Visuddha Papangalude India

210.00

വിശുദ്ധ പാപങ്ങളുടെ ഇന്ത്യ

ആചാരങ്ങളുടെ പേരിൽ ലൈംഗികത്തൊഴിലിൽ എത്തപ്പെട്ട പെൺജീവിതങ്ങളിലൂടെ ഒരു യാത്ര

–  അരുൺ എഴുത്തച്ഛൻ

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീകളെ അടിമകളാക്കുന്ന ചരിത്രത്തിന്റെ തുടർച്ചകൾ തേടിനടന്ന ഒരു മാധ്യമപ്രവർത്തകന്റെ അനുഭവങ്ങൾ. എട്ടുവർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ദേവദാസികളെയും ലൈംഗികത്തൊഴിലാളികളെയും നേരിട്ടുകണ്ട് തയ്യാറാക്കിയതാണ് ഈ പുസ്തകം.

ML / Malayalam / RD / Temple Prostitution / Hindu Tradition / Hindutva 

കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

 

Reviews

There are no reviews yet.

Be the first to review “Visuddha Papangalude India”

Your email address will not be published. Required fields are marked *