Vargeeyathayum Charithra Paithrukavum

80.00

വർഗീയതയും ചരിത്രപൈതൃകവും

റൊമില ഥാപ്പർ

വിഖ്യാത ചരിത്രകാരി റൊമില ഥാപ്പറുടെ അഞ്ചു ലേഖനങ്ങളുടെ സമാഹാരം. ഇന്ത്യാചരിത്ര രചനയും വർഗീയരാഷ്ട്രീയവും തമ്മിൽ വളർന്നു ശക്തിപ്പെടുന്ന ബന്ധങ്ങളുടെ അപകടകരമായ പ്രത്യാഖാതങ്ങൾ വസ്തുനിഷ്ഠമായ ചരിത്രതെളിവുകൾ നിരത്തിവെച്ച് വിലയിരുത്തുന്ന കൃതി. മതേതരജനാധിപത്യ ചിന്തയുടെയും ശാസ്ത്രീയ ചരിത്ര പഠനത്തിന്റെയും ദിശയായി വിരവധി പ്രാമാണിക സത്യങ്ങൾ നമ്മെ പഠിപ്പിക്കാൻ ഈ കൃതിക്കു കഴിയുന്നു.

ML / Malayalam / Romila Thappar / Hindu Fascism / RSS / Parivar

കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

 

 

Reviews

There are no reviews yet.

Be the first to review “Vargeeyathayum Charithra Paithrukavum”

Your email address will not be published. Required fields are marked *