻ ഭരണഘടന – മലയാളത്തിലും ഇംഗ്ലീഷിലും

  Indian Bharanaghatana

   

  മലയാളത്തിലും ഇംഗ്ലീഷിലും

   

  2019-ലെ 104-ാം ഭേതഗതി വരെ ഉൾപ്പെടുത്തിയ മൂലഗ്രന്ഥം

  A textbook amended up to the Constitution (104th Amendment) Act 2019

  BARE ACT : included in this text has amendments up to 2019

  Indian Bharanaghadana in Malayalam with English Text

   

  പ്രത്യേകതകൾ

  ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്.
  25 ഭാഗങ്ങൾ, 452 അനുഛേദങ്ങൾ , 12 പട്ടികകൾ.
  ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.
  ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ്‌ നൽകുന്നു.
  ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ്‌ ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്‌.
  പരമാധികാരമുണ്ടായിരുന്ന വ്യത്യസ്ത സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു.
  ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
  പ്രായപൂർത്തിയായവർക്ക്‌ (18 വയസ്സ്‌ തികഞ്ഞവർക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്‌ വരുത്തുന്നു.
  ഒരു സ്വതന്ത്രനീതിന്യായ വ്യവസ്‌തിഥി നിർമ്മിച്ചു.


  ഇന്ത്യൻ ഭരണഘടന

  ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാർക്കെല്ലാം:

  സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും: ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മത നിഷ്ഠയ്ക്കും ആരാധനക്കും ഉള്ള സ്വാതന്ത്ര്യവും;

  പദവിയിലും അവസരത്തിലും സമത്വവും;
  സംപ്രാപ്തമാക്കുവാനും;

  അവർക്കെല്ലാമിടയിൽ

  വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും;

  സഗൗരവം തീരുമാനിക്കയാൽ;

  നമ്മുടെ ഭരണഘടനാ നിർമ്മാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ  സ്വീകരിക്കുകയും നിയതമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.


  ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന. അതിന് 395 അനുച്ഛേദങ്ങൾ (യഥാർത്ഥത്തിൽ ആകെ ഇതുവരെ  450) ഉണ്ട്.

  1949 നവംബർ 26-നാണ് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു.

   

  Indian Bharanagadana / Bharanaghatana

  പേജ് 962 വില രൂ1200

  1,200.00
 • The Juvenile Justice Care And Protection Of Children Act2015 ബാലനീതി

  ബാലനീതി – അഡ്വ കരകുളം പി ജി മനോജ്

  150.00
  Add to cart

  ബാലനീതി – അഡ്വ കരകുളം പി ജി മനോജ്

  ബാലനീതി

  ( കുട്ടികളുടെ ശ്രദ്ധയും പരിരക്ഷയും)

  ആക്ട്, 2015 2016 ലെ 2-ാമത്തെ ആക്ട്

  അഡ്വ കരകുളം പി ജി മനോജ്

  Advocate Karakulam P J Manoj

  പേജ് 138 വില 150 രൂ

  150.00
 • The Kerala Conservation Of Paddyland And Wetland Act& Rules കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ ആക്റ്റും ചട്ടങ്ങളും

  കേരള നെൽവയൽ – തണ്ണീർത്തട സംരക്ഷണ ആക്റ്റും ചട്ടങ്ങളും

  250.00
  Add to cart

  കേരള നെൽവയൽ – തണ്ണീർത്തട സംരക്ഷണ ആക്റ്റും ചട്ടങ്ങളും

  കേരള നെൽവയൽ – തണ്ണീർത്തട സംരക്ഷണ ആക്റ്റും ചട്ടങ്ങളും

  പേജ് 258 വില 250രൂ

  250.00
 • The Prevention Of Corruption Act,1988 അഴിമതി നിരോധന ആക്റ്റ്,1988

  അഴിമതി നിരോധന ആക്റ്റ്,1988

  140.00
  Add to cart

  അഴിമതി നിരോധന ആക്റ്റ്,1988

  അഴിമതി നിരോധന ആക്റ്റ്,1988

   

  The Prevention of Corruption (Amendment) Act, 2019

  വില 140രൂ

   

  140.00
 • Kerala Police Act കേരള പോലീസ് ആക്റ്റ്

  കേരള പോലീസ് ആക്റ്റ് – അഡ്വ പി സഞ്ജയൻ

  250.00
  Add to cart

  കേരള പോലീസ് ആക്റ്റ് – അഡ്വ പി സഞ്ജയൻ

  കേരള പോലീസ് ആക്റ്റ്

  അഡ്വ പി സഞ്ജയൻ

  കേരള പോലീസ് ആക്റ്റ്,2011, കേരള അമിതപലിശ ഈടാക്കൽ നിരോധന ആക്റ്റ്, 2012, പൊതുസ്വത്ത് നാശനഷ്ടപ്പെടുത്തുന്നത് തടയൽ ആക്റ്റ്,1984, കേരള റാഗിംഗ് നിരോധന ആക്റ്റ്,1998, കേരള പൊതുപാതകൾ(സംഘം ചേരലിനും ജാഥകൾക്കും നിയന്ത്രണം ഏർപ്പെടുത്തൽ) ആക്റ്റ്,2011, കേരള അവശ്യസർവ്വീസുകൾ സംരക്ഷണ ആക്റ്റ്,1994, കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയാൽ) ആക്റ്റ്,2012, ദേശീയമാനത്തോടുള്ള അപമാനങ്ങൾ തടയൽ ആക്റ്റ്,1971, പൊതുയോഗങ്ങളിൽ ബഹളമുണ്ടാക്കുന്നത് തടയുവാനുള്ള ആക്റ്റ്,1961, കേരള ജൂഡീഷ്യൽ ഉദ്യോഗസ്ഥ സംരക്ഷണ ആക്റ്റ,1963, കേരള പോലീസ്(കായിക പരിശീലന നിയന്ത്രണം) ചട്ടങ്ങൾ,2000, പോലീസ് സേനകൾ(അവകാശങ്ങൾ പരിമിതപ്പെടുത്തൽ) ആക്റ്റ്,1966, മൊബൈൽ കോടതി ചട്ടങ്ങൾ, അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ.

  പേജ് 298 വില 250രൂ

  AVOCATE P SANJAYAN

  250.00
 • The Protection Of Human Rights Act, Rules& Kerala Regulations മനുഷ്യാവകാശ സംരക്ഷണ ആക്റ്റും ചട്ടങ്ങളും കേരള റഗുലേഷനുകളും

  മനുഷ്യാവകാശ സംരക്ഷണ ആക്റ്റും ചട്ടങ്ങളും കേരള റഗുലേഷനുകളും – അഡ്വ പി സഞ്ജയൻ

  230.00
  Add to cart

  മനുഷ്യാവകാശ സംരക്ഷണ ആക്റ്റും ചട്ടങ്ങളും കേരള റഗുലേഷനുകളും – അഡ്വ പി സഞ്ജയൻ

  മനുഷ്യാവകാശ സംരക്ഷണ ആക്റ്റും ചട്ടങ്ങളും കേരള റഗുലേഷനുകളും

  അഡ്വ പി സഞ്ജയൻ

  പേജ് 214 വില 230രൂ

  ADVOCATE P SANJAYAN

  230.00
 • Arrest അറസ്റ്റ് - ഒരു കൈപ്പുസ്തകം

  അറസ്റ്റ് – ഒരു കൈപ്പുസ്തകം – അഡ്വ പി സഞ്ജയൻ

  80.00
  Add to cart

  അറസ്റ്റ് – ഒരു കൈപ്പുസ്തകം – അഡ്വ പി സഞ്ജയൻ

  അറസ്റ്റ്

  ഒരു കൈപ്പുസ്തകം

  അഡ്വ പി സഞ്ജയൻ

  പേജ് 74 വില 80രൂ

  ADVOCATE P SANJAYAN

  80.00