Vazhiyora Kachavadam

80.00

വഴിയോരക്കച്ചവടം

ഡോ കെ എസ് പ്രദീപ് കുമാർ

 

വഴിയോരക്കച്ചവടം ഒരു സ്വയംതൊഴിൽ മേഖലയാണെന്നും അതിൽ ഏർപ്പെടുന്ന കച്ചവടക്കാർ തൊഴിലാളികളാണെന്നുമുള്ള വസ്തുത ഈ പുസ്തകം അനാവരണം ചെയ്യുന്നു. വഴിയോരക്കച്ചവടം ഒരു തൊഴിലിനുപരി അവശ്യസേവന സാധനങ്ങൾ പൊതുജന സ്വീകാര്യതയോടും കാര്യക്ഷമമായും പൊതുസമൂഹത്തിന് ലഭ്യമാക്കുന്ന ഒരു സേവനമേഖലയാണെന്ന വസ്തുത കൂടി ഓർമ്മപ്പെടുത്താൻ ഈ പുസ്തകം സഹായിക്കുന്നു. വിവിധ രാജ്യങ്ങളിലെ വഴിയോരക്കച്ചവടമേഖല പ്രവർത്തിക്കുന്നത് എങ്ങനെയെന്നും അതിൽ ഏർപ്പെടുന്നവരുടെ ജീവിതാവസ്ഥ എങ്ങനെയാണെന്നും മനസ്സിലാക്കാനും ഇത് ഏറെ സഹായിക്കുന്നു.

പേജ് 90 വില രൂ80

Reviews

There are no reviews yet.

Be the first to review “Vazhiyora Kachavadam”

Your email address will not be published. Required fields are marked *